presidential candidate

ഇക്വഡോറിൽ കുത്തഴിഞ്ഞ് ക്രമസമാധാനം ! തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് മടങ്ങവേ പ്രസിഡന്റ് സ്ഥാനാർത്ഥി വെടിയേറ്റ് മരിച്ചു

തെരഞ്ഞെടുപ്പ് റാലിയിൽ പങ്കെടുത്ത് മടങ്ങവേ ഇക്വഡോർ പ്രസിഡന്റ് സ്ഥാനാർത്ഥിയും രാജ്യത്തെ പ്രമുഖ മാദ്ധ്യമ പ്രവർത്തകനുമായ ഫെര്‍ണാഡോ വില്ലവിസെന്‍ഷിയോ വെടിയേറ്റ് മരിച്ചു. ക്വിറ്റോ നഗരത്തിൽ നടന്ന റാലിയില്‍ പങ്കെടുത്ത്…

2 years ago