പ്രതീകാത്മക ചിത്രം
ദില്ലി : ദില്ലിയിലെ ഭവാനയിൽ ഗർഭിണിയായ യുവതിയ്ക്കെതിരെ ഭർത്താവിന്റെയും ഭർതൃവീട്ടുകാരുടെയും കൊലപാതക ശ്രമം. ഏഴ് മാസം ഗർഭിണിയായ യുവതിയെ പെട്രോൾ ഒഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ യുവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചു .
സംഭവത്തിൽ പോലീസിന് നോട്ടീസ് അയച്ചതായി ഡൽഹി വനിതാ കമ്മീഷൻ ചെയർപേഴ്‌സൺ സ്വാതി മാലിവാൾ പറഞ്ഞു . യുവതിക്ക് വേണ്ട സഹായങ്ങൾ ഉറപ്പാക്കിയിട്ടുണ്ടെന്നും സ്വാതി മാലിവാൾ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും നാളുകളായി രാജ്യതലസ്ഥാനത്ത് വൻ തോതിലാണ് അക്രമങ്ങൾ അരങ്ങേറുന്നത്. സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ നിരന്തരം റിപ്പോർട്ട് ചെയ്യപ്പെടുന്ന ദില്ലിയിൽ കഴിഞ്ഞ വർഷത്തിൽ അതിക്രമങ്ങൾ 16.9 ശതമാനം വർധിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട് .
ദക്ഷിണ ഭാരതത്തിലെ അതിപ്രശസ്തമായ മഹാ തീർത്ഥാടന കേന്ദ്രമായ ചക്കുളത്തുകാവ് ശ്രീ ഭഗവതി ക്ഷേത്രത്തിലെ അന്താരാഷ്ട്ര പ്രശസ്തമായ പൊങ്കാല മഹോത്സവത്തിന് ഒരുക്കങ്ങൾ…
തിരുവനന്തപുരം മേലാറന്നൂർ സ്വദേശിയായ പതിനേഴുകാരൻ രുദ്രേഷിന് വാഹനാപകടത്തെ തുടർന്ന് ജീവൻ വെടിയേണ്ടി വന്നുവെങ്കിലും, തന്റെ ശരീരത്തിലെ വിവിധ അവയവങ്ങളിലൂടെ അഞ്ചുപേർക്ക്…
ഭാരതീയ രാഷ്ട്രീയ ചരിത്രത്തിലെ സുവർണ്ണ അധ്യായമായ ഭാരതീയ ജനസംഘം അതിന്റെ പ്രയാണത്തിന്റെ 75-ാം വാർഷികം (പ്ലാറ്റിനം ജൂബിലി) പിന്നിടുമ്പോൾ, രാജ്യസ്‌നേഹവും…
രാഷ്ട്രീയ സ്വയംസേവക സംഘം സർസംഘചാലക് ഡോ. മോഹൻജി ഭാഗവതിന്റെ 2026ലെ വിജയദശമി പ്രസംഗം ഭാരതത്തിന്റെ ഭാവി വികസനത്തിനുള്ള ദർശനരേഖയാണെന്ന് ധനമഞ്ജുരി…
രാജ്യത്ത് വലിയ വിവാദമായ മഹാദേവ് ഓൺലൈൻ വാതുവെപ്പ് ആപ്പ് കേസിൽ നിർണായക നീക്കവുമായി കേന്ദ്ര അന്വേഷണ ഏജൻസിയായ സിബിഐ. കേസിലെ…
2026 ഒക്ടോബർ 31-ന് സർദാർ വല്ലഭ്ഭായ് പട്ടേലിന്റെ 151-ാം ജന്മവാർഷികം രാഷ്ട്രീയ ഏകതാ ദിവസ് ആയി ഭാരതം ആചരിക്കുന്നു. സ്വതന്ത്ര…