quarantine

വിദേശത്ത് നിന്ന് മടങ്ങിയെത്തുന്നവർക്ക് ഇനി ക്വറന്‍റീൻ വേണ്ട; പരിശോധന രോഗലക്ഷണങ്ങളുണ്ടെങ്കിൽ മാത്രം

തിരുവനന്തപുരം: നാട്ടിലേക്ക് തിരിച്ചെത്തുന്ന പ്രവാസികളെയും അന്താരാഷ്ട്ര യാത്രികരെയും (Covid) കോവിഡ്രോഗലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം പരിശോധിച്ചാല്‍ മതിയെന്ന് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന കോവിഡ് അവലോകന…

2 years ago

അബുദാബിയില്‍ 82 രാജ്യങ്ങളില്‍ നിന്നുള്ള യാത്രക്കാര്‍‌ക്ക് ക്വാറന്റീന്‍ ആവശ്യമില്ല

അബുദാബി: അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക വീണ്ടും പുതുക്കി. നേരത്തെയുണ്ടായിരുന്ന പട്ടികയില്‍ മാറ്റം വരുത്തിയാണ് വ്യാഴാഴ്‍ച പുതിയ പട്ടിക പുറത്തിറക്കിയത്. ഇത്…

3 years ago

കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് അഞ്ച് ദിവസത്തെ ക്വാറന്റൈന്‍ നിര്‍ബന്ധമാക്കി ഗോവ

പനാജി:കേരളത്തില്‍ നിന്നെത്തുന്നവര്‍ക്ക് അഞ്ച് ദിവസത്തെ നിര്‍ബന്ധിത ക്വറന്റൈന്‍ ഏര്‍പെടുത്തി ഗോവ സർക്കാർ. കേരളത്തില്‍നിന്ന് വരുന്ന എല്ലാ വിദ്യാര്‍ഥികള്‍ക്കും ജീവനക്കാര്‍ക്കും അഞ്ച് ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈന്‍ നിര്‍ബന്ധമെന്ന് വിജ്ഞാപനത്തില്‍…

3 years ago

രണ്ട് ഡോസ് വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റും കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും ഇനി പരിഗണിക്കില്ല; കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് 7 ദിവസത്തെ ക്വാന്റൈന്‍ നിര്‍ബന്ധമാക്കി കർണാടക

ബെംഗളൂരു: കേരളത്തില്‍ നിന്നും എത്തുന്നവര്‍ക്ക് ഏഴു ദിവസത്തെ ക്വാറന്റെന്‍ നിര്‍ബന്ധമാക്കി കര്‍ണാടക സര്‍ക്കാര്‍. ഏഴു ദിവസവും സര്‍കാര്‍ കേന്ദ്രങ്ങളില്‍ ക്വാറന്റൈനില്‍ കഴിയണം. എട്ടാം ദിവസം നടത്തുന്ന കോവിഡ്…

3 years ago

കേരളത്തിൽ നിന്നെത്തുന്നവർക്ക് നിർബന്ധിത ക്വാറൻ്റൈൻ പ്രഖ്യാപിച്ച്‌ കർണാടക

മംഗലാപുരം: കേരളത്തിൽ നിന്നെത്തുന്നവർക്ക് കർണാടകയിൽ നിർബന്ധിത ക്വാറൻ്റൈൻ ഏർപ്പെടുത്താൻ ശുപാർശ. കേരളത്തിൽ നിന്നും വരുന്നവർക്ക് ഇൻസ്റ്റിറ്റ്യൂഷണൽ ക്വാറൻ്റൈൻ നടപ്പാക്കണമെന്നാണ് വിദഗ്ദ്ധ സമിതിയുടെ ശുപാർശ. ഇവരെ ഏഴ് ദിവസം…

3 years ago

ഇനി ക്വാറന്റീന്‍ ഏഴുദിവസം

തിരുവനന്തപുരം: മറ്റുസംസ്ഥാനങ്ങൾ സന്ദർശിച്ച് മടങ്ങുന്നവരും മറ്റുസംസ്ഥാനങ്ങളിൽനിന്ന് കേരളത്തിലേക്ക് എത്തുന്നവരും ക്വാറന്റീനിൽ കഴിയേണ്ട കാലാവധി ഏഴുദിവസമായി കുറച്ച് സർക്കാർ ഉത്തരവിറക്കി. കേരളത്തിൽ എത്തിയതിന്റെ ഏഴാം നാൾ കോവിഡ് പരിശോധന…

4 years ago

ക്വറന്റീനിൽ നിന്ന്,ചിലർ ചാടിപ്പോയി.തലസ്ഥാനം ആശങ്കയിൽ

തിരുവനന്തപുരം : ഉറവിടം കണ്ടെത്താനാവാത്ത കോവിഡ് സമ്പർക്ക കേസുകളെ തുടര്‍ന്ന് തിരുവനന്തപുരത്ത് അതീവ ജാഗ്രത. വെള്ളനാട് പഞ്ചായത്തിലെ വാർഡ് നമ്പർ 12 ൽ ഉൾപ്പെടുന്ന വെള്ളനാട് ടൗണും…

4 years ago

നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുവാവ്, തീകൊളുത്തി മരിച്ചു

തിരുവനന്തപുരം: ആറ്റിങ്ങലില്‍ കോവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന യുവാവ് തീകൊളുത്തി ആത്മഹത്യ ചെയ്തു. മണമ്പൂര്‍ സ്വദേശി സുനില്‍ കുമാറാണ് (33) ആത്മഹത്യ ചെയ്തത്.  രണ്ട് ദിവസം മുമ്പ് ഗള്‍ഫില്‍നിന്ന്…

4 years ago

സുരാജ് വെഞ്ഞാറമൂടും എം എൽ എയും നിരീക്ഷണത്തിൽ

തിരുവനന്തപുരം∙ കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി വാമനപുരം എംഎൽഎ ഡി.കെ. മുരളിക്കും നടൻ സുരാജ് വെഞ്ഞാറമൂടിനും ക്വാറന്റീൻ നിർദേശം. വെഞ്ഞാറമൂട് സിഐ ‍അറസ്റ്റ് ചെയ്ത പ്രതിക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.…

4 years ago

ഒളിച്ചുവന്ന ചൈനീസ് പൂച്ച,നിരീക്ഷണം പൂർത്തിയാക്കി,ആർക്കും ദത്തെടുക്കാം

ചെന്നൈ: കൊറോണ വൈറസ് വ്യാപനത്തിനിടെ ചൈനയില്‍നിന്നെത്തിയ കപ്പലിലെ കണ്ടെയ്‌നറിനുള്ളില്‍ ഒളിച്ചുകടന്ന് ചെന്നൈ തുറമുഖത്തെത്തിയ പൂച്ച മൂന്നുമാസത്തെ ക്വാറന്റീന്‍ പൂര്‍ത്തിയാക്കി. ഇനി ആര്‍ക്കും ദത്തെടുക്കാം.  ചെന്നൈ തുറമുഖത്തെത്തിയ കളിപ്പാട്ടങ്ങള്‍…

4 years ago