2022 അവസാനത്തോടെ ഇന്ത്യയുടെ പ്രതിരോധ മേഖല ഇറക്കുമതി 2 ബില്യൺ ഡോളർ കുറയ്ക്കാൻ പദ്ധതിയിടുന്നതായി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അറിയിച്ചു. എയ്‌റോ ഇന്ത്യ 2021…
ബിഹാര്‍ മന്ത്രിസഭ രൂപീകരണം സംബന്ധിച്ച അന്തിമ തീരുമാനമെടുക്കാന്‍ നിര്‍ണ്ണായക എന്‍ഡിഎ യോഗം ഇന്ന് പറ്റ്നയില്‍. നിതീഷ് കുമാറിനെ നിയമസഭ കക്ഷി നേതാവായി പ്രഖ്യാപിക്കും. സത്യപ്രതിജ്ഞ തീയതിയും ഇന്നറിയാം.…
ദില്ലി: ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി ജയറാം താക്കൂറിനൊപ്പം പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗ് 'അടൽ ടണൽ, സന്ദർശിച്ചു. രാജ്‌നാഥ് സിംഗ് അടൽ ടണൽ സന്ദർശിക്കുകയും നാളെ നടക്കുന്ന ഉദ്ഘാടന…
ദില്ലി: ഇന്ത്യയും റഷ്യയും തമ്മിൽ എകെ 47 -203 യന്ത്രത്തോക്കുകൾക്കു വേണ്ടിയുള്ള ഇടപാടിന് അന്തിമരൂപമായി. ഇന്ത്യൻ സൈന്യത്തിന് ആകെ വേണ്ട 7,70,000 അസോൾട്ട് റൈഫിളുകളിൽ ഒരു ലക്ഷം…
ദില്ലി: ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ ഗുരുതരമായി തുടരുന്നതിനിടെ വിഷയം ചര്‍ച്ച ചെയ്യാന്‍ സമയം ആവശ്യപ്പെട്ട് ചൈന. റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയില്‍ നടക്കുന്ന ഷാങ്ഹായ് സഹകരണ സമ്മേളനത്തിനിടെ മന്ത്രിതല…
ജമ്മുകശ്മീര്‍: അമർനാഥ് തീർത്ഥാടകർക്ക് നേരെ ആക്രമണം അഴിച്ചുവിടാൻ ലക്ഷ്യംവച്ച് ഭീകരർ. സുരക്ഷശക്തമാക്കിയതിനു പിന്നാലെ അമര്‍നാഥ് ക്ഷേത്ര സന്ദര്‍ശനം നടത്തി സ്ഥിതിഗതികൾ വിലയിരുത്തി കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ്…
ദില്ലി:ലഡാക്കിലെ ഗല്‍വാന്‍ താഴ് വരയില്‍ ചൈനീസ് സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ കേണലടക്കം 20 ഇന്ത്യന്‍സൈനികര്‍ വീരമൃത്യു വരിച്ചതില്‍ പ്രതികരണവുമായി പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. സൈനികരുടെ ധീരതയും ത്യാഗവും…
ദില്ലി:ഇന്ത്യ ഇപ്പോള്‍ ദുര്‍ബലമായ രാജ്യമല്ലെന്നും നമ്മുടെ ദേശീയ അഭിമാനത്തില്‍ ഞങ്ങള്‍ വിട്ടു വീഴ്ച ചെയ്യില്ലെന്നും കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. വീഡിയോ കോണ്‍ഫറന്‍സ് വഴി നടത്തിയ…
ദില്ലി: ഇന്ത്യൻ നിർമ്മിത ലഘു യുദ്ധവിമാനമായ തേജസിൽ പറക്കാനൊരുങ്ങി രാജ്യരക്ഷാ മന്ത്രി രാജ് നാഥ് സിംഗ്. വ്യാഴാഴ്ച ബംഗലൂരുവിലാണ് അദ്ദേഹം യുദ്ധവിമാനത്തിൽ സഞ്ചരിക്കുന്നത്. ഹിന്ദുസ്ഥാൻ ഏയ്റനോട്ടിക്സ് ലിമിറ്റഡ്…
പഞ്ച്കുല: ഹരിയാനയിലെ ജനങ്ങൾ മനോഹർ ലാൽ ഖട്ടറിനെ വീണ്ടും തിരഞ്ഞെടുക്കുമെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ്. മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടറിന്റെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ വീണ്ടും…