Sabarimala temple

ശബരിമല ദർശനം നടത്താൻ കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം; വിദഗ്ദ്ധ സമിതി റിപ്പോർട്ട് സർക്കാരിന്

തിരുവനന്തപുരം: നീണ്ട ഇടവേളയ്ക്ക് ശേഷം ശബരിമല ക്ഷേത്രം ഭക്തർക്ക് ദർശനത്തിനായി തുറക്കുമ്പോൾ പാലിക്കേണ്ട കോവിഡ് പ്രോട്ടോക്കോൾ സംബന്ധിച്ച് വിദഗ്ദ്ധ സമിതി സംസ്ഥാന സർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചു. ശബരിമല…

4 years ago

തുലാം മാസം മുതൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. നിയന്ത്രണങ്ങളോടെ ആയിരിക്കും പ്രവേശനം

തിരുവനന്തപുരം : ശബരിമലയിൽ തുലാം മാസം മുതൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്. ചിങ്ങമാസ പൂജ പൂർത്തിയാക്കി കഴിഞ്ഞ 22നായിരുന്നു…

4 years ago

ശബരിമലയിൽ വിഷുവിന് ദർശനമില്ല

തി​രു​വ​ന​ന്ത​പു​രം: കോ​വി​ഡ് വ്യാപിക്കുന്ന പ​ശ്ചാ​ത്ത​ല​ത്തി​ല്‍ രാ​ജ്യത്ത് ലോ​ക്ക്ഡൗ​ണ്‍ പ്രഖ്യാപിച്ചിരിക്കുന്നതിനാല്‍ ഈ ​വ​ര്‍​ഷ​ത്തെ വി​ഷു​വി​ന് ശ​ബ​രി​മ​ല​യി​ല്‍ ഭ​ക്ത​ര്‍​ക്ക് ദ​ര്‍​ശ​നമില്ല. തി​രു​വി​താം​കൂ​ര്‍ ദേ​വ​സ്വം ബോ​ര്‍​ഡ് യോ​ഗ​മാ​ണ് ഇ​ത് സം​ബ​ന്ധി​ച്ച്‌ തീ​രു​മാ​നമെടുത്തത്.…

4 years ago

മീനമാസ പൂജകൾക്കായി ശബരിമല ശ്രീ ധർമ്മശാസ്താ ക്ഷേത്രനട തുറന്നു

വൈകുന്നേരം 5 ന് , ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എ.കെ.സുധീർ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് ദീപങ്ങൾ തെളിച്ചു.…

4 years ago

ശബരിമല : 9 അംഗ ബെഞ്ചിൽ വാദം ഇന്നു മുതൽ, വാദം കേൾക്കുന്നത് ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ബെഞ്ച്

ശബരിമല സ്ത്രീപ്രവേശന വിഷയത്തിൽ ഉൾപ്പെടെ ഉയർന്നുവന്ന മതസ്വാതന്ത്ര്യവും മൗലികാവകാശങ്ങളുമായി ബന്ധപ്പെട്ട ഏഴ് ഭരണഘടനാപ്രശ്നങ്ങൾ പരിശോധിക്കാൻ രൂപീകരിച്ച ഒൻപതംഗ ബെഞ്ച് ഇന്നു മുതൽ വാദം കേൾക്കും. രാവിലെ 10.30ന് ചീഫ്ജസ്റ്റിസ്…

4 years ago

തീവ്രവാദി സാന്നിധ്യമെന്ന് ഇന്‍റലിജന്‍റ്​സ്​​ റിപ്പോര്‍ട്ട്​; ശബരിമലയിലും പരിസരത്തും സുരക്ഷ ശക്തമാക്കി

തെക്കേന്ത്യന്‍ സംസ്ഥാനങ്ങളില്‍ തീവ്രവാദി സാന്നിധ്യമെന്ന ഇന്‍റലിജന്‍റ്​സ്​ റിപ്പോര്‍ട്ടി​ന്റെ അടിസ്​ഥാനത്തില്‍ ശബരിമലയില്‍ കനത്ത സുരക്ഷ. മകരവിളക്കിനോടനുബന്ധിച്ച്‌ 13 മുതല്‍ സന്നിധാനത്തും പരിസരത്തുമുള്ള പ്രധാന പോയന്‍റുകളില്‍ വിവിധ സേനാ വിഭാഗങ്ങളെ…

4 years ago

പുതിയ സത്യവാങ്മൂലം നൽകാൻ ദേവസ്വം ബോർഡ്…

https://youtu.be/JaoJZgE_Bq8 അയ്യന് മുൻപിൽ ദേവസ്വം ബോർഡ് എന്ത്?ഒടുവിൽ ബോധോദയം തോന്നി യുവതീപ്രവേശന വിഷയത്തിൽ പുതിയ സത്യവാങ്മൂലം നൽകാനാണ് ബോർഡ് തീരുമാനം.അതും ഭക്തർക്കൊപ്പം നിലപാടെടുക്കുന്ന തരത്തിൽ…

4 years ago

സ്വാമിയേ ശരണമയ്യപ്പാ…എല്ലാം ശുഭകരമായി പര്യവസാനിക്കും…

https://youtu.be/g_mlUny422c സുപ്രീം കോടതിയുടെ ഒൻപത് അംഗ വിശാല ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹർജിയിൽ വിശ്വാസി സമൂഹത്തിനൊപ്പം നിലകൊള്ളുമെന്ന പ്രതീക്ഷയിൽ ഭക്ത കോടികൾ…ദേവസ്വം ബോർഡും നിലപാട് മയപ്പെടുത്തുന്നു…

4 years ago

വലയ സൂര്യഗ്രഹണം; ശബരിമല നടയടച്ചു

ശബരിമല: വലയ സൂര്യഗ്രഹണം നടക്കുന്നതിനാല്‍ ശബരിമല നട നാലു മണിക്കൂര്‍ നേരത്തേക്ക് അടച്ചിട്ടു. രാവിലെ ഏഴര മുതല്‍ പതിനൊന്ന് മണി വരെയാണ് നട അടച്ചിടുന്നത്. ഇതിന്റെ ഭാഗമായി…

4 years ago

ശബരിമല സന്നിധാനത്തേക്ക് സുരക്ഷയ്ക്കായി അമേരിക്കൻ ഉപകരണങ്ങളും

സന്നിധാനത്തിന്റെ സുരക്ഷയ്ക്കുവേണ്ടി ബോംബ് സ്‌ക്വാഡിന് അമേരിക്കയില്‍ നിന്ന് ഇറക്കുമതി ചെയ്ത 3.5 കോടി രൂപയുടെ അത്യാധുനിക യന്ത്ര സാമഗ്രികളും സുരക്ഷാ ഉപകരണങ്ങളും പരിശീലനം നേടിയ സേനാംഗങ്ങളും എത്തുന്നു.…

4 years ago