rape case

ജ്യൂസിൽ മരുന്ന് നൽകി അബോധാവസ്ഥയിലാക്കിയ ശേഷം പീഡനം; തമിഴ് യുവതിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; മൂന്ന് പേരെ പ്രതി ചേര്‍ത്തു

കണ്ണൂര്‍: തമിഴ്നാട് സ്വദേശിനിയായ യുവതിയെ കണ്ണൂരിൽ കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ജോലി വാഗ്ദാനം നൽകി ഒപ്പം കൂടിയവരാണ് തന്നെ പീഡിപ്പിച്ചതെന്ന് യുവതി പൊലീസ് നൽകിയ പരാതിയിൽ പറയുന്നു.…

2 years ago

യുകെജി വിദ്യാർത്ഥിനിക്ക് നേരേ ലൈംഗികപീഡനം; സ്വകാര്യഭാഗങ്ങളിൽ മുറിവ് കണ്ടെത്തി; ഒളിവിലായിരുന്ന അധ്യാപകൻ അറസ്റ്റിൽ

ചെന്നൈ: തിരുവണ്ണാമലൈയില്‍ നാലര വയസ്സുള്ള യു.കെ.ജി. വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തിൽ അധ്യാപകൻ അറസ്റ്റിൽ. പെണ്‍കുട്ടി പഠിക്കുന്ന സ്‌കൂളിലെ പ്രധാനാധ്യാപികയുടെ ഭര്‍ത്താവും സമീപത്തെ സര്‍ക്കാര്‍ സ്‌കൂളിലെ അധ്യാപകനുമായ…

2 years ago

വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി പീഡിപ്പിച്ചു; മറ്റുള്ളവരുമായി ബന്ധമുണ്ടെന്നാരോപിച്ച് 22 കാരിക്ക് ക്രൂര മർദ്ദനം; 24കാരൻ അറസ്റ്റിൽ

മലപ്പുറം: യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും മർദ്ദിച്ച് പരുക്കേല്‍പ്പിക്കുകയും ചെയ്തെന്ന പരാതിയില്‍ യുവാവിനെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു. പുത്തൂര്‍ പള്ളിക്കല്‍ അങ്കപ്പറമ്പ് സ്വദേശി കൃഷ്ണ ഹൗസില്‍ ശിവപ്രസാദിനെയാണ്…

2 years ago

തിരുവനന്തപുരത്ത് കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്നു; പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ചു; മൂന്ന് പേർ പിടിയിൽ

തിരുവനന്തപുരം: കഠിനംകുളം കോൺവെൻ്റിൻ്റെ മതിൽ ചാടിക്കടന്ന് അകത്ത് കയറി പെൺകുട്ടികൾക്ക് മദ്യം നൽകി പീഡിപ്പിച്ച കേസിൽ മൂന്ന് പേർ കസ്റ്റഡിയിൽ. കോൺവെൻ്റിൽ കയറി മൂന്ന് പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെയാണ്…

2 years ago

ലൈംഗിക പീഡ‍ന കേസ്; എഴുത്തുകാരനും ആക്ടിവിസ്റ്റുമായി സിവിക് ചന്ദ്രന്റെ മുൻകൂർ ജാമ്യം ഹൈക്കോടതി റദ്ദാക്കി; നടപടി അന്തിമ വിധി പറയുന്നത് വരെ

കോഴിക്കോട്; കോഴിക്കോട് നന്ദി കടപ്പുറത്ത് യുവതിയെ ലൈംഗികമായി ഉപദ്രവിച്ച സംഭവത്തിൽ കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത കേസിലെ മുൻ‌കൂർ ജാമ്യമം റദ്ദാക്കി. സിവിക് ചന്ദ്രനെ അറസ്റ്റ് ചെയ്യരുതെന്നും…

