sabarimala

ഒത്തുകളി തന്നെ, ചെറുവള്ളി എസ്‌റ്റേറ് ഏറ്റെടുക്കുന്നത് യോഹന്നാനും പിണറായിയും തമ്മിലുള്ള ഒത്തുകളി;ശബരിമല വിമാനത്താവളം കൈയേറ്റക്കാരെ വെള്ളപൂശിയെടുക്കാനുള്ള സിപിഎം തന്ത്രം;

തിരുവനന്തപുരം: ശബരിമലയ്ക്കുവേണ്ടി വിമാനത്താവളം പണിയാന്‍ ഉറപ്പിച്ച് ഇടതുസര്‍ക്കാര്‍ കച്ചകെട്ടി രംഗത്തെത്തുമ്പോള്‍ ചെറുവള്ളി എസ്‌റ്റേറ്റിനെ കുറിച്ചുള്ള വിവാദങ്ങളും വീണ്ടും കൊഴുക്കുകയാണ്. ഭൂമിയുടെ ഉടമസ്ഥാവകാശം സംബന്ധിച്ചുള്ള തര്‍ക്കം നിലനില്‍ക്കുന്ന തോട്ടഭൂമിയില്‍…

5 years ago

അനുമതി നല്‍കിയതാര്-ദേവസ്വം ബോര്‍ഡ് നോക്കുകുത്തിയോ

ശബരിമലയിലെ അനധികൃത ഹെലികോപ്റ്റർ സർവീസിനെതിരെ ദേവസ്വം ബോർഡ് രംഗത്ത്. ഹെലികോപ്റ്റർ സർവീസിന് അനുമതി നൽകിയിട്ടില്ലെന്നും അനധികൃത സർവീസിനെതിരെ നടപടി സ്വീകരിക്കുമെന്നും ദേവസ്വംബോര്‍ഡ് പ്രസിഡന്റ് എ പദ്മകുമാര്‍ അറിയിച്ചു.ശബരി…

5 years ago

ശബരിമല വീണ്ടും സംഘര്‍ഷഭൂമിയാകും; കുതന്ത്രം നടപ്പാക്കി സര്‍ക്കാര്‍

ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ ഉറച്ച് പിണറായി സര്‍ക്കാര്‍ നീക്കം തുടങ്ങി. മണ്ഡലകാലത്തിന് ഒന്നരമാസം മുന്‍പേ അഡീഷണല്‍ ഡിസ്ട്രിക്റ്റ് മജിസ്‌ട്രേറ്റിനെ നിയമിച്ചാണ് ഈ നീക്കം. യുവതി പ്രവേശനവിധിയും തുടര്‍ന്ന് സംസ്ഥാന…

5 years ago

ശബരിമല വിമാനത്താവള പദ്ധതിയുമായി ഇടത് സര്‍ക്കാര്‍ വീണ്ടും രംഗത്ത്; ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കും; തര്‍ക്കഭൂമി സ്വന്തമാക്കാന്‍ നിയമനടപടി

തിരുവനന്തപുരം: ഒരിടവേളയ്ക്കു ശേഷം ശബരിമല വിമാനത്താവള പദ്ധതിയുമായി വീണ്ടും ഇടതുസര്‍ക്കാര്‍ രംഗത്ത്. ഭൂമി തര്‍ക്കത്തെ തുടര്‍ന്ന് മുടങ്ങിപ്പോയ പദ്ധതിയാണ് ഇപ്പോള്‍ വീണ്ടുമൊരു മണ്ഡലകാലം വരാനിരിക്കെ സജീവമാക്കുന്നത്. വിമാനത്താവളത്തിനായി…

5 years ago

ശബരി ഹെലികോപ്റ്റർ സർവീസ് ഈ മണ്ഡലകാലം മുതല്‍

പത്തനംതിട്ട- ശബരിമലയിലേക്കുള്ള ഹെലികോപ്റ്റർ സർവീസ് ഈ മണ്ഡലകാലം മുതൽ പ്രവർത്തനം ആരംഭിക്കും. ശബരി സർവീസ് എന്ന കമ്പനിയാണ് തീർത്ഥാടകർക്കായി ഹെലികോപ്റ്റർ സർവീസ് ഏർപ്പെടുത്തിയിരിക്കുന്നത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തുന്നവരെ…

