Pournamikavu

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം ബെംഗളുരുവിലെത്തി

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം ബെംഗളുരുവിലെത്തി .ആദിപരാശക്തിയുടെ 23 അടി ഉയരമുള്ള വിഗ്രഹമാണ്…

2 years ago

നവരാത്രി മഹോത്സവം; ദുഷ്ട ശക്തികളെ നിഗ്രഹിക്കുന്ന ഉഗ്രരൂപ ഭാവത്തിൽ പൗർണ്ണമിക്കാവ് ദേവി ; കാലരാത്രി ഭാവം പൂജിക്കുന്നു

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ നവരാത്രി മഹോത്സവത്തിൻ്റെ ഭാഗമായി ഇന്ന് ദേവിയുടെ കാലരാത്രി ഭാവമാണ് പൂജിക്കുന്നത്.ദുർഗ്ഗയുടെ ഉഗ്രരൂപ ഭാവമായ കാലരാത്രി…

2 years ago

ശ്രീരാമ സാഗരം 2023; പൗർണമിക്കാവിൽ നാളെ വൈകുന്നേരം 5 മണിക്ക്; സന്യാസി ശ്രേഷ്ഠന്മാരും മറ്റു പ്രമുഖ വ്യക്തികളും പങ്കെടുക്കും

തിരുവനന്തപുരം: വിഴിഞ്ഞം വെങ്ങാനൂർ പൗർണ്ണമിക്കാവ് ശ്രീ ബാലത്രിപുര സുന്ദരീ ദേവീ ക്ഷേത്രത്തിൽ 'ശ്രീരാമ സാഗരം 2023' നടക്കും. നാളെ വൈകുന്നേരം 5.15 മുതൽ 8.30 വരെയാണ് പൗർണമിക്കാവിൽ…

2 years ago

അഭിഷേകത്തിൽ തുടങ്ങി ഗുരുസി വരെ ഭക്തിസാന്ദ്രമായ മറ്റൊരു പൗർണ്ണമി കൂടി

പൗർണ്ണമിക്കാവ് അത്ഭുതം സൃഷ്ടിക്കുന്നു. അക്ഷര ദേവതകളെ ഉപാസിച്ച് നൂറുകണക്കിന് ഭക്തർ

3 years ago

കടമ്മനിട്ട ഗോത്ര കലാ കളരിയുടെ ‘പടയണി’; പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ ഇന്ന് വൈകുന്നേരം 6 മുതൽ 9 വരെ

തിരുവനന്തപുരം: വെങ്ങാനൂരിലെ പൗർണ്ണമിക്കാവ് ബാല ത്രിപുര സുന്ദരി ക്ഷേത്രസന്നിധിയിൽ കടമ്മനിട്ട ഗോത്ര കലാ കളരി അവതരിപ്പിക്കുന്ന 'പടയണി' ഇന്ന് വൈകുന്നേരം 6 മുതൽ 9 വരെ നടക്കും.…

3 years ago

ത്രിവേണി സംഗമത്തിൽ നിമഞ്ജനത്തോടെ പ്രപഞ്ചയാഗത്തിന്റെ ചടങ്ങുകൾക്ക് പരിസമാപ്‌തി; സകലദിക്കുകളിലും ചർച്ചാവിഷയമായ യാഗം ചരിത്രത്തിലേക്ക്; ആചാര്യസമൂഹത്തിന് നന്ദിപറഞ്ഞ് പൗർണ്ണമിക്കാവ്

മായാത്ത സ്മരണകളും മറയാത്ത അനുഭവങ്ങളുമായി ഏഴു ദിവസം നീണ്ടുനിന്ന പൗർണമിക്കാവ് പ്രപഞ്ച യാഗം പൂർത്തിയായി. മധ്യപ്രദേശിലെ ഉജ്ജയിൻ, മധ്യപ്രദേശ് മഹാകാളി ക്ഷേത്രം, ആസാമിലെ കാമാഖ്യാ ക്ഷേത്രം ,…

3 years ago

പൗർണ്ണമിക്കാവിലെ പ്രപഞ്ചയാഗ വേദി സന്ദർശിച്ച് കേന്ദ്രമന്ത്രി പർഷോത്തം രൂപാല

തിരുവന്തപുരം : പൗർണ്ണമിക്കാവിൽ നടക്കുന്ന പ്രപഞ്ചയാഗത്തിന്റെ അഞ്ചാം ദിനമായ ഇന്ന് യാഗവേദി സന്ദർശിച്ച് കേന്ദ്ര ഫിഷറീസ് മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പ് മന്ത്രി പർഷോത്തം രൂപാല. ഇന്ന് രാത്രി…

3 years ago

മുഖ്യ ആചാര്യന് പ്രൗഡഗംഭീര സ്വീകരണമൊരുക്കി പൗർണ്ണമിക്കാവ്! അഘോരി സന്യാസി മഹാകാൽ ബാബ, സ്വാമി കൈലാസപുരി പ്രപഞ്ചയാഗത്തിന്റെ നിയന്ത്രണം ഏറ്റെടുത്തു

തിരുവനന്തപുരം: പ്രപഞ്ചയാഗത്തിന്റെ യാഗശാലയിലേക്ക് അഘോരി സന്യാസി മഹാകാൽ ബാബ സ്വാമി കൈലാസപുരി എത്തിച്ചേർന്നു. പൗർണ്ണമിക്കാവ് പ്രപഞ്ചയാഗത്തിന്റെ രണ്ടാം ദിവസമായ ഇന്ന് വൈകുന്നേരം മൂന്നു മണിക്ക് പാളയം ഹനുമാൻ…

3 years ago