India

കശ്മീരിൽ മഞ്ഞ് വീഴ്ചയിൽ അകപ്പെട്ട് ഗർഭിണി;സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ധീര ജവാന്മാർ

ശ്രീനഗർ: മഞ്ഞുവീഴ്ചയിൽ അകപ്പെട്ട് ദുരിതത്തിലായ ഗർഭിണിയെ സുരക്ഷിതമായി ആശുപത്രിയിൽ എത്തിച്ച് ഇന്ത്യൻ സൈന്യം. ജമ്മുകശ്മീരിലെ ചതൗലി ഗ്രാമത്തിൽ കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ആശുപത്രിയിൽ പോകാൻ സാധിക്കാതിരുന്നതോടെ മിശ്രാ ബീഗമെന്ന യുവതി സൈന്യത്തിന്റെ സഹായം അഭ്യർത്ഥിക്കുകയായിരുന്നു .

വിവരം ലഭിച്ച ഉടൻ തന്നെ പരോയിലെ കരസേനയുടെ ചിനാർ കോർപ്‌സ് സംഘമെത്തി യുവതിയെ ആശുപത്രിയിൽ എത്തിച്ചു. മഞ്ഞ്‌വീഴ്ച പ്രതികുലമായിട്ടും റോഡ് ബുദ്ധിമുട്ടുകൾ വകവയ്‌ക്കാതെയും യുവതിയെയും ചുമലിലേറ്റി കിലോമീറ്ററോളം നടന്നാണ് യുവതിയെ സൈന്യം പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽ എത്തിച്ചത്.

anaswara baburaj

Recent Posts

ബിജെപി ശക്തികേന്ദ്രങ്ങളിൽ കനത്ത പോളിംഗ് ! മൂന്നാം ഘട്ടത്തിൽ ആവേശം

വോട്ട് ചെയ്യാൻ തെരുവിലിറങ്ങി മോദിയും അമിത്ഷായും ! നവഭാരതത്തിലെ രാമ ലക്ഷമണന്മാരെന്ന് സോഷ്യൽ മീഡിയ I NARENDRA MODI

16 mins ago

രാമക്ഷേത്രം സന്ദർശിച്ച തന്നെ കോൺഗ്രസ് നേതൃത്വം അവഗണിച്ചു

ചില നേതാക്കളുടെ പെരുമാറ്റത്തെ കുറിച്ച് പരാതി പറഞ്ഞാൽ ദേശീയ നേതൃത്വത്തിന് മൗനം I CONGRESS

21 mins ago

സുധാകരന്റെ സമ്മര്‍ദ്ദം ഫലം കണ്ടു; അദ്ധ്യക്ഷ പദവി തിരികെ നല്‍കാന്‍ ഹൈക്കമാന്‍ഡ് നിര്‍ദ്ദേശം; നാളെ ചുമതലയേല്‍ക്കും !

കെപിസിസി അദ്ധ്യക്ഷ സ്ഥാനത്ത് കെ.സുധാകരൻ തിരികെയെത്തും. സുധാകരന് പദവി കൈമാറാൻ ഹൈക്കമാൻഡ് നിർദേശം നൽകിയതോടെ നാളെ അദ്ദേഹം അദ്ധ്യക്ഷനായി വീണ്ടും…

25 mins ago

ഐസിയു പീഡനക്കേസ്; ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്

കോഴിക്കോട്: മെഡിക്കൽ കോളേജ് ഐസിയു പീഡനക്കേസിൽ മൊഴി രേഖപ്പെടുത്തിയ ഡോ. പ്രീതിക്കെതിരെ അതിജീവിത നൽകിയ പരാതിയിൽ പുനരന്വേഷണത്തിന് ഉത്തരവ്. ഉത്തര…

1 hour ago

മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നം പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണംതട്ടി; മൂന്ന് കുടുംബങ്ങളില്‍നിന്നായി തട്ടിയെടുത്ത് 25.000 രൂപ; നാല് പേർ പിടിയിൽ

ഇടുക്കി: മന്ത്രവാദത്തിലൂടെ കുടുംബപ്രശ്‌നങ്ങൾ പരിഹരിക്കാമെന്ന് വിശ്വസിപ്പിച്ച് പണം തട്ടിയ നാല് തമിഴ്നാട് സ്വദേശികൾ പിടിയിൽ. തിരുവള്ളൂർ സ്വദേശി വാസുദേവൻ (28),…

2 hours ago

എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ കുരുന്നുകൾക്ക് സ്നേഹ സ്‌പർശം; ഇന്ന് ലോക എയ്‌ഡ്‌സ്‌ അനാഥ ദിനം!

മാതാപിതാക്കളിൽ നിന്ന് പകർന്നു കിട്ടിയ എയ്‌ഡ്‌സ്‌ രോഗം കാരണം അനാഥരായ രണ്ട് കുരുന്നുകൾക്ക് സ്കൂളിൽ പ്രവേശനം നിഷേധിക്കപ്പെട്ട സംഭവം നടന്നത്…

2 hours ago