2 years ago

കുട്ടികളുടെ ദേഹത്ത് ബാധയുണ്ടെന്ന് തെറ്റ്ധരിപ്പിച്ചു; പതിമൂന്നുകാരിയെ ലൈംഗികമായി പീഡിപ്പിച്ചത് പലതവണ; പോക്‌സോ കേസില്‍ ക്രിസ്ത്യൻ പാതിരി പിടിയിൽ; ശിക്ഷ ഈമാസം 25ന് വിധിക്കുമെന്ന് കോടതി; പ്രതിക്കെതിരെ മറ്റ് കേസുകളുണ്ടോയെന്ന് അന്വേഷണം

തിരുവനന്തപുരം: പെന്തക്കോസ്ത് മേഖലാ കണ്‍വെന്‍ഷനില്‍ പങ്കെടുക്കാനെത്തിയ കുടുംബത്തെ പറഞ്ഞു പറ്റിച്ച് പെണ്‍കുട്ടിയെ പലതവണ ലൈംഗിക പീഡനത്തിന് ഇരയാക്കിയ പ്രതി പിടിയിൽ. ബാലരാമപുരം മുടവൂര്‍പാറ കാട്ടുകുളത്തിന്‍കര ജോസ്പ്രകാശ് (51)…

2 years ago

എട്ടുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്ത് മുറിക്കുകയും മുഖം വികൃതമാക്കുകയും ചെയ്തു; 36കാരനായ ഇറച്ചിവെട്ടുകാരൻ അറസ്റ്റിൽ

ദില്ലി: എട്ടുവയസ്സുകാരിയെ ബലാത്സം​ഗം ചെയ്ത ശേഷം കഴുത്തറുത്ത് കൊലപ്പെടുത്തിയ ഇറച്ചുവെട്ടുകാരൻ ദില്ലി പൊലീസിന്റെ പിടിയിൽ. സെൻട്രൽ ദില്ലിയിലെ യമുന ഖാദർ വനമേഖലയിലാണ് എട്ടുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയും…

2 years ago

മീനങ്ങാടിയിൽ 12 കാരിയെ അമ്മാവൻ പീഡിപ്പിച്ച കേസിൽ സുപ്രീംകോടതി ഇടപെടൽ; ഇത് കാമ ഭ്രാന്തെന്ന് നിരീക്ഷണം; ഹൈക്കോടതിയിൽ പ്രതിയുടെ ജാമ്യാപേക്ഷയെ എതിർക്കുന്നതിൽ പ്രോസിക്യൂഷൻ അലംഭാവം കാട്ടിയെന്ന് ആരോപണം

മീനങ്ങാടി പോക്‌സോ കേസിലെ പ്രതിയുടെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി നോട്ടീസയച്ചു. ഹര്‍ജി പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിലെ ജസ്റ്റിസ് ഹേമന്ത് ഗുപ്ത…

2 years ago

ലൈംഗിക പീഡന കേസ്; സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്; കോഴിക്കോട് സെഷൻസ് കോടതി ഉത്തരവിൽ നിയമവിരുദ്ധ പരാമർശങ്ങളുണ്ടെന്ന് പരാതിക്കാരി

കൊച്ചി: ലൈംഗിക പീഡന കേസിൽ എഴുത്തുകാരനും ആക്ടിവിസ്റ്റുമായ സിവിക് ചന്ദ്രന് ഹൈക്കോടതിയുടെ നോട്ടീസ്. കൊയിലാണ്ടി പൊലീസ് രജിസ്റ്റർ ചെയ്ത ലൈംഗിക പീഡന കേസിൽ ജാമ്യം നൽകിയത് ചോദ്യം…

2 years ago

ബലാത്സംഗശ്രമം എതിർത്തു; ബാസ്‌കറ്റ് ബോള്‍ താരത്തെ സ്റ്റേ‌ഡിയത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം; പ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാക്കി പോലീസ്

ചണ്ഡിഗഡ്: ബലാത്സംഗശ്രമം എതിർത്ത ബാസ്‌കറ്റ് ബോള്‍ താരത്തെ സ്റ്റേ‌ഡിയത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. മോഗ ജില്ലയിലെ ഗോധേവാല സ്‌റ്റേഡിയത്തിൽ ഓഗസ്‌റ്റ് 17നായിരുന്നു ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്.…

2 years ago