ram nath kovind

ജന്മനാടിന്റെ ആദരം ഏറ്റുവാങ്ങി രാഷ്ട്രപതി: 15 വര്‍ഷത്തിന് ശേഷം ട്രെയിന്‍യാത്ര നടത്തിയ പ്രസിഡന്റായി രാംനാഥ് കോവിന്ദ്

കാണ്‍പൂര്‍ : രാഷ്ട്രപതിയായതിന് ശേഷം ആദ്യമായി ജന്മനാട്ടില്‍ സന്ദര്‍ശനത്തിന് എത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദിന് ആവേശകരമായ വരവേല്‍പ്പ്. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ പരൗന്‍ഖാണ് അദ്ദേഹത്തിന്റെ സ്വന്തം ഗ്രാമം. ഡല്‍ഹിയില്‍…

3 years ago

പതിനഞ്ച് വര്‍ഷത്തിനിടെ ട്രെയിന്‍ യാത്ര നടത്തുന്ന ആദ്യ രാഷ്ട്രപതിയായി രാംനാഥ് കോവിന്ദ്; യാത്രയുടെ ലക്ഷ്യം ഇതാണ്

ദില്ലി: രാഷ്ട്രപതിയായ ശേഷം ആദ്യമായി പ്രസിഡന്റ് രാംനാഥ് കോവിന്ദ് താന്‍ ജനിച്ചു വളര്‍ന്ന ഉത്തര്‍പ്രദേശിലെ കാന്‍പൂരിലുള്ള പരൗന്‍ഖ് സന്ദര്‍ശിക്കും. പ്രസിഡന്റ് പദവി ലഭിച്ചശേഷം ഇത് ആദ്യമായാണ് കോവിന്ദ്…

3 years ago

വികാരാധീനനായി രാഷ്‌ട്രപതി; രാജ്യത്തെ, ചിലർ നാണംകെടുത്തി, കർഷകക്ഷേമം വികസനത്തിന്റെ കയ്യൊപ്പ്

ദില്ലി: മഹാകവി വള്ളത്തോള്‍ നാരായണമേനോന്റെ വരികള്‍ പാര്‍ലമെന്റില്‍ ഉദ്ധരിച്ച് രാഷ്ട്രപതി. 'ഭാരതമെന്ന പേര്‍ കേട്ടാലഭിമാനപൂരിതമാകണമന്തരംഗം' എന്ന വരികള്‍ മലയാളത്തില്‍ ഉദ്ധരിച്ച ശേഷം ഇതിന്റെ അര്‍ത്ഥം ഹിന്ദിയില്‍ പറഞ്ഞു…

3 years ago

ദേശീയതയുടെ പ്രതിരൂപം; ഇന്ന് ഗുരു ഗോബിന്ദ് സിംഗ് ജയന്തി; ഗുരുജിയെ അനുസ്മരിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

ഇന്ന് ഗുരു ഗോബിന്ദ് സിംഗ് ജയന്തി. ചരിത്രത്തില്‍ വഴിത്തിരിവുകള്‍ ഉണ്ടാക്കുകയും, ഓരോ കാലഘട്ടങ്ങളെയും പരിഷ്കരിച്ച് വരും തലമുറകളില്‍ സ്വാധീനം നിലനിര്‍ത്തുകയും ചെയ്യുന്ന വ്യക്തിത്വങ്ങളെ കാലം യുഗപുരുഷന്മാരെന്ന് വിശേഷിപ്പിക്കാറുണ്ട്.…

3 years ago

ജയ് ശ്രീരാം… ഭഗവത് സന്നിധിയിലേക്ക് സർവ്വസ്വവും സമർപ്പിച്ച് ഭക്തകോടികൾ; മൂന്ന് ദിവസം കൊണ്ട് ഒഴുകിയെത്തിയത് 100 കോടിയിലധികം രൂപ

ദില്ലി: അയോധ്യയിലെ രാമക്ഷേത്ര നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കായി മൂന്ന് ദിവസം കൊണ്ട് സമാഹരിച്ചത് 100 കോടി രൂപ. ഈ മാസം 15നാണ് ധനശേഖരണം ആരംഭിച്ചത്. രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍…

