prison

നവൽനി എവിടെ ?മോസ്കോയിലെ ജയിലിൽ തടവിലായിരുന്ന റഷ്യൻ പ്രതിപക്ഷ നേതാവ് അലക്സിസ്സ് നവൽനിയെ കാണാനില്ല !

റഷ്യൻ പ്രതിപക്ഷ നേതാവും പ്രസിഡന്റ് വ്‌ളാഡിമിർ പുട്ടിന്റെ വിമർശനവുമായ അലക്‌സി നവൽനിയെ ജയിലിൽ നിന്ന് കാണാതായി. ആറ് ദിവസങ്ങളായി നവൽനിയുമായി ബന്ധപ്പെടാൻ ആകുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകർ അവകാശപ്പെട്ടു.…

5 months ago

ജയിലിൽ വച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ചു; മാവേലിക്കരയിൽ മകളെ വെട്ടിക്കൊന്ന് ആത്മഹത്യക്ക് ശ്രമിച്ച അച്ഛന്റെ നില ഗുരുതരം

ആലപ്പുഴ: മാവേലിക്കരയിൽ നാലു വയസുകാരിയെ വെട്ടിക്കൊലപ്പെടുത്തിയ പിതാവിനെ ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിലെ സർജറി ഐസിയുവിലേക്ക് മാറ്റി. ജയിലിൽ വച്ച് കഴുത്തിലേയും കൈയിലേയും ഞരമ്പ് മുറിച്ച് അത്മഹത്യക്ക്…

11 months ago

ജയിൽ മോചിതയായ നടി ക്രിസാൻ പെരേര വീട്ടുകാരുമായി സംസാരിച്ചു; ആനന്ദക്കണ്ണീരിൽ അമ്മ; വിതുമ്പി നടി

മുംബൈ :വ്യക്തി വൈരാഗ്യം തീർക്കാൻ ലഹരിമരുന്ന് ഒളിപ്പിച്ചുവച്ച് ഷാർജ വിമാനത്താവളത്തിൽ കുടുക്കിയ സംഭവത്തിൽ ജയിൽമോചിതയായ ബോളിവുഡ് നടി ക്രിസാൻ പെരേര, നാട്ടിലുള്ള കുടുംബവുമായി സംസാരിച്ചു. വിഡിയോ കോളിലൂടെയാണ്…

1 year ago

2022ലെ സമാധാന നൊബേൽ ജേതാവിന് തടവുശിക്ഷ വിധിച്ച് ബെലാറൂസ് കോടതി;
ആലെസ് ബിയാലിസ്റ്റ്സ്കിക്ക് തടവറയിൽ കിടക്കേണ്ടത് നീണ്ട പത്തുവർഷങ്ങൾ !

മോസ്കോ∙ കഴിഞ്ഞ വർഷത്തെ സമാധാന നൊബേൽ ജേതാവ് ആലെസ് ബിയാലിസ്റ്റ്സ്കിക്ക് ബെലാറൂസ് കോടതി10 വർഷം തടവുശിക്ഷ വിധിച്ചു. ബെലാറൂസിൽ സർക്കാരിനെതിരെ നടന്ന പ്രക്ഷോഭങ്ങൾക്ക് ധനസഹായം നൽകി എന്നതാണ്…

1 year ago

മലപ്പുറത്ത് പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസ്;കൊണ്ടോട്ടി സ്വദേശി മൊയ്തീൻകുട്ടിക്ക് 14 വർഷം തടവും 50,000 രൂപ പിഴയും

മലപ്പുറം :പതിമൂന്നുകാരനെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്കെതിരെ നടപടി.14 വർഷം തടവും 50,000 രൂപ പിഴയും വിധിച്ചു.കൊണ്ടോട്ടി കരുവാങ്കല്ല് സ്വദേശി മൊയ്തീൻകുട്ടിയാണ് പെരിന്തൽമണ്ണ ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യൽ കോടതി…

2 years ago

സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ചു;പ്രതിക്ക് 48 വർഷത്തെ തടവ് ശിക്ഷ

ഇടുക്കി: സഹോദരിയുടെ പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് വിവിധ വകുപ്പുകളിൽ 48 വർഷത്തെ തടവ് ശിക്ഷ.ഇടുക്കി പോക്സോ കോടതിയാണ് ശിക്ഷിച്ചത്. ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ…

2 years ago

വിയ്യൂർ സെൻട്രൽ ജയിലിൽ കഴുത്ത് മുറിച്ച് ആത്മഹത്യാശ്രമം; തടവുകാരൻ ഗുരുതരാവസ്ഥയിൽ

തൃശ്ശൂർ: വിയ്യൂർ സെൻട്രൽ ജയിലിലെ തടവുകാരൻ ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജയിലിലെ ജീവപര്യന്തം തടവുകാരനായ സദനാണ് ആത്മഹത്യക്ക് ശ്രമിച്ചത്. വിയ്യൂർ സെൻട്രൽ ജയിലിലെ നിർമ്മാണ യൂണിറ്റിലെ ജീവനക്കാരനാണ് സദൻ.…

3 years ago

കൊലക്കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ; വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു

തിരുവനന്തപുരം: കൊലപാതക കേസ് പ്രതികൾ ജയിലിൽ നിന്ന് ഫോൺ വിളിച്ച സംഭവത്തിൽ വിയ്യൂർ ജയിൽ സൂപ്രണ്ട് എ ജി സുരേഷിനെ സസ്പെൻഡ് ചെയ്തു. ഫോൺ വിളിക്ക് സൂപ്രണ്ട്…

3 years ago

തത്തയെ കൂട്ടിലിട്ട് വളര്‍ത്തി, അയല്‍വാസി രഹസ്യവിവരം നല്‍കി, ഉടമയ്‌ക്കെതിരെ കേസെടുത്തു

തത്തയെ കൂട്ടിലിട്ട് വളര്‍ത്തിയ ആള്‍ക്കെതിരെ കേസെടുത്തു. മാള പുത്തൻചിറ വെള്ളൂർ സ്വദേശി നടുമുറി സർവനെതിരെയാണ് ഫോറസ്റ്റ് സ്റ്റേഷൻ അധികൃതർ കേസ് എടുത്തത്. അയല്‍വാസിയാണ് വനംവകുപ്പ് വിജിലന്‍സ് വിഭാഗത്തിന്…

3 years ago

കണ്ണൂര്‍ ജയില്‍ പരിസരത്തുനിന്നും മഴുവും കത്തികളും കണ്ടെത്തി; കൂടുതല്‍ പരിശോധനയ്ക്ക് നിര്‍ദ്ദേശം

കണ്ണൂര്‍: കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മാരകായുധങ്ങളും മൊബൈൽ ഫോണുകളും കണ്ടെടുത്തു. ജയിൽ ഡിജിപിയുടെ നിർദേശ പ്രകാരം സെൻട്രൽ ജയിൽ പരിസരത്ത് നടത്തിയ പരിശോധനയിലാണ് കുഴിച്ചിട്ട നിലയിൽ…

3 years ago