resigned

രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി; രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു

ദില്ലി: രാജ്യതലസ്ഥാനത്ത് കോൺ​ഗ്രസിന് വീണ്ടും തിരിച്ചടി. രണ്ട് മുൻ കോൺ​ഗ്രസ് എംഎൽഎമാർ രാജിവച്ചു. എംഎൽഎമാരായ നീരജ് ബസോയയും നസെബ് സിംഗുമാണ് പാർട്ടി ഉപേക്ഷിച്ചത്. ദില്ലിയിൽ ആംആദ്മി പാർട്ടിയുമായി…

3 weeks ago

ആശാൻ കളമൊഴിഞ്ഞു !!!കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകോമനോവിച്ച് !

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലക സ്ഥാനമൊഴിഞ്ഞ് ഇവാന്‍ വുകോമനോവിച്ച്. ഒരു വർഷത്തെ കരാർ ബാക്കി നിൽക്കെയാണ് ക്ലബും വുകോമനോവിച്ചും പരസ്പരധാരണയോടെ വേര്‍പിരിയാന്‍ തീരുമാനിക്കുകയായിരുന്നു.…

3 weeks ago

എഎപി.യ്ക്ക് കനത്ത തിരിച്ചടി ! ദില്ലി സാമൂഹ്യക്ഷേമമന്ത്രി രാജ്‌കുമാർ ആനന്ദ് രാജി വച്ചു

ദില്ലി മുഖ്യമന്ത്രിയും പാർട്ടി സ്ഥാപകനുമായ അരവിന്ദ് കെജ്‌രിവാൾ ദില്ലി മദ്യനയഅഴിമതിക്കേസിൽ റിമാൻഡിലായതിന് പിന്നാലെ ആംആദ്മി പാർട്ടിക്ക്‌ കനത്ത തിരിച്ചടി സമ്മാനിച്ച് കൊണ്ട് ദില്ലി സർക്കാരിലെ മന്ത്രി രാജിവച്ചു.…

1 month ago

തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസിൽ പൊട്ടിത്തെറി; സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ രാജിവെച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പ് പടിവാതില്ക്കൽ എത്തി നിൽക്കെ തിരുവനന്തപുരത്ത് കോൺഗ്രസിനെ സമ്മർദ്ദത്തിലാക്കിക്കൊണ്ട് യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ഷൈൻ ലാൽ സംഘടനയിൽ നിന്ന് രാജിവെച്ചു. തെരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങളിൽ…

2 months ago

പൂക്കോട് വെറ്റിനറി സർവകലാശാല പുതിയ വിസി ഡോ. പി സി ശശീന്ദ്രൻ രാജി വച്ചു ; രാജി രാജ്ഭവന്റെ ശക്തമായ മുന്നറിയിപ്പിന് പിന്നാലെ

തിരുവനന്തപുരം : പൂക്കോട് വെറ്ററിനറി സർവകലാശാലയുടെ പുതിയ വൈസ് ചാൻസലർ ആയി നിയമിതനായ ഡോ.പി.സി.ശശീന്ദ്രൻ രാജി വച്ചു. വ്യക്തപരമായ കാരണങ്ങളാൽ രാജിവയ്ക്കുന്നുവെന്നാണു അദ്ദേഹം ഗവർണർക്ക് നൽകിയ രാജിക്കത്തിൽ…

2 months ago

തെരഞ്ഞെടുപ്പ് കമ്മീഷണർ അരുൺ ഗോയൽ രാജി വച്ചു ; രാഷ്ട്രപതി ദ്രൗപതി മുർമു രാജി അംഗീകരിച്ചതായി നിയമമന്ത്രാലയം വിജ്ഞാപനം പുറത്തിറക്കി

ദില്ലി : തെരഞ്ഞെടുപ്പ് കമ്മിഷണര്‍ അരുണ്‍ ഗോയല്‍ രാജിവച്ചു. ലോക്സഭാ തിരഞ്ഞടുപ്പ് തീയതി പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് അദ്ദേഹത്തിന്റെ അപ്രതീക്ഷിത രാജി, രാജിയുടെ കാരണങ്ങൾ സംബന്ധിച്ച്…

2 months ago

പഞ്ചാബ് ഗവർണർ ബൻവരിലാൽ പുരോഹിത് രാജിവെച്ചു ! അപ്രതീക്ഷിത നീക്കം സർക്കാരുമായുള്ള കൊമ്പുകോർക്കൽ തുടരുന്നതിനിടെ

പഞ്ചാബ് ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിത് രാജിവെച്ചു. രാജിക്കത്ത് അദ്ദേഹം രാഷ്ട്രപതി ദ്രൗപതി മുര്‍മുവിന് കൈമാറി. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് രാജിയെന്നാണ് വിവരം. കേന്ദ്രഭരണപ്രദേശമായ ചണ്ഡീഗഢിന്റെ അഡ്മിനിസ്‌ട്രേറ്റര്‍ സ്ഥാനവും…

4 months ago

ഹേമന്ത് സോറൻ എന്ന വൻമരം വീണു ! ജാര്‍ഖണ്ഡ് രാഷ്ട്രീയത്തിലും ജെഎംഎം – ലും! രാജിക്കത്ത് ഗവർണർക്ക് കൈമാറി ! ഭാര്യ കൽപന സോറനെ തഴഞ്ഞ് ഗതാഗതമന്ത്രി ചംപൈ സോറൻ മുഖ്യമന്ത്രി കസേരയിലേക്ക്

റാഞ്ചി: കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഇഡി ചോദ്യം ചെയ്യുന്ന ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന്‍ രാജിവെച്ചു. നിലവിൽ ചോദ്യം ചെയ്യലിനായി ഇഡി കസ്റ്റഡിയിലുള്ള സോറന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം രാജ്ഭവനിലെത്തി…

4 months ago

സീസണിൽ ടീം മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്തു;പിന്നാലെ അയാക്‌സിന്റെ ഡയറക്ടർ ജനറൽ സ്ഥാനം ഒഴിഞ്ഞ് എഡ്വി‍ൻ വാൻഡർ സാർ

ആംസ്റ്റർഡാം : ഡച്ച് ക്ലബ് അയാക്‌സിന്റെ ഡയറക്ടർ ജനറൽ സ്ഥാനം ഒഴിഞ്ഞ് മുൻ വിഖ്യാത ഗോൾകീപ്പർ എഡ്വി‍ൻ വാൻഡർ സാർ. ഡച്ച് ലീഗ് സീസണിൽ ടീം മൂന്നാം…

12 months ago

ജീവനക്കാരോട് മോശം പെരുമാറ്റം; ഡൊമിനിക് റാബ് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി സ്ഥാനം രാജിവച്ചു

ലണ്ടൻ : ജീവനക്കാരോട് മോശമായി പെരുമാറിയെന്ന ആരോപണത്തില്‍ കുറ്റക്കാരനെന്നു തെളിഞ്ഞതിനെ തുടര്‍ന്ന് ബ്രിട്ടിഷ് ഉപപ്രധാനമന്ത്രി ഡൊമിനിക് റാബ് രാജിവച്ചു. ട്വിറ്ററിലൂടെയാണ് ഇക്കാര്യം ഡൊമിനിക് റാബ് വ്യക്തമാക്കിയത്. ഋഷി…

1 year ago