Kerala

റെ​യി​ല്‍​പ്പാ​ത ന​വീ​ക​ര​ണം; ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തില്‍ നിയന്ത്രണം

തി​രു​വ​ന​ന്ത​പു​രം: റെ​യി​ല്‍​പ്പാ​ത ന​വീ​ക​ര​ണ പ്ര​വൃ​ത്തി ന​ട​ക്കു​ന്ന​തി​നാ​ല്‍ എ​റ​ണാ​കു​ളം- അ​ങ്ക​മാ​ലി, തൃ​ശൂ​ര്‍-​വ​ട​ക്കാ​ഞ്ചേ​രി ​വ​ഴി​യു​ള്ള ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തി​ല്‍ നി​യ​ന്ത്ര​ണ​ങ്ങ​ളേ​ര്‍​പ്പെ​ടു​ത്തി. എ​റ​ണാ​കു​ളം- ഗു​രു​വാ​യൂ​ര്‍ പാ​സ​ഞ്ച​ര്‍, ഗു​രു​വാ​യൂ​ര്‍ – എ​റ​ണാ​കു​ളം പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ 18 മു​ത​ല്‍ 20 വ​രെ റ​ദ്ദാ​ക്കി.

ചെ​ന്നൈ എ​ഗ്മോ​ര്‍ – ഗു​രു​വാ​യൂ​ര്‍ എ​ക്സ്പ്ര​സ് 18 മു​ത​ല്‍ 22 വ​രെ എ​റ​ണാ​കു​ളം ജം​ഗ്ഷ​ന്‍ റെ​യി​ല്‍​വേ സ്റ്റേ​ഷ​നി​ല്‍ ര​ണ്ടു മ​ണി​ക്കൂ​ര്‍ നി​ര്‍​ത്തി​യി​ടും. കോ​യ​ന്പ​ത്തൂ​ര്‍ -തൃ​ശൂ​ര്‍, തൃ​ശൂ​ര്‍- ക​ണ്ണൂ​ര്‍ പാ​സ​ഞ്ച​ര്‍ ട്രെ​യി​നു​ക​ള്‍ 18 മു​ത​ല്‍ 22 വ​രെ തൃ​ശൂ​രി​നും ഷൊ​ര്‍​ണൂ​രി​നു​മി​ട​യി​ല്‍ സ​ര്‍​വീ​സ് ന​ട​ത്തി​ല്ല.

എ​റ​ണാ​കു​ളം- പൂ​ന എ​ക്സ്പ്ര​സ് 21-ന് ​തൃ​ശൂ​ര്‍/ ഒ​ല്ലൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 40 മി​നി​റ്റ് നി​ര്‍​ത്തി​യി​ടും. തി​രു​വ​ന​ന്ത​പു​രം സെ​ന്‍​ട്ര​ല്‍ – ഹ​സ്ര​ത് നി​സാ​മു​ദീ​ന്‍ സൂ​പ്പ​ര്‍ ഫാ​സ്റ്റ് എ​ക്സ​പ്ര​സ് 22-ന് ​തൃ​ശൂ​ര്‍/​ഒ​ല്ലൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 40 മി​നി​റ്റ് നി​ര്‍​ത്തി​യി​ടും. കൊ​ച്ചു​വേ​ളി-​ലോ​ക്മാ​ന്യ തി​ല​ക് ടെ​ര്‍​മി​ന​സ് ദ്വൈ​വാ​ര സൂ​പ്പ​ര്‍​ഫാ​സ്റ്റ് എ​ക്സ്പ്ര​സ് ട്രെ​യി​ന്‍ 20-ന് ​ഒ​ല്ലൂ​ര്‍/​തൃ​ശൂ​ര്‍ സ്റ്റേ​ഷ​നു​ക​ളി​ല്‍ 40 മി​നി​റ്റ് നി​ര്‍​ത്തി​യി​ടും.ഇത്തരത്തിലാണ് ട്രെ​യി​ന്‍ ഗ​താ​ഗ​ത​ത്തില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

