psc

എന്തിനാണ് പിഎസ്‌സി എന്ന സംവിധാനം? സർക്കാരിന്റെ പിടിപ്പ് കേടുകൊണ്ട് തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ നാടായി കേരളം! വിമർശനവുമായി പ്രഫുൽ കൃഷ്ണൻ

തിരുവനന്തപുരം: തൊഴിൽ രഹിതരായ ചെറുപ്പക്കാരുടെ നാടായി കേരളം മാറിയെന്ന് യുവമോർച്ച സംസ്ഥാന അദ്ധ്യക്ഷൻ പ്രഫുൽ കൃഷ്ണൻ. സർക്കാരിന്റെ പിടിപ്പ് കേടുകൊണ്ടാണ് ഇത്രയേറെ അഭ്യസ്തവിദ്യർ തൊഴിൽരഹിതരായി തുടരുന്നത്. മൂന്ന്…

3 months ago

പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ്; തൊടുപുഴയിൽ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ്

ഇടുക്കി: പിഎസ്‍സി വഴി ജോലി വാ​ഗ്‍ദാനം ചെയ്ത് സാമ്പത്തിക തട്ടിപ്പ് നടത്തിയ രണ്ട് സിപിഐ നേതാക്കൾക്കെതിരെ കേസ്. തൊടുപുഴ പീരുമേടാണ് സംഭവം. തട്ടിപ്പിനിരയായ യുവതിയുടെ പരാതിയിൽ സിപിഐ…

6 months ago

പ്രൊഫൈലിൽ വിദ്യാഭ്യാസ യോഗ്യത ഇനി സ്വയം തിരുത്താം ; പുതിയ സംവിധാനവുമായി കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ

തിരുവനന്തപുരം: പി എസ് സി ഉദ്യോ​ഗാർത്ഥികൾക്ക് ഇനി പ്രൊഫൈലിലെ വിദ്യാഭ്യാസ യോ​ഗ്യത സ്വയം തിരുത്താം. പ്രൊഫൈലിലെ വ്യക്തിഗത വിവരങ്ങൾ, സമുദായം എന്നിവ തിരുത്താനുള്ള സൗകര്യങ്ങൾ ഇതിനകം തന്നെ…

1 year ago

കൺഫർമേഷൻ കിട്ടിയിട്ടും പരീക്ഷയെഴുതാത്തവരുടെ പ്രൊഫൈൽ മരവിപ്പിക്കും ; കര്‍ശന നടപടിയുമായി പിഎസ്സി

തിരുവനന്തപുരം: കൺഫർമേഷൻ കിട്ടിയിട്ടും പരീക്ഷ എഴുതിയില്ലെങ്കിൽ പ്രൊഫൈൽ മരവിപ്പിക്കുമെന്ന മുന്നറിയിപ്പുമായി കേരളാ പബ്ലിക് സർവ്വീസ് കമ്മീഷൻ. പരീക്ഷ എഴുതുന്ന വിദ്യാർത്ഥികളുടെ എണ്ണം അറിയുവാനും അതനുസരിച്ച് പരീക്ഷാ തയ്യാറെടുപ്പുകൾ…

1 year ago

ഇനി രജിസ്ട്രേഷൻ പ്രൊഫൈൽ ഉദ്യോഗാർത്ഥികൾക്ക് സ്വയം തിരുത്താം; സൗകര്യം ജനുവരി 26 മുതൽ

തിരുവനന്തപുരം: പി എസ് സിയുടെ രജിസ്ട്രേഷൻ പ്രൊഫൈലിലെ വിവരങ്ങൾ ഉദ്യോ​ഗാർത്ഥികൾക്ക് സ്വയം തിരുത്താനുള്ള സൗകര്യം ജനുവരി 26 മുതൽ ലഭ്യമാകും. പേര്, ജനനതീയതി, ഫോട്ടോ, ഒപ്പ് എന്നിവ…

1 year ago

സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗക്കയറ്റം നേടി സര്‍ക്കാര്‍ ജീവനക്കാര്‍; ക്രമക്കേട് കണ്ടെത്തി പിഎസ്‌സി; സര്‍ട്ടിഫിക്കറ്റുകളുടെ ആധികാരികത പരിശോധിക്കണമെന്ന് നിർദ്ദേശം

തിരുവനന്തപുരം: പബ്ലിക് സർവീസ് കമ്മീഷന്റെ വ്യാജ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ഉദ്യോഗക്കയറ്റം നേടി സര്‍ക്കാര്‍ ജീവനക്കാര്‍. സര്‍ക്കാരിലെ വിവിധ വകുപ്പുകളിലെ ജീവനക്കാരാണ് ഉദ്യോഗക്കയറ്റം നേടിയത്. വകുപ്പുതല പരീക്ഷയുടെ വ്യാജ…

2 years ago

സ്ഥിരം നിയമനം ഉറപ്പുകിട്ടാതെ പിന്നോട്ടുപോകില്ല; ഭിന്നശേഷിക്കാരുടെ റോഡ് ഉപരോധം തുടരുന്നു, മൂവായിരത്തിലേറെ ഭിന്നശേഷിക്കാർ നീതിക്കായി തെരുവിൽ

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളില്‍ താല്‍കാലികമായി ജോലി ചെയ്ത ശേഷം പിരിച്ചുവിട്ട ഭിന്നശേഷിക്കാരെ സ്ഥിരപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് സമരം തുടരുന്നു. സെക്രട്ടേറിയറ്റിനു മുന്നില്‍ റോഡ് ഉപരോധിച്ചാണ് സമരം. റോഡിലെ പ്രതിഷേധം…

2 years ago

കോവിഡ് വ്യാപനം: ഫെബ്രുവരി 19 വരെയുള്ള പിഎസ് സി പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവെച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമായി വ്യാപിക്കുന്നതിന്റെ അടിസ്ഥാനത്തിൽ ഫെബ്രുവരി 19 വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചതായി പിഎസ് സി അറിയിച്ചു. ഫെബ്രുവരി ഒന്നു മുതല്‍…

2 years ago

കോവിഡ് വ്യാപനം: പിഎസ്‌ സി അഭിമുഖങ്ങൾ മാറ്റി; അറിയിപ്പുകൾ ഇങ്ങനെ

തിരുവനന്തപുരം: കോവിഡ്‌ വ്യാപന പശ്ചാത്തലത്തിൽ ഫെബ്രുവരി 18വരെ പിഎസ്‌സി (PSC) നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ അഭിമുഖവും മാറ്റി. ഫെബ്രുവരി 18 വരെ നിശ്ചയിച്ച എല്ലാ അഭിമുഖങ്ങളും ഫെബ്രുവരി…

2 years ago

വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പിഎസ് സിക്ക്; നിയമസഭ ബില്ല് പാസാക്കി

തിരുവനന്തപുരം: സംസ്ഥാനത്തെ വഖഫ് ബോര്‍ഡിലെ നിയമനങ്ങള്‍ പി എസ് സിക്ക് വിട്ടു. ബില്ല് നിയമസഭ ശബ്ദവോട്ടോടെ പാസാക്കി. മുസ്ലിങ്ങള്‍ക്ക് മാത്രമായിരിക്കും നിയമനമെന്നും നിലവില്‍ ജോലി ചെയ്യുന്നവര്‍ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും…

3 years ago