railway

കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്;കെ റെയിൽ അലൈൻമെന്റ് നിശ്ചയിക്കും മുമ്പ് റെയിൽവെയുമായി ചർച്ച നടത്തിയിട്ടില്ല, പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങൾ

കെ റെയിലുമായി ബന്ധപ്പെട്ട് ദക്ഷിണ റെയിൽവെയുടെ റിപ്പോർട്ട് പുറത്ത്. റിപ്പോർട്ടിൽ പദ്ധതിക്കെതിരെ നിരവധി തടസവാദങ്ങളാണ് ഉയർത്തിയിരിക്കുന്നത്. ഭൂമി വിട്ടു നൽകുന്നത് റെയിൽ വികസനത്തിന് തടസമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.…

4 months ago

ജനപ്രീയനായി വന്ദേഭാരത് ! വന്ദേഭാരത് വന്നതോടെ ചില പാതകളിൽ വിമാന ടിക്കറ്റ് നിരക്ക് 30 ശതമാനം വരെ കുറഞ്ഞതായി റിപ്പോർട്ട് ; വന്ദേഭാരതിനെ ആശ്രയിക്കുന്നതിൽ കൂടുതലും യുവതലമുറ

മുംബൈ: വന്ദേഭാരത് ട്രെയിനുകൾ സർവ്വീസ് തുടങ്ങിയ ശേഷം ചില ആഭ്യന്തര പാതകളിലെ വിമാന ടിക്കറ്റ് നിരക്കുകൾക്ക് 20 മുതൽ 30 ശതമാനം വരെ ഇടിവുണ്ടായതായി റിപ്പോർട്ട്. റെയിൽവേ…

7 months ago

സാക്ഷത്ക്കരിക്കപ്പെടുന്നത് കേരളത്തിന്റെ ദീർഘനാളത്തെ ആവശ്യം, പാളങ്ങൾക്ക് പുതിയ വേഗം നൽകാൻ റെയിൽവേ, 288 വളവുകൾ ഉടൻ നിവർത്താൻ രൂപരേഖ തയ്യാർ

തിരുവനന്തപുരം: കേരളത്തിലൂടെ സർവീസ് നടത്തുന്ന ട്രെയിനുകളുടെ വേഗത വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ട് റെയിൽവേ. 288 വളവുകൾ നിവർത്താനാണ് റെയിൽവേയുടെ നീക്കം. ഇതുമായി ബന്ധപ്പെട്ടുള്ള നടപടികൾ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. വളവുകൾ…

10 months ago

ട്രെയിനിന്റെ വാതിലില്‍ തൂങ്ങിനിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് കൊണ്ട് അടിച്ച് യുവാവ്; നടപടിയെടുക്കുമെന്ന് റെയില്‍വെ

പട്‌ന: ട്രെയിനിന്റെ വാതിലില്‍ തൂങ്ങി നിന്ന് മറ്റൊരു ട്രെയിനിലെ യാത്രക്കാരെ ബെല്‍റ്റ് കൊണ്ട് അടിക്കുന്ന വീഡിയോയാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നത്. വേഗത കുറച്ച് ഓടിക്കൊണ്ടിരിക്കുന്ന ഒരു ട്രെയിന്റെ…

10 months ago

റെയിൽവേ പുതിയതായി ഇറക്കുന്ന എസി വന്ദേമെട്രോ കേരളത്തിലേക്കും! റൂട്ടുകളുടെ ആലോചന തുടങ്ങി

പത്തനംതിട്ട: റെയിൽവേ പുതിയതായി പുറത്തിറക്കുന്ന എസി വന്ദേമെട്രോ ട്രെയിൻ റൂട്ടുകൾ സംബന്ധിച്ച ആലോചന റെയിൽവേ ബോർഡ് ആരംഭിച്ചു. ഓരോ സോണിനോടും 5 വീതം വന്ദേമെട്രോ ട്രെയിനുകളാണ് ശുപാർശ…

