railway

ലഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പിലാക്കാൻ റെയില്‍വേയുടെ തീരുമാനം; ലഗേജ് കൂടിയാൽ യാത്രക്കാർ പണം നൽകണം

ദില്ലി: ലഗേജ് നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ റെയില്‍വേയുടെ തീരുമാനം. വിമാന സര്‍വീസിന് സമാനമായി ട്രെയിന്‍ യാത്രയിലും ലഗേജുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തും. അനുവദിച്ചിട്ടുള്ളതില്‍ അധികം ലഗേജ് കൊണ്ടുപോകാന്‍ ഇനി…

2 years ago

രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാൻ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു; മുന്നറിയിപ്പുമായി ഇന്റലിജന്‍സ്

ദില്ലി:ഇന്ത്യയിലെ റെയിൽവേ ട്രക്കുകൾ തകർക്കാൻ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു. റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായാണ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍…

2 years ago

നാഗര്‍കോവില്‍ വരെ ദീര്‍ഘിപ്പിച്ച്‌ തിരുവനന്തപുരം-പുനലൂര്‍ തീവണ്ടി

തിരുവനന്തപുരം ; തിരുവനന്തപുരം-പുനലൂര്‍ തീവണ്ടി 06639/06440 നാഗര്‍കോവില്‍ വരെ ദീര്‍ഘിപ്പിച്ച്‌ ഏപ്രില്‍ മാസം 1 -ാം തീയതി മുതല്‍ സര്‍വ്വീസ് ആരംഭിക്കുമെന്ന് എന്‍. കെ പ്രേമചന്ദ്രന്‍ എം.…

2 years ago

പാലക്കാട് ഡിവിഷനില്‍ മാത്രം കഴിഞ്ഞ കൊല്ലം ട്രെയിൻ തട്ടി മരിച്ചത് 162 പേർ; ഞെട്ടിപ്പിക്കുന്ന കണക്കുകളുമായി ആർപിഎഫ്

പാലക്കാട്: ട്രെയിന്‍ തട്ടി മരിച്ചവരുടെ എണ്ണം മുൻ വർഷങ്ങളെ അപേക്ഷിച്ച് അഞ്ചു മടങ്ങായി കൂടിയതായി ആർപിഎഫ്. പാലക്കാട് ഡിവിഷണിൽ മാത്രം 162 പേർ ട്രെയിൻ തട്ടി മരിച്ചതായി…

2 years ago

ട്രെയിനിടിച്ച് ആനകൾ ചരിഞ്ഞ സംഭവം: തമ്മിലടിച്ച് തമിഴ്നാട് വനം വകുപ്പും റെയിൽവേയും

പാലക്കാട്: ട്രെയിനിടിച്ച് കാട്ടാനകൾ ചരിഞ്ഞ സംഭവത്തില്‍ തമിഴ്നാട് വനം വകുപ്പും റെയിൽവേയും തമ്മിൽ തർക്കം. ഇതേതുടർന്ന് ലോക്കോ പൈലറ്റിനെയും സഹപൈലറ്റിനെയും തമിഴ്‌നാട് വനം വകുപ്പ് തടഞ്ഞു വച്ചു.…

2 years ago

കേരളത്തിൽ പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാൻ റെയിൽവേ; സർക്കാരുമായി ആലോചിച്ച ശേഷം തീരുമാനം ഉടൻ!

തിരുവനന്തപുരം: സംസ്ഥാനത്ത് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കാന്‍ ഒരുങ്ങി റെയില്‍വെ. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പാസഞ്ചര്‍ ട്രെയിന്‍ സര്‍വീസുകള്‍ നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. അതേസമയം നവംബര്‍ മാസത്തില്‍ സ്‌കൂളുകള്‍ അടക്കം…

3 years ago

പതിനഞ്ച് വര്‍ഷത്തിനിടെ ട്രെയിന്‍ യാത്ര നടത്തുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്; യാത്രയുടെ ലക്ഷ്യം ഇതാണ്

ദില്ലി: രാഷ്ട്രപതിയായ ശേഷം ആദ്യമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് താന്‍ ജനിച്ചു വളര്‍ന്ന ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള പരൗന്‍ഖ് സന്ദര്‍ശിക്കും. പ്രസിഡന്റ് പദവി ലഭിച്ചശേഷം ഇത് ആദ്യമായാണ് കോവിന്ദ്…

3 years ago

ടിക്കറ്റ്​ ബുക്കിങ്ങില്‍ നിര്‍ണായക മാറ്റം വരുത്തി ഇന്ത്യന്‍ റെയില്‍വേ; മാറ്റങ്ങൾ ഇങ്ങനെ

ദില്ലി: ഓൺലൈൻ ടിക്കറ്റ്​ ബുക്കിങ്ങിൽ നിർണായക മാറ്റവുമായി ഇന്ത്യൻ റെയിൽവേ. പുതിയ തീരുമാനം പ്രകാരം ഇന്ത്യൻ റെയിൽവേ വെബ്​സൈറ്റിലൂടെയും ആപിലൂടേയും ബുക്ക്​ ചെയ്​ത ടിക്കറ്റുകൾ റദ്ദാക്കിയാൽ ഉടനടി…

3 years ago

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്; ആദ്യഘട്ടത്തിൽ പുനരാരംഭിക്കുക പകുതി സർവീസുകൾ, ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റം

ദില്ലി: രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും.ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ…

3 years ago

ചൈനക്ക് ‘റെഡ് സിഗ്നൽ’…ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ റെയിൽവേ റദ്ദാക്കി

 ദില്ലി:ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. കാൻപുരിനും മുഗൾസരായിക്കും ഇടയിലുള്ള ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ 417 കിലോമീറ്ററിന്റെ സിഗ്‌നലിങ്, ടെലികമ്യൂണിക്കേഷൻ ജോലികൾ ചെയ്യുന്നതിന്…

4 years ago