rape-case
ചണ്ഡിഗഡ്: ബലാത്സംഗശ്രമം എതിർത്ത ബാസ്കറ്റ് ബോള് താരത്തെ സ്റ്റേഡിയത്തിന്റെ മുകളിൽനിന്ന് തള്ളിയിട്ട് കൊല്ലാൻ ശ്രമം. മോഗ ജില്ലയിലെ ഗോധേവാല സ്റ്റേഡിയത്തിൽ ഓഗസ്റ്റ് 17നായിരുന്നു
ഞെട്ടിപ്പിക്കുന്ന സംഭവം ഉണ്ടായത്. ഗുരുതരമായി പരുക്കേറ്റ 18 വയസ്സുകാരിയായ കായിക താരം ലുധിയാനയിലെ സ്വകാര്യ ആശുപത്രിയിൽ ഇപ്പോൾ ചികിത്സയിലാണ്.
മൂന്നു യുവാക്കൾ ചേർന്നാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചതെന്നും ബലാത്സംഗശ്രമം എതിർത്തതോടെ പ്രകോപിതരായ യുവാക്കൾ യുവതിയെ തള്ളിയിട്ട് കൊല്ലാൻ ശ്രമിക്കുകയായിരുന്നുവെന്നും പൊലീസ് വ്യക്തമാക്കി.
പെൺകുട്ടിയുടെ സുഹൃത്തായ ജതിൻ കാണ്ഡയും മറ്റ് രണ്ട് പേരും പരിശീലനത്തിനെന്ന പേരിൽ പെൺകുട്ടിയെ സ്റ്റേഡിയത്തിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് അതിജീവിതയുടെ പിതാവ് നൽകിയ പരാതിയിൽ പറയുന്നു. പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും വധശ്രമത്തിനും ബലാത്സംഗത്തിനും കേസെടുത്തതായും പൊലീസ് അറിയിച്ചു.
വയോജനങ്ങളുടെ അവകാശങ്ങളും സുരക്ഷയും ഉറപ്പാക്കുന്നതിനുള്ള കേരള സീനിയർ സിറ്റിസൺസ് ബിൽ 2026 നിയമസഭ പാസാക്കി. വയോജനങ്ങൾ നേരിടുന്ന പീഡനം, അവഗണന,…
ആഗോളതലത്തിൽ ഭാരതീയ ആർഷസംസ്കാരത്തിന്റെയും വേദമൂല്യങ്ങളുടെയും മഹിമ വിളംബരം ചെയ്തുകൊണ്ട് ദുബായിൽ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച ‘ഗുരുനാഥനോടൊപ്പം ഒരു സായാഹ്നം’…
പശ്ചിമ ബംഗാളിൽ പതിനൊന്നാം ക്ലാസ് വിദ്യാർഥിനിയായ 17കാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്ന കേസിൽ അറസ്റ്റിലായ 23കാരൻ ചൊവ്വാഴ്ച പുലർച്ചെ നടന്ന…
വാഷിങ്ടൺ: നിയമപരമായ രേഖകളില്ലാതെ അമേരിക്കയിലെത്തിയ കുടിയേറ്റക്കാർക്ക് തടങ്കലിൽ കഴിയുമ്പോൾ വ്യക്തിഗത ജാമ്യഹിയറിംഗ് ആവശ്യപ്പെടാൻ ഭരണഘടനാപരമായ അവകാശമില്ലെന്ന് യുഎസ് ഫെഡറൽ അപ്പീൽ…
ശബരിമല ദർശനത്തിന് കാത്തിരിക്കുന്ന അയ്യപ്പഭക്തർക്ക് ആശ്വാസം; വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 മുതൽ ആരംഭിക്കുന്നു! മണ്ഡല-മകരവിളക്ക് മഹോത്സവത്തിനായി കാത്തിരിക്കുന്ന…
കേരള പോലീസിൽ കുറ്റാന്വേഷണ മികവിലൂടെയും ആത്മാർത്ഥതയിലൂടെയും ശ്രദ്ധേയനായ വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ മരുതുംകുഴി ഇൻസ്പെക്ടർ ബിനീഷ് ലാൽ…