11 months ago

ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിൽ! വൈറലായി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം

ദില്ലി : ഇന്ത്യൻ റെയിൽവേ മാറ്റങ്ങളുടെ ട്രാക്കിലാണെന്ന് ഒന്നുകൂടി പറയാതെ പറഞ്ഞ് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് ട്വിറ്ററിൽ പങ്കുവെച്ച ചിത്രം. നിര്‍മാണം പൂർത്തിയായിക്കൊണ്ടിരിക്കുന്ന കോച്ചിന്റെ…

11 months ago

ട്രെയിനിൽ പടക്കം കടത്തിയാൽ മൂന്നുവർഷംവരെ തടവും പിഴയും; പരിശോധന ശക്തമാക്കി ആർപിഎഫ്

ദീപാവലി കഴിഞ്ഞാൽ പടക്കവിപണി ഉണരുന്നത് വിഷുക്കാലത്താണ്. വിഷു അടുത്തതോടെ പടക്കങ്ങൾ ട്രെയിൻ വഴി കടത്താനുള്ള സാധ്യത മുന്നിൽക്കണ്ട് നിർദേശങ്ങളുമായി ഇന്ത്യൻ റെയിൽവേ രംഗത്ത് വന്നു. പടക്കംപോലുള്ള അപകടകരമായ…

1 year ago

കണ്ണൂരിൽ ട്രെയിൻ തട്ടി അപകടം ; രണ്ടുപേർ മരിച്ചു, ആത്മഹത്യയെന്ന് സംശയം, അന്വേഷണം ആരംഭിച്ച് പോലീസ്

കണ്ണൂർ : വളപട്ടണത്തിനു സമീപം രണ്ടു പേർ ട്രെയിൻ തട്ടി മരിച്ചു. കണ്ണൂരിൽ ഇന്നു രാവിലെയാണ് സംഭവം നടന്നത്. മരിച്ചവരിൽ ഒരാളെ പോലീസ് തിരിച്ചറിഞ്ഞു. അരോളി സ്വദേശി…

1 year ago

റയിൽവേ ജീവനക്കാരിക്ക് നേരെ ലൈംഗിക അതിക്രമം : അന്വേഷണ ചുമതല ഏറ്റെടുത്ത് പ്രത്യേക റയിൽവേ പോലീസ് സംഘം

തെങ്കാശി : റയിൽവേ ജീവനക്കാരിക്ക് നേരെ ഉണ്ടായ ലൈംഗിക അതിക്രമത്തിന്റെ അന്വേഷണ ചുമതല പ്രത്യേക റയിൽവേ പോലീസ് സംഘത്തിന്. ഡിഎസ്പിയുടെ നേതൃത്വത്തിൽ ഇരുപതംഗ സംഘമാണ് കേസ് അന്വേഷിക്കുന്നത്.…

1 year ago

പ്രതിസന്ധികൾ അതിജീവിച്ച് വന്ദേഭാരത് എക്‌സ്പ്രസ് മുന്നോട്ട് ; കന്നുകാലികളുമായി കൂട്ടിയിടിച്ച വന്ദേ ഭാരത് ട്രെയിനിന്റെ കേടുപാടുകള്‍ പരിഹരിച്ചെന്ന് വെസ്റ്റേണ്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍

മുംബൈ : കന്നുകാലികളിടിച്ച് മുന്‍ഭാഗം തകര്‍ന്ന വന്ദേ ഭാരത് എക്‌സ്പ്രസ് ട്രെയിനിന്റെ കേടുപാടുകള്‍ പരിഹരിച്ച് വീണ്ടും സര്‍വീസ് ആരംഭിച്ചു. പുതുതായി ആരംഭിച്ച മുംബൈ-ഗാന്ധിനഗര്‍ വന്ദേ ഭാരത് ട്രെയിൻ…

2 years ago