ചെങ്കോട്ടയിൽ, ഖാലിസ്ഥാൻ കൊടി പൊക്കിയ ദീപ് സിദ്ദു അറസ്റ്റിൽ

റിപ്പബ്ലിക് ദിനത്തില്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലിക്കിടയില്‍ ചെങ്കോട്ടയില്‍,ഖാലിസ്ഥാൻ കൊടിയുയര്‍ത്താന്‍ നേതൃത്വം നല്‍കിയ പഞ്ചാബി നടനും ഗായകനുമായ ദീപ് സിദ്ദു അറസ്റ്റില്‍. പഞ്ചാബില്‍ വെച്ചാണ് ദില്ലി പോലീസിന്റെ സെപ്ഷ്യല്‍ സെൽ ഈയാളെ അറസ്റ്റ് ചെയ്തത്. കിസാന്‍ റാലിക്കിടെയുണ്ടായ അനിഷ്ടസംഭവങ്ങളില്‍ ആരോപണവിധേയനായ ദീപ് സിദ്ദുവിനെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ ദില്ലി സര്‍ക്കാര്‍ ഇനാം പ്രഖ്യാപിച്ചിരുന്നു. 

ദീപ് സിദ്ദുവും സംഘവുമാണ് സകല അക്രമങ്ങള്‍ക്കും നേതൃത്വം നല്‍കിയതെന്ന് ദില്ലി പോലീസ് വ്യക്തമാക്കുന്നു. ചെങ്കോട്ടയില്‍ അക്രമം നടത്തിയതും പതാക ഉയര്‍ത്തിയതും ദീപ് സിദ്ദുവിന്റെ നേതൃത്വത്തിലുള്ള സംഘമാണ്, എന്നാൽ ആ സമരവുമായി തങ്ങൾക്ക് ബന്ധമില്ലെന്നും അക്രമസമരത്തെ തള്ളിക്കളയുന്നുവെന്നും കര്‍ഷക സമരനേതാക്കള്‍ വ്യക്തമാക്കിയിരുന്നു.

admin

Recent Posts

മേയറുടെ ചുവന്ന വാഗണാണ് ഇപ്പോഴത്തെ താരം

തിരുവനന്തപുരത്തുകാരുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ് ; വീഡിയോ കാണാം...

18 mins ago

23 അടി ഉയരമുള്ള രാജ്യത്തെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം! പൗർണമിക്കാവിൽ പ്രതിഷ്ഠിക്കാനുള്ള ആദിപരാശക്തിയുടെ വിഗ്രഹം അജ്മീറിലെത്തി; വീഡിയോ കാണാം

തിരുവനന്തപുരം: വെങ്ങാനൂർ പൗർണമിക്കാവ് ബാല ത്രിപുരസുന്ദരിദേവീ ക്ഷേത്രത്തിൽ പ്രതിഷ്ഠിക്കാനുള്ള ഭാരതത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ മാർബിൾ വിഗ്രഹം അജ്മീറിലെത്തി.…

25 mins ago

മൂന്നാം വട്ടവും മോദി സർക്കാരിനെ അധികാരത്തിൽ എത്തിക്കൂ; കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ ഈ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് അമിത് ഷാ

ദില്ലി: മൂന്നാം വട്ടവും മോദി സർക്കാർ അധികാരത്തിൽ എത്തുകയാണെങ്കിൽ കമ്യൂണിസ്റ്റ് ഭീകരതയെന്ന വിപത്തിനെ രാജ്യത്ത് നിന്ന് തുടച്ചുനീക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി…

50 mins ago

‘പിടിച്ചെടുത്ത ഒരു കോടി രൂപയുടെ ഉറവിടം വ്യക്തമാക്കണം’; സിപിഎമ്മിനോട് ആദായനികുതി വകുപ്പ്

തൃശ്ശൂർ: ബാങ്കിൽ അടക്കാൻ കൊണ്ടുവന്ന സിപിഎമ്മിന്റെ ഒരു കോടി രൂപ ആദായ നികുതി വകുപ്പ് പിടിച്ചെടുത്തതിൽ പരിശോധന തുടരുന്നു. പണത്തിന്റെ…

60 mins ago

ഇന്ത്യയുടെ നീക്കത്തിൽ വിയർത്തൊലിച്ച് ചൈന !

വിമാനക്കമ്പനികൾ ഒന്നാകെ കയ്യൊഴിഞ്ഞ ലങ്കയിലെ ‘ശൂന്യ’ വിമാനത്താവളം ഇനി ഇന്ത്യൻ കമ്പനിയുടെ നിയന്ത്രണത്തിൽ

1 hour ago

ഫോണും വേണ്ട ആഭരണങ്ങളും വേണ്ട, രോഗിയെ പരിചരിച്ചാൽ മതി! നിയന്ത്രണം ഏർപ്പെടുത്തി കേന്ദ്ര ആരോഗ്യ വകുപ്പ്; നിയമം ലംഘിച്ചാൽ കർശന നടപടി !

ദില്ലി: ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗങ്ങളിൽ ഉൾപ്പെടെ ജോലി ചെയ്യുന്ന ആരോഗ്യപ്രവർത്തകർക്ക് പുതിയ നിർദേശവുമായി കേന്ദ്ര ആരോഗ്യ വകുപ്പ്. ആശുപത്രിയിലെ മൊബൈൽ…

2 hours ago