postmortem report

തണ്ണീർക്കൊമ്പന്റെ ജീവനെടുത്തത് ഹൃദയാഘാതം ! കൊമ്പന്റെ ശരീരത്തിലുണ്ടായിരുന്ന മുഴ പഴുത്തിരുന്നു; ലിംഗത്തിലും മുറിവ്; പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്

കഴിഞ്ഞ ദിവസം മാനന്തവാടിയിൽ നിന്ന് മയക്കുവെടി വച്ച് പിടികൂടിയ തണ്ണീർക്കൊമ്പന്റെ മരണകാരണം ഹൃദയാഘാതമെന്നു റിപ്പോർട്ട്. പോസ്റ്റുമോർട്ടം നടപടികൾക്ക്ശേഷമാണ് വനംവകുപ്പ് അധികൃതർ ഇക്കാര്യം അറിയിച്ചത്. കർണാടക, കേരള വനംവകുപ്പ്…

3 months ago

കിടപ്പുമുറിയിൽ ഗൃഹനാഥനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം ; മൂക്കിനുസമീപം വെടിയേറ്റതായി പോസ്റ്റുമോർട്ടം റിപ്പോർട്ട് ; ദുരൂഹത

തൊടുപുഴ : ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണർത്തിക്കൊണ്ട് പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നു. നെടുങ്കണ്ടം പൊലീസ് സ്റ്റേഷൻ പരിധിയിലെ മാവടി പ്ലാക്കൽവീട്ടിൽ സണ്ണി…

9 months ago

താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ പ്രതി മരിച്ച സംഭവം ; പോലീസ് പ്രതിക്കൂട്ടിൽ; പോലീസ് മർദനവും മരണകാരണമായതായി പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലപ്പുറം : താനൂരിൽ പോലീസ് കസ്റ്റഡിയിലിരിക്കെ മരിച്ച താമിർ ജിഫ്രിയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തുവന്നു. പോലീസ് മർദനവും മരണകാരണമായതായാണ് റിപ്പോർട്ട്. താമിർ ജിഫ്രിയുടെ ശരീരത്തിൽ 21 മുറിവുകളും…

9 months ago

ചാന്ദ്നി അതിക്രൂര പീഡനത്തിനിരയായി !പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്

കൊച്ചി: ആലുവയിൽ ബിഹാർ സ്വദേശിനിയായ അഞ്ചുവയസ്സുകാരി ചാന്ദ്നിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിൽ പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത് വന്നു. പെൺകുട്ടി അതിക്രൂര പീഡനത്തിനിരയായെന്നാണ് വിവരം. പീഡനത്തിന് ശേഷം…

9 months ago

അതീഖ് അഹമ്മദിന്‍റെ മൃതശരീരത്തില്‍ കണ്ടെത്തിയത് ഒന്‍പത് വെടിയുണ്ടകള്‍; പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലഖ്‌നൗ: ഗുണ്ടാത്തലവന്‍ അതീഖ് അഹമ്മദിന്‍റെ മൃതശരീരത്തില്‍ ഒന്‍പത് വെടിയുണ്ടകള്‍ കണ്ടെത്തിയെന്ന്പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. തലയില്‍ നിന്ന് ഒരു വെടിയുണ്ടയും നെഞ്ച്, പുറംഭാഗം എന്നിവിടങ്ങളില്‍ നിന്ന് എട്ട് വെടിയുണ്ടകളുമാണ് കണ്ടെത്തിയത്.…

1 year ago

പുലിക്ക് ‘ക്യാപ്ചര്‍ മയോപ്പതി’യെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്!;കോഴിക്കൂട്ടില്‍ കുടുങ്ങിയ പുലി ചത്തത് ഹൃദയാഘാതം മൂലം

പാലക്കാട്:മണ്ണാർക്കാട് വീട്ടിലെ കോഴിക്കൂട്ടിൽ കുടുങ്ങിയ പുലി ചത്തത് ക്യാപ്ചര്‍ മയോപ്പതിയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്.ഹൃദയാഘാതവും ആന്തരിക അവയവങ്ങളുടെ പ്രവർത്തനം നിലക്കുകയും ചെയ്തുവെന്ന് ഡോ.അരുണ്‍ സക്കറിയ അറിയിച്ചു.ഇന്ന് പുലർച്ചെ ഒന്നരയോടെയാണ്…

1 year ago

പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്‌, വായില്‍ തിരുകിയത് ചുരിദാറിന്റെ ബോട്ടം: മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

കൊച്ചി: പെരിയാറില്‍ കെട്ടിത്താഴ്ത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. 25നും 40നും ഇടയില്‍ പ്രായമാണ് മരിച്ചയാള്‍ക്കെന്നും പൊലീസ് സര്‍ജന്‍ അന്വേഷണ…

5 years ago