തൃശ്ശൂര്‍: ഭര്‍തൃവീട്ടിന് പിറകിലെ കോണ്‍ക്രീറ്റ് കാനയിൽ ഗർഭിണി പൊള്ളലേറ്റ് മരിച്ച നിലയിൽ. വരന്തരപ്പിള്ളി മാട്ടുമല മാക്കോത്തുവീട്ടില്‍ ഷാരോണിന്റെ ഭാര്യ അര്‍ച്ചന(20)യാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. ഇന്ന്…
അമല നഗര്‍ : കെഎസ്ആർടിസി ബസിൽ യുവതിക്ക് സുഖപ്രസവം.അങ്കമാലിയിൽ നിന്ന് തൊട്ടിപ്പാലത്തേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസി ബസ് പേരാമംഗലത്ത് എത്തിയപ്പോഴാണ് ചെയ്യവേ യുവതിക്ക് പ്രസവവേദന അനുഭവപ്പെട്ടത്. തുടര്‍ന്ന് ബസ്…
മലപ്പുറം: ഗർഭിണിക്ക് രക്തം മാറി നൽകിയ സംഭവത്തിൽ നടപടി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന സ്റ്റാഫ് നഴ്‌സിനെ സസ്‌പെൻഡ് ചെയ്യുകയും ഡോക്ടർമാരെ സർവീസിൽ നിന്ന് പിരിച്ച് വിടുകയും ചെയ്തു. ഡ്യൂട്ടി…
കോഴിക്കോട്: ഗര്‍ഭിണിയായ ഭാര്യയെ ക്രൂരമായി മര്‍ദ്ദിച്ച കേസിൽ ഭര്‍ത്താവ് അറസ്റ്റിൽ. തൃശ്ശൂർ കണിമംഗലം ബഹാവുദ്ദീന്‍ അല്‍ത്താഫി (30)നെയാണ് താമരശേരി പോലീസ് അറസ്റ്റ് ചെയ്തത്. പ്രതിയെ താമരശേരി കോടതിയില്‍…
വെണ്ണിയോട് :വിഷം കഴിച്ച ശേഷം 5 വയസുകാരിയായ മകൾക്കൊപ്പം പുഴയിലേക്കു ചാടിയ ഗര്‍ഭിണിയായ യുവതി മരിച്ചു. വെണ്ണിയോട് ജെയ്ന്‍ സ്ട്രീറ്റ് അനന്തഗിരിയില്‍ ഓംപ്രകാശിന്റെ ഭാര്യ ദര്‍ശന (32)…
പുതുക്കോട്ട: സ്ത്രീധനപീഡനത്തെ തുടർന്ന് ആത്മഹത്യ ചെയ്ത ഗർഭിണിയായ യുവതിയുടെ മൃതദേഹംഭർത്താവിന്‍റെ വീട്ടുമുറ്റത്ത് കുഴിച്ചിട്ട് ബന്ധുക്കൾ. തമിഴ്നാട് പുതുക്കോട്ടയിൽ നാഗേശ്വരി (22) എന്ന യുവതിയാണ് കഴിഞ്ഞ ദിവസം ആത്മഹത്യ…
ശ്രീനഗർ: മഞ്ഞുവീഴ്ചയിൽ അകപ്പെട്ട് ദുരിതത്തിലായ ഗർഭിണിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മുകശ്മീരിലെ ചതൗലി ഗ്രാമത്തിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നതോടെ മിശ്രാ…
ദില്ലി : ദില്ലിയിലെ ഭവാനയിൽ ഗർഭിണിയായ യുവതിയ്ക്കെതിരെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കൊലപാതക ശ്രമം. ഏഴ് മാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി…
തിരുവനന്തപുരം: ഏഴ് മാസം ഗർഭിണിയായ യുവതിയ്ക്ക് പൊളളലേറ്റ് ഗർഭസ്ഥ ശിശു മരിച്ചു. പാറശ്ശാല മുര്യങ്കര സ്വദേശിയായ അജയ് പ്രകാശിന്‍റെ ഭാര്യ അരുണിമ (27) യെയാണ് പൊള്ളലേറ്റ നിലയിൽ…
ഹൈദരാബാദ്; ഗർഭിണികളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാൻ കെസിആർ പോഷകാഹാര കിറ്റ് പദ്ധതിയുമായി തെലങ്കാന സർക്കാർ. നാളെ പദ്ധതി സംസ്ഥാനത്ത് ലോഞ്ച് ചെയ്യും. ആദ്യം ഒൻപത് ജില്ലകളിലാകും പദ്ധതി നടപ്പിലാക്കുക.…