PUC

പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങളുടെ രജിസ്ട്രേഷന്‍ റദ്ദാക്കാം; ഇന്ധനം നിഷേധിക്കരുത്; സുപ്രീംകോടതി

പുക പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാത്ത വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ താത്കാലികമായി റദ്ദാക്കാമെന്നും അതേസമയം, പുക സര്‍ട്ടിഫിക്കറ്റില്ലാത്ത വാഹനങ്ങള്‍ക്ക് ഇന്ധനം നല്‍കരുതെന്ന് നിര്‍ദേശിക്കാനാവില്ലെന്നും സുപ്രീംകോടതി. ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ…

4 years ago