sabarimala

തിരുവാഭരണ ഘോഷയാത്രയുടെ ചടങ്ങുകൾക്ക് പന്തളത്ത് ഭക്തിനിർഭരമായ തുടക്കം! കുടുംബാംഗത്തിന്റെ ദേഹവിയോഗത്തിനെ തുടർന്ന് ഇത്തവണ രാജപ്രതിനിധിയില്ല, മുഴുനീള തത്സമയക്കാഴ്ചകൾ Tattamayi Network

പന്തളം- മകരസംക്രമനാളിൽ ശബരിമലയിലെ അയ്യപ്പവിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങൾ വഹിച്ചുള്ള ഘോഷയാത്ര ഇന്ന് ഉച്ചയ്ക്ക് ഒന്നിന് പന്തളത്ത് നിന്നും സന്നിധാനത്തേക്ക് പുറപ്പെടും.ഘോഷയാത്രയുടെ മുഴുനീള തത്സമയം തത്വമയി ന്യൂസിലൂടെ പ്രേക്ഷകരിലേക്ക്…

4 months ago

എൺപത്തിയെട്ടിന്റെ നിറവിൽ ഗാനഗന്ധർവ്വൻ ! കെ.ജെ യേശുദാസിന്റെ ജന്മ നക്ഷത്രം വരുന്ന ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ ശബരിമല അയ്യപ്പ സ്വാമിക്ക് പ്രത്യേക വഴിപാടുകളും നെയ്യഭിഷേകവും

എൺപത്തിയെട്ടാം പിറന്നാൾ ആഘോഷിക്കുന്ന ഗാനഗന്ധർവ്വൻ ഡോ.കെ.ജെ യേശുദാസിന് മംഗളങ്ങളുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. അദ്ദേഹത്തിന്റെ ജന്മ നക്ഷത്രം വരുന്ന ധനുമാസത്തിലെ ഉത്രാടം ദിനത്തിൽ (ജനുവരി 12 ന്…

4 months ago

ശബരിമലയിൽ വൻ ഭക്തജന തിരക്ക്; ഇന്ന് മുതൽ സ്പോട്ട് ബുക്കിങ് ഇല്ല,മണിക്കൂറിൽ മല ചിവിട്ടുന്നത് 4400 പേർ

മകരവിളക്കിനോട് അനുബന്ധിച്ച് തീർത്ഥാടകരുടെ അനിയന്ത്രിത തിരക്ക് കാരണം ശബരിമലയിൽ ഇന്നുമുതൽ സ്പോട്ട് ബുക്കിങ് ഇല്ല. തുടർച്ചയായി ഒരുലക്ഷം പേരാണ് ശബരിമല ചവിട്ടുന്നത്. 4400 പേരാണ് മണിക്കൂറിൽ മല…

4 months ago

മകരവിളക്കിന് തയ്യാറെടുത്ത് ശബരിമല; സന്നിധാനത്തേക്ക് തീർത്ഥാടക പ്രവാഹം, ഇന്നലെ ദര്‍ശനം നടത്തിയത് 95000 പേര്‍

ശബരിമല മകരവിളക്കിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ തീര്‍ഥാടക തിരക്ക് തുടരുന്നു. ശബരിമലയില്‍ ഇന്നലെ 95000 പേര്‍ ദര്‍ശനം നടത്തി. മണിക്കൂറില്‍ 4300 പേര്‍ മലചവിട്ടുന്നു. മകരവിളക്ക് പ്രമാണിച്ച്…

4 months ago

അരവണ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം; പ്രസാദ വിതരണത്തിലെ നിയന്ത്രണങ്ങളിൽ അയവ്; കണ്ടെയ്നറുകൾ എത്തിക്കുന്നതിൽ വീഴ്ച വരുത്തിയ കമ്പനിക്കെതിരെ നിയമനടപടിയെടുക്കും

ശബരിമല: സന്നിധാനത്തെ അരവണ പ്രസാദ വിതരണത്തിലെ പ്രതിസന്ധിയ്ക്ക് താൽക്കാലിക പരിഹാരം. അടിയന്തിരമായി 50000 കണ്ടെയ്നറുകൾ എത്തിച്ചതോടെയാണ് പ്രതിസന്ധിയ്ക്ക് പരിഹാരമായത്. എന്നാൽ അത് പര്യാപ്തമല്ല. കൂടുതൽ അരവണ ടിന്നുകൾ…

4 months ago

തീർത്ഥാടന കാലത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ശബരിമലയിലെ കണ്ടെയ്‌നർ ക്ഷാമത്തിൽ പ്രതിഷേധം ഉയരുന്നു; അരവണ പ്രസാദത്തിന് കടുത്ത നിയന്ത്രണം തുടരുന്നു; ടെൻഡർ നൽകിയ രണ്ടു കമ്പനികളും കണ്ടെയ്‌നർ എത്തിക്കുന്നതിൽ പരാജയം ?

സന്നിധാനം: തീർത്ഥാടന കാലത്തിന്റെ നിർണ്ണായക ഘട്ടത്തിൽ ശബരിമലയിൽ അരവണ പ്രസാദ വിതരണത്തിൽ കടുത്ത പ്രതിസന്ധി തുടരുന്നു. ശർക്കര ക്ഷാമത്തിന് പിന്നാലെ കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ഒരാൾക്ക് രണ്ട്…

4 months ago

ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം :ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഇല്ല,തീരുമാനം ഭക്തർക്ക് സുഗമവും സുരക്ഷിതവുമായ ദർശന സൗകര്യം ഒരുക്കാൻ

മകരവിളക്കിന് മുന്നോടിയായി ശബരിമലയിൽ തീർത്ഥാടകർക്ക് നിയന്ത്രണം. ജനുവരി 10 മുതൽ സ്പോട്ട് ബുക്കിംഗ് ഉണ്ടാകില്ല. പൊലീസിൻ്റെ നിർദ്ദേശം കൂടി പരിഗണിച്ചാണ് ദേവസ്വം ബോർഡ് തീരുമാനം. ശബരിമലയിൽ ഭക്തജന…

4 months ago

കണ്ടെയ്‌നർ ക്ഷാമം ! ശബരിമലയിൽ അരവണ വിതരണം പരിമിതപ്പെടുത്തി !ഇന്ന് മുതൽ ഒരു തീർത്ഥാടകന് അഞ്ച് ടിൻ മാത്രം

കണ്ടെയ്നർ ക്ഷാമത്തെ തുടർന്ന് ശബരിമലയിൽ ഭക്തർക്കുള്ള അരവണ വിതരണം പരിമിതപ്പെടുത്തി. നിയന്ത്രണത്തിന്റെ ഭാഗമായി ഇന്ന് മുതൽ ഒരു തീർത്ഥാടകന് ഇനി അഞ്ചു ബോട്ടിൽ അരവണ മാത്രമേ ലഭിക്കൂ.തീർത്ഥാടകർക്കുള്ള…

4 months ago