russia

മോസ്‌കോയിൽ സംഗീതനിശയ്ക്കിടെ ഭീകരാക്രമണം; 40 മരണം, നൂറിലധികം പേർക്ക് പരിക്ക്;ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഇസ്ലാമിക് സ്റ്റേറ്റ്

മോസ്കോ: റഷ്യയെ ഞെട്ടിച്ച് ഭീകരാക്രമണം. റഷ്യയിൽ തലസ്ഥാനമായ മോസ്കോയിലുണ്ടായ ഭീകരാക്രമണത്തിൽ 40 മരണം. നൂറിലധികം പേർക്ക് പരിക്കേറ്റു. ക്രൊക്കസ് സിറ്റി ഹാളിൽ പ്രമുഖ ബാൻഡായ പിക്നിക്കിന്റെ സംഗീത…

2 months ago

യുദ്ധമുഖത്തേക്ക് മനുഷ്യക്കടത്ത്! അഞ്ചുതെങ്ങ് സ്വദേശികളായ മൂന്ന് സഹോദരങ്ങൾ റഷ്യയിൽ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്; ഒരാൾ വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിൽ

ദില്ലി: റഷ്യൻ യുദ്ധമുഖത്ത് മലയാളികൾ കുടുങ്ങിക്കിടക്കുന്നതായി റിപ്പോർട്ട്. തിരുവനന്തപുരം സ്വദേശികളായ സഹോദരങ്ങളാണ് റഷ്യൻ യുദ്ധമുഖത്ത് കുടുങ്ങിയത്. ഒരാൾ വെടിയേറ്റ് ഗുരുതര പരിക്കുകളോടെ ആശുപത്രിയിലാണെന്നാണ് വിവരം. അഞ്ചുതെങ്ങ് സ്വദേശികളായ…

2 months ago

‘ഭീഷണി റഷ്യയോട് വേണ്ട, ഞങ്ങളുടെ കൈയ്യിലും ആയുധങ്ങളുണ്ട്!’ പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി വ്‌ളാദിമിർ പുടിൻ

മോസ്‌കോ: പശ്ചിമ യൂറോപ്യൻ രാജ്യങ്ങൾക്ക് മുന്നറിയിപ്പുമായി റഷ്യൻ പ്രസിഡന്റ് വ്‌ളാദിമിർ പുടിൻ. ഭീഷണി റഷ്യയോട് വേണ്ടെ, തങ്ങളുടെ കൈയ്യിലും ആയുധങ്ങളുണ്ടെന്ന് പുടിൻ പറഞ്ഞു. റഷ്യയിലെ അഭിഭാഷകരുടെ സമ്മേളനത്തെ…

2 months ago

റഷ്യയിൽ സൈനിക വിമാനം തകർന്നു വീണു ! 65 പേർ കൊല്ലപ്പെട്ടു ! വിമാനത്തിലുണ്ടായിരുന്നത് യുദ്ധത്തടവുമാരായി പിടികൂടിയ യുക്രെയ്ൻ സൈനികർ ; വിമാനം യുക്രെയ്ൻ ആക്രമണത്തിൽ തകർന്നതെന്ന ആരോപണവുമായി മോസ്‌കോ

റഷ്യയിൽ സൈനിക വിമാനം തകർന്ന് വീണ് 65 പേർ കൊല്ലപ്പെട്ടു. യുക്രെയ്‌ൻ അതിർത്തി പ്രദേശമായ ബീൽ​ഗറദ് മേഖലയിലാണ് ഇന്ന് ഉച്ചയോടെ റഷ്യയുടെ ഐഎൽ-76 മിലിട്ടറി ട്രാൻസ്‌പോർട്ട് വിമാനം…

4 months ago

ജപ്പാന് പിന്നാലെ റഷ്യയിലും ഉത്തര കൊറിയയിലും സുനാമി മുന്നറിയിപ്പ് ! മധ്യജപ്പാനിലെ തീരപ്രദേശത്ത് ഒന്നര മണിക്കൂറിനിടെ റിപ്പോർട്ട് ചെയ്തത് 21 തുടർ ഭൂചലനങ്ങൾ !

ടോക്കിയോ : ജപ്പാന് പിന്നാലെ റഷ്യയിലും ഉത്തര കൊറിയയിലും സുനാമി മുന്നറിയിപ്പ്. കിഴക്കൻ തീരങ്ങളിൽ രണ്ടരമീറ്ററിലേറെ ഉയരത്തിൽ തിരമാലകൾക്ക് സാധ്യത യുണ്ടെന്നാണ് കാലാവസ്ഥാ കേന്ദ്രങ്ങൾ നൽകിയ മുന്നറിയിപ്പ്.…

4 months ago

യുക്രെയ്ൻ പ്രശ്നപരിഹാരവുമായി സംബന്ധിച്ച വിവരങ്ങൾ ഭാരതവുമായി പങ്കുവയ്ക്കാൻ ഒരുക്കമെന്ന് വ്ളാഡിമിർ പുട്ടിൻ; ഇന്ത്യൻ നയതന്ത്ര ബന്ധങ്ങൾ അത്യുന്നതങ്ങളിൽ ; തന്റെ പ്രിയ സുഹൃത്ത് നരേന്ദ്രമോദിക്ക് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വിജയാശംസകൾ നേർന്ന് റഷ്യൻ പ്രസിഡന്റ്

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു ക്ഷണിച്ച് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ. അഞ്ചു ദിവസത്തെ സന്ദർശനത്തിനായി മോസ്കോയിലെത്തിയ കേന്ദ്ര വിദേശകാര്യമന്ത്രി എസ്.ജയശങ്കറുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ റഷ്യയിലേക്കു…

5 months ago

പ്രതിരോധ രംഗത്ത് സ്വയം പര്യാപ്തത നേടുവാനുള്ള ഭാരതത്തിന്റെ ശ്രമങ്ങൾക്ക് പരിപൂർണ്ണ പിന്തുണ പ്രഖ്യാപിച്ച് റഷ്യ ! റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവും ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറും മോസ്‌കോയിൽ ചർച്ച നടത്തി

ഭാരതവും റഷ്യയും സൈനിക സാമഗ്രികൾ സംയുക്തമായി നിർമ്മിക്കുന്നതിനുള്ള ചർച്ചകളിൽ പുരോഗതിയുണ്ടായതായി റഷ്യൻ വിദേശകാര്യ മന്ത്രി സെർജി ലാവ്‌റോവ്. റഷ്യൻ തലസ്ഥാനമായ മോസ്‌കോയിൽ ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കറുമായി…

5 months ago

ഉത്തരകൊറിയയ്ക്ക് പിന്നാലെ ഹമാസിന് പിന്തുണ പ്രഖ്യാപിച്ച് വാഗ്നർ കൂലിപ്പട്ടാളവും ! ഹിസ്ബുല്ലയ്ക്ക് അത്യാധുനിക മിസൈലുകൾ അടക്കം കൈമാറും ! വിഷയത്തിൽ പ്രതികരിക്കാതെ റഷ്യ

വാഷിങ്ടൻ : അതിർത്തി കടന്നെത്തി ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ കൂട്ടക്കുരിതിക്കുള്ള ഇസ്രയേലിന്റെ തിരിച്ചടി ഗാസയിലേക്കുള്ള കരയുദ്ധത്തിലെത്തി നിൽക്കെ നിർണായക ഇടപെടലുമായി റഷ്യയിലെ കൂലിപ്പട്ടാളമായ വാഗ്നർ ഗ്രൂപ്പ്.…

6 months ago