RussiaUkraineSituation

റഷ്യ-യുക്രൈൻ യുദ്ധം; ജറുസലേമില്‍ വച്ച് റഷ്യയുമായി ചര്‍ച്ച നടത്താമെന്ന് യുക്രൈന്‍ പ്രസിഡന്‍റ്

കീവ്: റഷ്യ-യുക്രൈൻ യുദ്ധം. റഷ്യയ്ക്കും യുക്രൈനും ഇടയില്‍ ഇസ്രയേല്‍ മധ്യസ്ഥം വഹിക്കണമെന്ന് യുക്രൈന്‍ പ്രസിഡന്‍റ് സെലന്‍സ്കി ആവശ്യപ്പെട്ടു. ജറുസലേമില്‍ വച്ച് റഷ്യയുമായുള്ള സന്ധി സംഭാഷണം നടത്താന്‍ സമ്മതമാണെന്നും…

4 years ago

റഷ്യ-യുക്രൈൻ യുദ്ധം; മൂന്നാം വട്ട ചർച്ച ഉടൻ, നാറ്റോയോട് യുദ്ധവിമാനം ആവശ്യപ്പെട്ട് സെലൻസ്കി

മോസ്കോ:റഷ്യ-യുക്രൈൻ യുദ്ധം നടക്കുന്ന സാഹചര്യത്തിൽ മൂന്നാം വട്ട ചർച്ച ഇന്ന് വൈകിട്ട് ബലറൂസിൽ നടക്കും. പ്രതിനിധി സംഘം ബലറൂസിലേക്ക് പുറപ്പെട്ടതായാണ് ഒടുവിൽ ലഭിക്കുന്ന വിവരം. റഷ്യൻ സംഘവും…

4 years ago

സമാധാനം പുലരുമോ? പ്രതീക്ഷയോടെ ലോകം; യുക്രെയ്ൻ- റഷ്യ സംഘർഷം; മൂന്നാംവട്ട ചർച്ച ഇന്ന്

കീവ്: പന്ത്രണ്ടാം ദിനമായ ഇന്നും റഷ്യ-യുക്രെയ്ൻ യുദ്ധം (Russia-Ukraine War) ശക്തമായിക്കൊണ്ടിരിക്കുകയാണ്. യുക്രെയ്‌നിൽ സമാധാനം പുന:സ്ഥാപിക്കുന്നതിന്റെ ഭാഗമായി ഇരു രാജ്യങ്ങളും തമ്മിൽ ഇന്ന് വീണ്ടും ചർച്ച നടത്തും.…

4 years ago

റഷ്യ-യുക്രൈൻ യുദ്ധം;റഷ്യയിൽ ട്വിറ്ററിനും യൂട്യൂബിനും ഫേസ്ബുക്കിനും വിലക്ക്

മോസ്കോ: റഷ്യ-യുക്രൈൻ യുദ്ധം പത്താം ദിനമായ ഇന്ന് ഇന്റർനെറ്റ് മുഖേനയും പോരാട്ടം കനക്കുകയാണ്. ഫേസ്ബുക്കിനും ട്വിറ്ററിനും യൂട്യൂബിനും റഷ്യ വിലക്കേർപ്പെടുത്തി. കൂടാതെ റഷ്യയിൽ വാർത്താചാനലുകൾ സംപ്രേഷണം നിർത്തി.…

4 years ago

യുക്രെയിനിലെ ഈ തടാകത്തിൽ ഇറങ്ങിയാൽ ഭൂമിയിൽ നിന്നും വിട്ടു പോകുമത്രേ !

യുക്രെയിനിലെ ഈ തടാകത്തിൽ ഇറങ്ങിയാൽ ഭൂമിയിൽ നിന്നും വിട്ടു പോകുമത്രേ ! | Ukraine Lake

4 years ago

റഷ്യ-യുക്രൈൻ യുദ്ധം; ഇന്ത്യക്കാരെ സുരക്ഷിതമായി തിരിച്ചെത്തിക്കുമെന്ന് മന്ത്രി അജയ്ഭട്ട്

യുക്രൈൻ: റഷ്യ-യുക്രൈൻ യുദ്ധം എട്ടാം ​ദിവസമായ ഇന്നും ശക്തമായി തന്നെ തുടരുകയാണ്. സകലതും തകർത്തെറിഞ്ഞ് റഷ്യ യുക്രൈൻ ന​ഗരങ്ങളിൽ ആക്രമണം കടുപ്പിക്കുകയാണ്. കീവിലും ഖാർക്കിവിലും ഷെല്ലാക്രമണവും സ്ഫോടനവും…

4 years ago

റഷ്യ-യുക്രൈൻ യുദ്ധം ആറാം ദിനം; കേഴ്‌സൻ ന​ഗരം കീഴടക്കി റഷ്യ; ആശുപത്രികളിൽ റഷ്യയുടെ ഷെ‌ല്ലാക്രമണം

യുക്രൈൻ: റഷ്യ-യുക്രൈൻ യുദ്ധം കനക്കുകയാണ്. യുദ്ധം തുടങ്ങി ആറാം ദിവസവും യുക്രൈനിൽ അതിരൂക്ഷമായി തുടരുകയാണ് റഷ്യ. കേഴ്‌സൻ ന​ഗരം റഷ്യ പൂർണമായി കീഴടക്കി. നഗരത്തിലേക്കുള്ള വഴികളിൽ റഷ്യ…

4 years ago

ആറാം ദിനവും യുദ്ധം ശക്തമാകുന്നു; രണ്ടാം വട്ട ചർച്ച ഉടൻ; കൂട്ടത്തോടെ പലായനം ചെയ്ത് യുക്രെയ്ൻ ജനത

കീവ്: റഷ്യ-യുക്രെയ്ൻ യുദ്ധം (Russia-Ukraine War) ആറാം ദിനവും ശക്തമാകുന്നു. യുദ്ധഭൂമിയായി മാറിയ യുക്രെയിനിൽ നിന്നുള്ള ജനങ്ങളുടെ പലായനം തുടരുകയാണ്.5,20,000പേർ പലായനം ചെയ്തുകഴിഞ്ഞെന്ന് ഐക്യരാഷ്ട്ര സഭ വ്യക്തമാക്കുന്നു.…

4 years ago

റഷ്യ -യുക്രൈൻ യുദ്ധം മുറുകുന്നു; യുക്രൈനിലെ എണ്ണസംഭരണ ശാലയിൽ മിസൈലാക്രമണം, വിഷവാതകം ചോരുന്നതായി ആശങ്ക

കീവ്: യുക്രൈനിലെ റഷ്യൻ ആക്രമണം നാലാം ദിവസവും തുടരുന്നു. തലസ്ഥാനമായ കീവ് വളഞ്ഞ റഷ്യൻ സൈന്യം കീവിലും ഖാര്‍കീവിലും ഉഗ്ര സ്ഫോടനങ്ങൾ നടത്തി. റഷ്യൻ സൈന്യം ഖാര്‍കീവിലേക്കും…

4 years ago