quarantine

ആഭ്യന്തര വിമാനയാത്രക്കാർക്ക് ക്വാറന്റൈൻ വേണ്ട, പക്ഷെ മാസ്കും ഗ്ലൗസും നിർബന്ധം

ദില്ലി:തിങ്കളാഴ്ച മുതൽ രാജ്യത്ത് പുനരാരംഭിക്കുന്ന ആഭ്യന്തര വിമാന സർവീസുകളിൽ യാത്ര ചെയ്യുന്നവർക്ക് ക്വാറന്റീൻ നിർബന്ധമില്ലെന്ന് കേന്ദ്ര വ്യോമയാനമന്ത്രി ഹർദീപ് സിങ് പുരി പറഞ്ഞു. യാത്രക്കാരെ നിർബന്ധിച്ച് ക്വാറന്റീനിൽ…

4 years ago

ക്വാറന്റൈനൊക്കെ വെറുതെ,ഇവിടെ എല്ലാം തോന്നിയപോലെ

കാസര്‍കോട്: വിദേശത്ത് നിന്നും ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തി വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ പുറത്തിറങ്ങരുതെന്ന നിര്‍ദ്ദേശം ലംഘിക്കപ്പെടുന്നു. കഴിഞ്ഞ നാല് ദിവസത്തിനുള്ളില്‍ 121 കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ…

4 years ago

ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍

കൊ​ച്ചി : കേ​ര​ള ഹൈ​ക്കോ​ട​തി ചീ​ഫ് ജ​സ്റ്റീ​സ് ക്വാ​റ​ന്‍റൈ​നി​ല്‍. ചീ​ഫ് ജ​സ്റ്റീ​സ് എ​സ് മ​ണി​കു​മാ​റാണ് ഇപ്പോൾ ക്വാ​റ​ന്‍റൈ​നി​ല്‍ പോയത്. ചെ​ന്നൈ​യി​ല്‍ നി​ന്നും മ​ട​ങ്ങി​യെ​ത്തി​യ മ​ണി​കു​മാ​റി​നോ​ട് 14 ദി​വ​സം…

4 years ago

എയിംസിലെ നേഴ്സിനും കോവിഡ് ,ഡോക്ടർമാർ ഉൾപ്പെടെ ക്വാറൻ്റൈനിൽ

ദില്ലി : ഡല്‍ഹി ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലെ മെയില്‍ നേഴ്സി​ന്​ കോവിഡ്​ സ്ഥിരീകരിച്ചു. ഗ്യാസ്ട്രോഎന്‍ട്രോളജി വിഭാഗത്തില്‍ ജോലിചെയ്യുന്നയാള്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന്​ ഡോക്ടര്‍മാര്‍…

4 years ago

ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി ക്വാറന്‍റൈനി​ല്‍

അ​ഹ​മ്മ​ദാ​ബാ​ദ് : ഗു​ജ​റാ​ത്ത് മു​ഖ്യ​മ​ന്ത്രി വി​ജ​യ് രൂ​പാ​നി ക്വാ​റന്‍റൈനി​ല്‍. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ഗു​ജ​റാ​ത്ത് കോ​ണ്‍​ഗ്ര​സ് എം​എ​ല്‍​എ ഇ​മ്രാ​ന്‍ ഖെ​ദ​വാ​ല​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി​യ​തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ മു​ന്‍​ക​രു​ത​ല്‍ ന​ട​പ​ടി​യാ​യാ​ണു രൂ​പാ​നി…

4 years ago

തൻ്റെ ഓഫീസ് ക്വാ​റ​ന്‍റൈനിൽ കഴിയുന്നവർക്ക് നല്കാമെന്ന് ,ഷാരൂഖ് ഖാൻ

മും​ബൈ: രാജ്യം കൊവിഡിനെതിരെ പൊരുതുമ്പോള്‍ സഹായഹസ്തവുമായി നടന്‍ ഷാരൂഖ് ഖാനും.ഓ​ഫീ​സ് കെ​ട്ടി​ടം കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​ട്ടു​ന​ല്‍​കാൻ ഒരുങ്ങി ഷാ​രൂ​ഖ് ഖാ​ന്‍. ക്വാ​റ​ന്‍റൈ​ന്‍ സൗ​ക​ര്യ​ങ്ങ​ള്‍​ക്കാ​യി നാ​ലു​നി​ല ഓ​ഫീ​സ്…

4 years ago

നിരീക്ഷണത്തിൽ നിന്ന് ഇറങ്ങിയോടിയ യുവാവ്, വൃദ്ധയെ കടിച്ചു കൊന്നു

ചെന്നൈ: ക്വാറന്റൈനില്‍ കഴിയവേ പരിഭ്രാന്തനായി ഇറങ്ങിയോടിയ യുവാവ് കടിച്ച്‌ മുറിവേല്‍പ്പിച്ച വയോധിക മരിച്ചു. 80കാരിയായ നച്ചിയമ്മാളാണ് മരിച്ചത്. ശ്രീലങ്കയില്‍ നിന്ന് മടങ്ങിയെത്തി സമ്പര്‍ക്ക വിലക്കില്‍ കഴിയാന്‍ ആരോഗ്യപ്രവര്‍ത്തകള്‍…

4 years ago