pp mukundan

പി.പി.മുകുന്ദൻ അസാമാന്യ നേതൃശേഷി പ്രകടിപ്പിച്ച നേതാവും രാഷ്ട്രീയപ്രവർത്തനത്തിലെ ഉദാത്ത മാതൃകയുമാണെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ; പ്രവർത്തകരുടെ സ്വന്തം മുകുന്ദേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചുകൊണ്ട് തിരുവനന്തപുരം പൗരാവലി അനുസ്മരണ പരിപാടി നടത്തി

അന്തരിച്ച മുതിർന്ന ആർഎസ്എസ്, ബിജെപി നേതാവ് പി.പി.മുകുന്ദൻ അസാമാന്യ നേതൃശേഷി പ്രകടിപ്പിച്ച നേതാവും രാഷ്ട്രീയപ്രവർത്തനത്തിലെ ഉദാത്ത മാതൃകയുമാണെന്ന് അനുസ്മരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. രാഷ്ട്രീയത്തിൽ നിന്നും അകന്നു…

8 months ago

‘എന്റെ മുകുന്ദേട്ടന് ആദരാഞ്ജലികൾ, ഹൃദയത്തിൽ നിന്നു ഇറ്റു വീഴുന്ന കണ്ണീർ പ്രാണാമങ്ങൾ’;പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി സുരേഷ് ഗോപി

തിരുവനന്തപുരം: ബിജെപിയുടെ മുതിർന്ന നേതാവും മുൻ സംസ്ഥാന സംഘടനാ ജനറൽ സെക്രട്ടറിയുമായ പി.പി.മുകുന്ദന്റെ വേർപാടിൽ ദുഃഖം രേഖപ്പെടുത്തി നടനും ബിജെപി നേതാവുമായ സുരേഷ് ഗോപി. ഫേസ്ബുക്ക് പോസ്റ്റിലൂടെ…

8 months ago

‘പിപി മുകുന്ദൻ ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകൻ; ബിജെപിയെ സംബന്ധിച്ചിടത്തോളം മുതിർന്ന കാരണവരുടെ സ്ഥാനമാണ് മുകുന്ദേട്ടന്’; അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണെന്ന് കെ.സുരേന്ദ്രൻ

തിരുവനന്തപുരം: ദേശീയ പ്രസ്ഥാനങ്ങളുടെ വളർച്ചയിൽ നിസ്തുലമായ പങ്കുവഹിച്ച അതുല്യ സംഘാടകനായിരുന്നു പിപി മുകുന്ദനെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. അദ്ദേഹത്തിന്റെ വിയോഗം കേരളത്തിന്റെ സാംസ്‌കാരിക-രാഷ്‌ട്രീയ മേഖലകൾക്ക് തീരാനഷ്ടമാണ്.…

8 months ago

മുതിർന്ന സംഘപ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദൻ അന്തരിച്ചു; വിടപറഞ്ഞത് കേരളത്തിൽ സംഘപരിവാർ പ്രവർത്തക ഗണത്തെ സമ്യക്കായി മുന്നോട്ട് നയിച്ച അഗ്രേസരൻ; അന്ത്യംവരേയും ധർമ്മത്തിനായി പോരാടിയ നേതാവ് ഇനി മാർഗ്ഗദീപം

രാഷ്ട്രീയ സ്വയംസേവക സംഘം എന്നത് കേവലമൊരു സംഘടനയോ ചിന്താധാരയോ അല്ല. മറിച്ച്, അതൊരു ജീവിത പദ്ധതിയാണ് എന്നാണ് സംഘത്തിന്റെ ആചാര്യന്മാർ പഠിപ്പിച്ചിട്ടുള്ളത്. ഇത് പ്രാവർത്തികമാക്കിയ മുതിർന്ന പ്രചാരകരിൽ…

8 months ago

മുതിർന്ന സംഘപ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടു; വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും ചെയ്തിട്ടുണ്ട്; ആശുപത്രിയിൽ അദ്ദേഹത്തെ സന്ദർശിച്ച ശേഷം ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻ പിള്ള തത്വമയി ന്യൂസിനോട് – TATWAMAYI EXCLUSIVE

തിരുവനന്തപുരം; മുതിർന്ന സംഘ പ്രചാരകനും ബിജെപി നേതാവുമായ പി പി മുകുന്ദന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെട്ടുവരുന്നതായി ഗോവ ഗവർണ്ണർ പി എസ് ശ്രീധരൻപിള്ള. വൈദ്യശാസ്ത്രത്തിൽ ലഭ്യമായ എല്ലാ കാര്യങ്ങളും…

9 months ago

പി.പി. മുകുന്ദനെ സന്ദർശിച്ച് ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള

പേരാവൂർ: ഗോവ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള മുതിർന്ന ബിജെപി (BJP) നേതാവ് പി.പി. മുകുന്ദനെ മണത്തണയിലെ വീട്ടിലെത്തി സന്ദർശിച്ചു. സൗഹൃദ സന്ദർശനമാണ് നടത്തിയത്. ശ്രീധരൻപിള്ള എഴുതിയ…

2 years ago

സിപിഎം തുടര്‍ച്ചയായി എന്‍ എസ് എസിനെ വിരട്ടുകയും അധിക്ഷേപിക്കുകയും ചെയ്യുന്നു; സിപിഎമ്മിനെതിരെ രൂക്ഷവിമര്‍ശനവുമായി പി പി മുകുന്ദന്‍

കണ്ണൂര്‍: സിപിഎമ്മും സര്‍ക്കാരും ചേര്‍ന്ന് കേരളത്തെ വിമോചന സമര കാലത്തിലേക്ക് കൊണ്ടു പോവുകയാണെന്ന് ബിജെപി മുന്‍ സംഘടനാ ജനറല്‍ സെക്രട്ടറി പി പി മുകുന്ദന്‍. സിപിഎം തുടര്‍ച്ചയായി…

5 years ago

ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കും; ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ പി.​പി.​മു​കു​ന്ദ​ന്‍

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി സം​സ്ഥാ​ന നേ​തൃ​ത്വ​ത്തെ വെ​ല്ലു​വി​ളി​ച്ച്‌ മു​തി​ര്‍​ന്ന നേ​താ​വ് പി.​പി.​മു​കു​ന്ദ​ന്‍ രം​ഗ​ത്ത്. ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് സ്വ​ത​ന്ത്ര സ്ഥാ​നാ​ര്‍​ഥി​യാ​യി മ​ത്സ​രി​ക്കുമെന്നും ത​ന്നെ ശി​വ​സേ​നയും മ​റ്റ് പ​ല​രും പി​ന്തു​ണ​യ്ക്കു​മെന്ന്…

5 years ago