സീരിയല്‍ നടി രക്ഷ രാജ് വിവാഹിതയാവുന്നു. കോഴിക്കോട് സ്വദേശി അര്‍ക്കജ് ആണ് വരന്‍. നാളെയാണ് വിവാഹം. സേവ് ദി ഡേറ്റ് പങ്കുവച്ച് താരം തന്നെയാണ് വിവാഹ വാര്‍ത്ത…