3 years ago

രാംവിലാസ് പസ്വാന് അനുശോചനമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും; അടിച്ചമർത്തപ്പെട്ടവരുടെ ശബ്ദമെന്ന് രാഷ്ട്രപതി; വ്യക്തിപരമായ നഷ്ടമെന്ന് പ്രധാനമന്ത്രി

ദില്ലി: അന്തരിച്ച കേന്ദ്ര ഭക്ഷ്യമന്ത്രി രാംവിലാസ് പസ്വാന് അനുശോചനമര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും. ഒരു സുഹൃത്തിനെയും വിലപ്പെട്ട സഹപ്രവർത്തകനെയും ഓരോ ദരിദ്രനും അന്തസ്സോടെ ജീവിതം നയിക്കുന്നുവെന്ന് ഉറപ്പുവരുത്താൻ അതിയായ…

4 years ago

ശ്രീ രാമക്ഷേത്രം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്

ദില്ലി: അയോധ്യയിലെ ശ്രീ രാമക്ഷേത്ര നിര്‍മാണം ആധുനിക ഇന്ത്യയുടെ പ്രതീകമാകുമെന്ന്​ രാഷ്​ട്രപതി രാംനാഥ്​ കോവിന്ദ്​. രാമക്ഷേത്രത്തി​​െന്‍റ തറക്കല്ലിടല്‍ ചടങ്ങിന്റെ വേളയിൽ ആണ് അദ്ദേഹം ട്വിറ്ററിലൂടെ എല്ലാവർക്കും ആശംസ…

4 years ago

ഭരണനേട്ടങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍ അതി വേഗം മുന്നോട്ട് അഭിനന്ദനങ്ങളുമായി രാഷ്ട്രപതി

ദില്ലി : പൗരത്വ നിയമ ഭേദഗതിയിലൂടെ രാഷ്ട്രനിര്‍മാതാക്കളുടെ സ്വപ്നം യാഥാര്‍ത്ഥ്യമായെന്ന് രാഷ്ട്രപതി രാം നാഥ് കോവിന്ദ്. കേന്ദ്ര സര്‍ക്കാരിന്റെ ഭരണ നേട്ടങ്ങളെ എടുത്ത് പറയുകയാണ് പാര്‍ലമെന്റ് അംഗങ്ങളെ…

4 years ago

ദുർഗ്ഗാഷ്ടമി ആശംസകൾ നേർന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

ദില്ലി-രാഷ്ട്രപതി രാം നാഥ് കോവിന്ദും, പ്രധാനമന്ത്രി നരേന്ദ്രമോദിയും ഇന്ത്യയിലെ ജനങ്ങൾക്ക് ദുർഗ്ഗാഷ്ടമി ദിനാശംസകൾ നേർന്നു. ഹിന്ദി, ഇംഗ്ലീഷ്, ബംഗാളി ഭാഷകളിൽ രാഷ്ട്രപതി ആശംസകൾ നേർന്നു. ‘ ദുർഗ്ഗ…

5 years ago

രാജ്യത്തെ അഭിസംബോധന ചെയ്ത് രാഷ്ട്രപതി; ജ​മ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യുമെന്ന് രാം​നാ​ഥ് കോ​വി​ന്ദ്

ദില്ലി: ജ​മ്മു കശ്മീ​രി​ലെ കേ​ന്ദ്ര നീ​ക്കം ജ​ന​ങ്ങ​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്ന് രാ​ഷ്ട്ര​പ​തി രാം​നാ​ഥ് കോ​വി​ന്ദ്. സ്വാ​ത​ന്ത്ര്യ​ദി​ന സ​ന്ദേ​ശ​ത്തി​ലാ​ണ് രാ​ഷ്ട്ര​പ​തി ഇ​ക്കാ​ര്യം പ​റ​ഞ്ഞ​ത്. ജ​മ്മു കശ്മീ​​രി​ലും ല​ഡാ​ക്കി​ലും അ​ടു​ത്തി​ടെ…

5 years ago