railway

രാജ്യത്ത് ട്രെയിന്‍ ഗതാഗതം ജനുവരി മുതല്‍ പതിവു രീതിയിലേക്ക്; ആദ്യഘട്ടത്തിൽ പുനരാരംഭിക്കുക പകുതി സർവീസുകൾ, ടിക്കറ്റ് ബുക്കിംഗ് സംവിധാനത്തിലും മാറ്റം

ദില്ലി: രാജ്യത്തെ ട്രെയിൻ ഗതാഗതം ജനുവരി മുതൽ പതിവു രീതിയിലേക്ക്. ആദ്യഘട്ടത്തിൽ പകുതി സർവീസുകൾ പുനരാരംഭിക്കും. രണ്ട് മാസത്തിനുള്ളിൽ മുഴുവൻ സർവീസുകളും പുനരാരംഭിക്കും.ഡിസംബറിൽ കൂടുതൽ സ്‌പെഷ്യൽ ട്രെയിനുകൾ…

4 years ago

ചൈനക്ക് ‘റെഡ് സിഗ്നൽ’…ചൈനീസ് കമ്പനിയുമായുള്ള 471 കോടിയുടെ കരാർ റെയിൽവേ റദ്ദാക്കി

 ദില്ലി:ചൈനീസ് കമ്പനിയുമായുള്ള കരാർ റദ്ദാക്കാൻ തീരുമാനിച്ച് ഇന്ത്യൻ റെയിൽവേ. കാൻപുരിനും മുഗൾസരായിക്കും ഇടയിലുള്ള ഈസ്റ്റേൺ ഡെഡിക്കേറ്റഡ് ഫ്രൈറ്റ് കോറിഡോറിലെ 417 കിലോമീറ്ററിന്റെ സിഗ്‌നലിങ്, ടെലികമ്യൂണിക്കേഷൻ ജോലികൾ ചെയ്യുന്നതിന്…

4 years ago

150 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾക്ക് 2020ഓ​ടെ ഗ്രീ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് കേ​ന്ദ്ര റെ​യി​ൽ​വേ സഹ​മ​ന്ത്രി

ദില്ലി: രാ​ജ്യ​ത്തെ 150 റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ൾ 2020ഓ​ടെ ഗ്രീ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റ് ന​ൽ​കു​മെ​ന്ന് റെ​യി​ൽ​വേ സ​ഹ​മ​ന്ത്രി അ​ങ്ക​ടി സു​രേ​ഷ് ച​ന്ന​ബാ​സ​പ്പ. മ​ഹാ​ത്മ ഗാ​ന്ധി​യു​ടെ 150-ാം ജ​ന്മ​വാ​ർ​ഷി​ക​ത്തോ​ട​നു​ബ​ന്ധി​ച്ചാ​ണ് കോ​ൺ​ഫെ​ഡ​റേ​ഷ​ൻ​സ് ഓ​ഫ്…

5 years ago

റെ​യി​ല്‍​പ്പാ​ത ന​വീ​ക​ര​ണം; ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തില്‍ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​പ്പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി, തൃ​ശൂ​ര്‍-​വ​ട​ക്കാ​ഞ്ചേ​രി ​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍, ഗു​രു​വാ​യൂ​ര്‍ - എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍…

5 years ago