Categories: KeralaSabarimala

തുലാം മാസം മുതൽ ശബരിമലയിൽ ഭക്തരെ പ്രവേശിപ്പിക്കാൻ ഒരുങ്ങി ദേവസ്വം ബോർഡ്. നിയന്ത്രണങ്ങളോടെ ആയിരിക്കും പ്രവേശനം

തിരുവനന്തപുരം : ശബരിമലയിൽ തുലാം മാസം മുതൽ നിയന്ത്രണങ്ങളോടെ ഭക്തരെ പ്രവേശിപ്പിക്കും. ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഇക്കാര്യം അറിയിച്ചത്.

ചിങ്ങമാസ പൂജ പൂർത്തിയാക്കി കഴിഞ്ഞ 22നായിരുന്നു ശബരിമല ക്ഷേത്രം അടയ്ച്ചത്. ഓണനാളുകളിലെ പൂജകൾക്കായി 29 ന് വൈകിട്ട് 5 ന് വീണ്ടും തുറക്കും. 30 ന് ഉത്രാടപൂജ, 31 ന് തിരുവോണ പൂജ, സെപ്തംബർ 1ന് അവിട്ടം, 2 ന് ചതയം പൂജകൾ. രാത്രി 7.30 ന് നട അടയ്ക്കും.

കൊവിഡ് പശ്ചാത്തലത്തിൽ ശബരിമലയിൽ ഭക്തരെ നിലവിൽ പ്രവേശിപ്പിക്കുന്നില്ല. ഇതിനകം എഴുപത് കോടിയിലേറെ രൂപയുടെ വരുമാനനഷ്ടം നേരിട്ട ശബരിമലയിൽ ഈ വർഷത്തെ മണ്ഡലകാല തീർത്ഥാടനത്തിന് പരിമിതമായ തോതിലെങ്കിലും ഭക്തരെ പ്രവേശിപ്പിക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. വൃശ്ചികം ഒന്നായ നവംബർ പതിനാറിനാണ് മണ്ഡലകാലം തുടങ്ങുന്നത്.

admin

Recent Posts

ട്രാക്കുകളിൽ ചീറിപ്പായാൻ വന്ദേ മെട്രോ ട്രെയിനുകൾ! ഫസ്റ്റ് ലുക്ക് പുറത്ത്

വന്ദേ മെട്രോ ട്രെയിൻ പുറത്തിറക്കി മക്കളേ ...... വീഡിയോ വൈറൽ

13 mins ago

അമ്മായിയമ്മയെ ശാരീരിക ബന്ധത്തിലേർപ്പെടാനും വിവാഹം കഴിക്കാനും നിർബന്ധിച്ച് മരുമകൾ !

ഭർത്താവിനെ വേണ്ട; ആദ്യ കാഴ്ചയിൽ അമ്മായിയമ്മയോട് പ്രണയം മൊട്ടിട്ടുവെന്ന് മരുമകൾ

16 mins ago

മകളുടെ വിവാഹ ആവശ്യത്തിന് പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന പണം തിരികെ കിട്ടിയില്ല; നെയ്യാറ്റിൻകര സ്വദേശി ആത്മഹത്യ ചെയ്‌തു

തിരുവനന്തപുരം: പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ചിരുന്ന തുക ലഭിക്കാത്തതിനെ തുടർന്ന് ആത്മഹത്യക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന നിക്ഷേപകൻ മരിച്ചു. നെയ്യാറ്റിൻകര മരുതത്തൂർ…

40 mins ago

ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധങ്ങളെ അവഗണിച്ച് ​ഗതാ​ഗത വകുപ്പ് ; സംസ്ഥാനത്ത് പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ ; റോഡ് ടെസ്റ്റിന് ശേഷം മാത്രം H ടെസ്റ്റ് ; സമരം കടുപ്പിക്കാൻ ട്രേഡ് യൂണിയനുകൾ

സംസ്ഥാനത്തെ പുതുക്കിയ ഡ്രൈവിംഗ് ടെസ്റ്റ് ഇന്ന് മുതൽ പ്രാബല്യത്തിൽ. ഡ്രൈവിംഗ് സ്കൂൾ ഉടമകളുടെ പ്രതിഷേധത്തിനിടെയാണ് പരിഷ്കരണം നടപ്പാക്കുന്നത്. പുതിയ ട്രാക്ക്…

60 mins ago

വാക്‌സീന്‍ വിരുദ്ധരുടെ വിളയാട്ടം| സുരക്ഷയെക്കുറിച്ച് അഭിപ്രായം പറയാന്‍ ആസ്ട്രസെനെക്ക് യോഗ്യരാണോ ?

ജനിതകശാസ്ത്രത്തിന്റെ അടിസ്ഥാനത്തില്‍ തയ്യാറാക്കിയ ആധുനിക വാക്‌സിനുകള്‍ വളരെ സുരക്ഷിതമാണെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടവയാണ്. ഈ ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അറിയുക, ശാസ്ത്രം ഇനിയും…

1 hour ago

ബിജെപിയെ പിന്തുണയ്‌ക്കുന്ന മുസ്ലീങ്ങളെ വെറുക്കണം ! വോട്ട് ജിഹാദിന് ആഹ്വാനവുമായി സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാൻ ; എഫ്ഐആർ രജിസ്റ്റർ ചെയ്ത് യു പി പോലീസ്

ലക്നൗ : വോട്ട് ജിഹാദിന് ആഹ്വാനം ചെയ്ത സമാജ്‌വാദി പാർട്ടി നേതാവ് മറിയ അലം ഖാനെതിരെ കേസെടുത്ത് പോലീസ്. തെരഞ്ഞെടുപ്പ്…

1 hour ago