red fort arrest

ചെങ്കോട്ടയിൽ, ഖാലിസ്ഥാൻ കൊടി പൊക്കിയ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍,ഖാലിസ്ഥാൻ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. പഞ്ചാബില്‍ വെച്ചാണ് ദില്ലി പോലീസിന്റെ സെപ്ഷ്യല്‍ സെൽ ഈയാളെ അറസ്റ്റ് ചെയ്തത്. കിസാന്‍…

3 years ago