Sabarimala temple

മണ്ഡല മകരവിളക്ക് തീർത്ഥാടനം: ശബരിമലയില്‍ ശക്തമായ സുരക്ഷയൊരുക്കി പോലീസ്

ശബരിമല: മണ്ഡല മകരവിളക്ക് തീര്‍ഥാടനത്തോട് അനുബന്ധിച്ച്‌ ശബരിമലയിലും പരിസര പ്രദേശങ്ങളിലും കര്‍ശന സുരക്ഷാ സംവിധാനം ഏര്‍പ്പെടുത്തിയതായി സന്നിധാനം പോലീസ് കണ്‍ട്രോളര്‍ എ ആര്‍ പ്രേംകുമാര്‍. ഏറ്റവും പുതിയ…

2 years ago

പന്തളം വലിയ കോയിക്കൽ ക്ഷേത്രോപദേശക സമിതി തിരഞ്ഞെടുപ്പ്; ജി. പൃഥ്വിപാൽ വീണ്ടും പ്രസിഡൻ്റ്; സെക്രട്ടറിയായി ആഘോഷ് വി.സുരേഷ്; വൈസ് പ്രസിഡൻ്റായി ആർ.മോഹനനും

പന്തളം: പന്തളം വലിയകോയിക്കൽ ശ്രീധർമ്മശാസ്താ ക്ഷേത്രോപദേശക സമിതി പ്രസിഡൻ്റായി ജി. പൃഥ്വിപാൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. ആർ.മോഹനനെ വൈസ് പ്രസിഡൻ്റായും ആഘോഷ് വി.സുരേഷിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. പഴയ തീർത്ഥാടക…

2 years ago

ഇനി ശരണമന്ത്രങ്ങളുടെ നാളുകൾ: ശബരിമല നടതുറന്നു; ഭക്തര്‍ക്ക് പ്രവേശനം നാളെ മുതല്‍

പത്തനംതിട്ട: മണ്ഡല- മകരവിളക്ക് തീര്‍ഥാടനത്തിന് തുടക്കം കുറിച്ചുകൊണ്ട് ശബരിമല നടതുറന്നു. നിലവിലെ മേല്‍ശാന്തിയായ വികെ ജയരാജ് പോറ്റി, കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിധ്യത്തിലാണ് നടതുറന്ന് ദീപം തെളിച്ചത്.…

2 years ago

മണ്ഡല – മകരവിളക്ക്; ശബരിമലയില്‍ പോലീസ് സുരക്ഷ സംവിധാനം ശക്തിപ്പെടുത്തുമെന്ന് സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്

പത്തനംതിട്ട: ഇക്കൊല്ലത്തെ മണ്ഡല - മകരവിളക്ക് ഉത്സവങ്ങളോടനുബന്ധിച്ച്‌ ശബരിമലയിൽ സന്നിധാനത്തും പരിസരത്തും കര്‍ശനസുരക്ഷ ഏര്‍പ്പെടുത്തുന്നതിന് പദ്ധതികള്‍ ആവിഷ്കരിച്ചതായി സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത് അറിയിച്ചു. ക്രൈംബ്രാഞ്ച്…

2 years ago

മണ്ഡലകാല തീർത്ഥാടനം; ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യം അനുവദിക്കും; ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണൻ

പത്തനംതിട്ട: വരുന്ന മണ്ഡലകാലത്ത് ശബരിമലയിൽ പ്രതിദിനം 25,000 പേർക്ക് ദർശന സൗകര്യമൊരുക്കുമെന്ന് സംസ്ഥാന സർക്കാർ. അപകട സാഹചര്യം ഒഴിവാക്കിയതിന് ശേഷം പമ്പ സ്‌നാനം അനുവദിക്കുമെന്ന് ദേവസ്വം വകുപ്പ്…

3 years ago

കന്നിമാസ പൂജ: ശബരിമല നട നാളെ തുറക്കും; 15000 പേർക്ക് പ്രവേശനം: കൊവിഡ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനോ നിർബന്ധം

ശബരിമല: കന്നിമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട നാളെ തുറക്കും. വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക. വെർച്വൽക്യു ബുക്ക് ചെയ്ത് എത്തുന്ന 15000 പേർക്കാണ്…

3 years ago

ഓണം – ചിങ്ങമാസം പൂജകൾക്കായി ശബരിമല നട ആഗസ്റ്റ് 15 ന് തുറക്കും; ദർശനത്തിന് കൊവിഡ് സർട്ടിഫിക്കറ്റോ രണ്ട് ഡോസ് വാക്സിനോ നിർബന്ധം

ശബരിമല: നിറപുത്തരിപൂജയ്ക്കും ചിങ്ങമാസം-ഓണം നാളുകളിലെ പൂജകള്‍ക്കുമായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രനട 15ന് തുറക്കും. വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ ക്ഷേത്രമേല്‍ശാന്തി വി.കെ.ജയരാജ്…

3 years ago

“ആചാര അനുഷ്ഠാനങ്ങളെ ഇല്ലായ്മ ചെയ്യുന്ന ഹീനമായ നടപടികളില്‍ നിന്നും ദേവസ്വം ബോര്‍ഡും സര്‍ക്കാരും പിൻമാറണം”; ശക്തമായ ആവശ്യമുന്നയിച്ച് ശബരിമല ആചാര സംരക്ഷണ സമിതി

പന്തളം:ശബരിമല തീര്‍ത്ഥാടനം അട്ടിമറിക്കുന്ന നടപടികളില്‍ നിന്നും സര്‍ക്കാരും ദേവസ്വംബോര്‍ഡും പിന്തിരിയണം എന്ന ആവശ്യം ശക്തമായി ഉന്നയിച്ചിരിക്കുകയാണ് ഇപ്പോൾ ശബരിമല ആചാര സംരക്ഷണ സമിതി. മണ്ഡല വ്രതത്തേയും ശബരിമലആചാര…

3 years ago

കര്‍ക്കടക മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു; പ്രതിദിനം 10000 ഭക്തർക്ക് വീതം ദർശനത്തിന് അനുമതി

പത്തനംതിട്ട: കർക്കടക മാസ പൂജകൾക്കായി ശബരിമല ക്ഷേത്രനട തുറന്നിരിക്കുന്ന ഈ മാസം 21 വരെ ശബരിമല അയ്യപ്പ ദർശനത്തിനായി പ്രതിദിനം 10000 ഭക്തർ എന്ന കണക്കിൽ പ്രവേശിപ്പിക്കും.…

3 years ago

കർക്കിടക മാസപൂജ: ശബരിമല നട തുറന്നു; അഞ്ചു മാസത്തിനുശേഷം ഭക്തർക്ക് പ്രവേശനം

ശബരിമല: കർക്കടക മാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു. വൈകുന്നേരം 5 മണിക്ക് ക്ഷേത്രതന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി വി.കെ.ജയരാജ്…

3 years ago