5 years ago

വീണ്ടും അയ്യപ്പ സ്നേഹവുമായി ഇ പി ജയരാജന്‍, ‘ശബരിമല’ ഇടതുമുന്നണിക്ക് അനുകൂലമാകുമെന്ന് കരുതുന്നുവെന്നും പരാമര്‍ശം

തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പുകളിൽ ഭഗവാൻ ശ്രീ അയ്യപ്പൻ തുണയ്ക്കുമെന്ന് വ്യവസായ മന്ത്രി ഇ.പി ജയരാജൻ. മരടിൽ കോടതി പറഞ്ഞതു പോലെ ചെയ്യേണ്ടി വന്നു. അതു പോലെയാണ് ശബരിമല സ്ത്രീ…

5 years ago

ഭക്തരെ വേദനിപ്പിച്ച് സുപ്രീംകോടതി ജഡ്ജി; യുവതീപ്രവേശനത്തില്‍ തെറ്റില്ല

ശബരിമല യുവതീ പ്രവേശനത്തിനെതിരായ പുനപരിശോധനാ ഹര്‍ജികള്‍ പരിഗണിക്കാനിരിക്കെ വിവാദപ്രസ്താവനയുമായി വിധി പറഞ്ഞ ഭരണഘടന ബെഞ്ചിലെ അംഗം ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് രംഗത്ത്.ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം നല്‍കണമെന്ന വിധിയില്‍…

5 years ago

അയ്യപ്പൻ്റെ ശക്തിയറിഞ്ഞ് ഇടതുപക്ഷം, ശബരിമലയിൽ ആചാരം സംരക്ഷിക്കണം ;LDF സ്ഥാനാർഥി ശങ്കർ റായ്

ലോകസഭാ തിരഞ്ഞെടുപ്പോടെ അയ്യപ്പനെ തൊട്ട് കളിച്ചാൽ കേരളം എന്ന ആകെ ഉള്ള കനൽ തരി കൂടി കെട്ടുപോകുമെന്ന് കമ്മ്യൂണിസ്റ്റ്കാർ മനസിലാക്കി കഴിഞ്ഞു. അതിന്റെ ഭാഗമായി പല സംഭവങ്ങളും…

5 years ago

മറക്കാനാകില്ല ഈ കൊടിയദ്രോഹം; പൊറുക്കാനുമാകില്ല

ശബരിമലയിലെ യുവതീപ്രവേശനവിധിക്കെതിരെ അയ്യപ്പഭക്തരുടെ നേതൃത്വത്തില്‍ നിലയ്ക്കലില്‍ നടന്നത് തികച്ചും സമാധാനപരമായ നാമജപ പ്രതിഷേധസമരമായിരുന്നു.ഈ നാമജപസമരത്തിന് നേര്‍ക്കാണ് പോലീസ് ലാത്തിവീശിയത്. നിലയ്ക്കല്‍ ക്ഷേത്രത്തിന് സമീപമായിരുന്നു പ്രായമായ അമ്മമാരും പെണ്‍കുട്ടികളും…

5 years ago

ശബരിമല കൈപ്പിടിയില്‍ ഒതുക്കാന്‍ കുതന്ത്രം മെനഞ്ഞ് ഇടത് സര്‍ക്കാര്‍: ദര്‍ശനം പൂര്‍ണമായും ഓണ്‍ലൈന്‍ ആക്കുന്നു; പോലീസിന് ചുമതല

തിരുവനന്തപുരം: ശബരിമല തീര്‍ത്ഥാടനത്തിന് മാസങ്ങള്‍ ശേഷിക്കേ യുവതീ പ്രവേശന വിധി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അയ്യപ്പന്‍റെ പൂങ്കാവനം പൂര്‍ണമായും കൈപ്പിടിയില്‍ ഒതുക്കാന്‍ പിണറായി വിജയന്‍ സര്‍ക്കാര്‍ പുതിയ പദ്ധതി…

5 years ago