ramesh pisharody

ഈ ഐഡി കാർഡിന് നന്ദി: സേതുരാമയ്യർ സിബിഐയുടെ ടീമിൽ പിഷാരടിയും; സന്തോഷം പങ്കുവെച്ച് നടൻ

മമ്മുട്ടിയുടെ കരിയറിൽ ഏറെ ശക്തമായ കഥാപാത്രം സേതുരാമയ്യർ സിബിഐ വീണ്ടും എത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകർ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ അഞ്ചാം ഭാ​ഗത്തിന്റെ ചിത്രീകരണത്തിന് തുടക്കമായത്. ഇപ്പോഴിതാ നമ്മൾ…

2 years ago