rajith kumar

ട്വിസ്റ്റ് കലക്കി! ഷോയുടെ രീതി മാറ്റിമറിക്കാൻ റോബിനും, രജിത്ത് കുമാറും വീണ്ടും ബിഗ്ബോസിലേക്ക്

ആവേശവും വാശിപൂർവവുമായ അൻപത് എപ്പിസോഡുകൾ പൂർത്തിയാക്കി ബി​ഗ് ബോസ് മലയാളം സീസൺ അഞ്ച് മുന്നോട്ടു പോകുകയാണ്. കഴിഞ്ഞ ദിവസം അഞ്ജൂസ് കൂടി പുറത്തായതോടെ, നിലവിൽ പതിമൂന്ന് മത്സരാർത്ഥികളാണ്…

12 months ago

ബിഗ് ബോസ് താരം രജിത് കുമാര്‍ പൊലീസ് കസ്റ്റഡിയില്‍

തിരുവനന്തപുരം : കൊറോണ ജാഗ്രത നിര്‍ദേശങ്ങള്‍ മറികടന്ന് വിമാനത്താവളത്തില്‍ സ്വീകരണമൊരുക്കിയ സംഭവത്തില്‍ ഡോ. കസ്റ്റഡിയില്‍. ആറ്റിങ്ങലിലെ വീട്ടില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. രജിത്തിനെ ഇന്നുതന്നെ നെടുമ്പാശേരി പോലിസിന്…

4 years ago

നല്ല മനസ്സിനുടമ ഒളിവിൽ…രജിത് കുമാറിന് സ്വീകരണം ഒരുക്കിയ രണ്ടുപേർ അറസ്റ്റിൽ ; സ്വീകരിക്കാനെത്തിയവരെ മുഴുവന്‍ അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി

ബിഗ് ബോസ് താരം രജിത് കുമാറിന് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ സ്വീകരണം നല്‍കാനെത്തിയവരെയെല്ലാം അറസ്റ്റ് ചെയ്യുമെന്ന് മന്ത്രി വിഎസ് സുനില്‍കുമാര്‍. ഇതിനകം രണ്ടുപേരെ അറസ്റ്റ് ചെയ്‍തിട്ടുണ്ട്. മറ്റുള്ളവരെ വൈകാതെ…

4 years ago

എന്താണീ മലയാളികൾ ഇങ്ങനെ,ബി​ഗ്ബോ​സ് താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​ത്തു ചേ​ർ​ന്ന​വ​ർ​ക്കെ​തി​രെ കേ​സ്

ബി​ഗ്ബോ​സി​ൽ നി​ന്ന് പു​റ​ത്താ​യ താ​ര​ത്തെ സ്വീ​ക​രി​ക്കാ​ൻ കൊ​ച്ചി വി​മാ​ന​ത്താ​വ​ള​ത്തി​ൽ ത​ടി​ച്ചു​കൂ​ടി​യ​വ​ർ​ക്കെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. ബി​ഗ്ബോ​സ് താ​രം ര​ജി​ത് കു​മാ​റി​നെ സ്വീ​ക​രി​ക്കാ​നാ​ണ് 100 ലേ​റെ വ​രു​ന്ന ആ​രാ​ധ​ക​ർ‌ വി​മാ​ന​ത്താ​വ​ള​ത്തി​ൽ…

4 years ago