B4 Admin

Recent Posts

ജര്‍മനിയില്‍ റസിഡന്‍ഷ്യല്‍ കെട്ടിടത്തില്‍ തീപിടിത്തം. 2 മലയാളികള്‍ ഉള്‍പ്പെടെ 3 ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു

ബെര്‍ലിന്‍ : ജര്‍മനിയിലെ ബോസും നഗരത്തിലെ റസിഡന്‍ഷ്യല്‍ കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ 2 മലയാളികള്‍ ഉള്‍പ്പെടെ മൂന്ന് ഇന്ത്യക്കാര്‍ കൊല്ലപ്പെട്ടു. അഞ്ച്…

1 minute ago

റിയാദില്‍ മലയാളി നഴ്സിനെ കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. ഫിലോമിന സൗദി പൊലീസിന്റെ കസ്റ്റഡിയിലെന്ന് ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് സ്ഥിരീകരിച്ചു

റിയാദ്: റിയാദില്‍ നഴ്സായി ജോലി ചെയ്യുന്ന വയനാട് സ്വദേശിനിയെ ജിദ്ദ വിമാനത്താവളത്തില്‍ വെച്ച് കാണാതായ സംഭവത്തില്‍ നിര്‍ണ്ണായക വഴിതിരിവ്. അവധിക്ക്…

52 minutes ago

ശബരിമലയിൽ അരവണ നിർമ്മാണം പുനരാരംഭിച്ചു; പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിച്ച് തിരുവിതാംകൂർ ദേവസ്വം ബോർഡ്

ലോകമെമ്പാടുമുള്ള അയ്യപ്പഭക്തരുടെ പ്രധാന പ്രസാദമായ ശബരിമലയിലെ അരവണ നിർമ്മാണം ഔദ്യോഗികമായി ആരംഭിച്ചു. അരവണ നിർമ്മാണ പ്ലാന്റിന്റെ ശേഷി വർദ്ധിപ്പിക്കുന്നതിന്റെ ഭാഗമായി…

54 minutes ago

പാറ്റകളുടെ കലാപനീക്കം പൊളിച്ച് പോലീസ്. കനത്ത സുരക്ഷയില്‍ രാജ്യതലസ്ഥാനം.പ്രതിഷേധ മറവില്‍ വിധ്വംസക പ്രവര്‍ത്തനത്തിന് നീക്കം

തെരുവുകളില്‍ ഉയരുന്ന പ്രതിഷേധങ്ങള്‍ക്കും ദില്ലിയിലെ അരാജകത്വ സമരങ്ങള്‍ക്കും പിന്നില്‍ പ്രവര്‍ത്തിക്കുന്ന യഥാര്‍ത്ഥ മാസ്റ്റര്‍മൈന്‍ഡുകള്‍ ആര്? 'ഈ രാജ്യത്ത് ഒന്നും ശരിയല്ല'…

1 hour ago

മീററ്റ് നീല ഡ്രം കൊലക്കേസ്. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ ഭര്‍ത്താവിനെ വെട്ടിക്കൊന്ന് സിമന്റിട്ട് മൂടിയ കേസില്‍ ഭാര്യയ്ക്കും കാമുകനും വധശിക്ഷ

ന്യൂഡല്‍ഹി: 590 ദിവസങ്ങള്‍ക്ക് ശേഷം നീല ഡ്രം കൊലക്കേസില്‍ മീററ്റ് കോടതി വിധി പ്രഖ്യാപിച്ചു. മര്‍ച്ചന്റ് നേവി ഉദ്യോഗസ്ഥനായ സൗരഭ്…

2 hours ago

നെടുമ്പാശ്ശേരി വാഹനാപകടം. ഒരു പ്രതിയെയും രക്ഷപ്പെടാന്‍ അനുവദിക്കില്ല. ബോസ്റ്റല്‍ സ്‌കൂളിലേക്ക് അയച്ചത് കോടതി തീരുമാനപ്രകാരമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല

തിരുവനന്തപുരം : നെടുമ്പാശ്ശേരി വാഹനാപകടത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല. കേസില്‍ ഉള്‍പ്പെട്ട ഒരു പ്രതിയെയും…

2 hours ago