sabarimalapilgrimage

ശ്രീകോവിൽ നട തുറന്നു; അയ്യന് ഭക്തസാന്നിധ്യമില്ലാതെ മിഥുനമാസപൂജകൾ

ശബരിമല: മിഥുനമാസ പൂജകള്‍ക്കായി ശബരിമല നുട തുറന്ന. ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ മുഖ്യകാര്‍മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി ക്ഷേത്ര ശ്രീകോവില്‍ നട തുറന്ന് ദീപങ്ങള്‍…

4 years ago

മിഥുനമാസപൂജ: ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം 14 ന് തുറക്കും; ഭക്തര്‍ക്ക് ഇക്കുറിയും ദര്‍ശനത്തിന് അനുമതിയില്ല

ശബരിമല: മിഥുനമാസപൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രം 14ന് (ഞായറാഴ്ച) തുറക്കും.14 ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനനരുടെ മുഖ്യകാര്‍മ്മികത്വത്തില്‍ മേല്‍ശാന്തി സുധീര്‍ നമ്പൂതിരി…

4 years ago

അയ്യനെ കാണാൻ ഇനി ഓൺലൈനിൽ ബുക്ക് ചെയ്യണം; ദർശനം മണിക്കൂറിൽ 200 പേർക്ക്

തിരുവനന്തപുരം: ശബരിമല ക്ഷേത്രത്തിലേക്കുള്ള പ്രവേശനത്തിനായി ഓണ്‍ലൈന്‍ ബുക്കിങ് നാളെ മുതല്‍ ആരംഭിക്കും. മിഥുന മാസ പൂജയ്ക്കും ഉത്സവത്തിനുമായുള്ള ബുക്കിങ് ആണ് ആരംഭിക്കുന്നത്. മണിക്കൂറില്‍ 200 പേര്‍ക്കാണ് പ്രവേശനം…

4 years ago

ശബരിമലയോടാ കളി, പാത്തുമ്മയുടെ പണി പോയി

ശബരിമലയില്‍ ആചാരലംഘനത്തിന് ശ്രമിക്കുകയും, വിശ്വാസ വികാരത്തെ വ്രണപ്പെടുത്തുകയും ചെയ്ത ആക്ടിവിസ്റ്റ് രഹ്ന ഫാത്തിമയെ ജോലിയില്‍ നിന്ന് ബിഎസ്എന്‍എല്‍ പിരിച്ചു വിട്ടു. സോഷ്യല്‍ മീഡിയ വഴി രഹ്ന ഫാത്തിമ…

4 years ago

അയ്യന്റെ ശ്രീകോവില്‍ തുറക്കുന്നു ,മീന മാസ പൂജകള്‍ക്കായി

ശബരിമല: മീനമാസ പൂജകള്‍ക്കായി ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്ര നട 13 ന് വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ് മോഹനരുടെ സാന്നിദ്ധ്യത്തില്‍ ക്ഷേത്ര മേല്‍ശാന്തി എ.കെ.സുധീര്‍…

4 years ago

കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രം 13ന് തുറക്കും

ശബരിമല: കുംഭമാസ പൂജകള്‍ക്കായി ശബരിമല ശ്രീ ധര്‍മ്മശാസ്താ ക്ഷേത്രനട ഫെബ്രുവരി 13ന് തുറക്കും. അന്ന് വൈകുന്നേരം 5 മണിക്കാണ് നട തുറക്കുക .ക്ഷേത്ര തന്ത്രി കണ്ഠരര് മഹേഷ്…

4 years ago

ശബരിമലയില്‍ ഭക്തരുടെ വേഷത്തില്‍ തീവ്രവാദികള്‍ എത്തിയേക്കാമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്

ശബരിമല: ശബരിമലയില്‍ സുരക്ഷ കൂടുതല്‍ ശക്തമാക്കണമെന്ന് കേന്ദ്ര ഇന്റലിജന്‍സ് വിഭാഗത്തിന്റെ മുന്നറിയിപ്പ്. കളിയിക്കാവിളയിലെ ചെക്ക് പോസ്റ്റില്‍ എഎസ്‌ഐയെ വെടിവച്ച് കൊലപ്പെടുത്തിയ സംഭവത്തെ തുടര്‍ന്നാണ് മുന്നറിയിപ്പുമായി കേന്ദ്ര ഇന്റലിജന്‍സ്…

4 years ago

പാലായില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് മരണം

പാലാ:പാലാ പ്രവിത്താനത്തിന് സമീപം അല്ലാപ്പാറയില്‍ വാഹനം അപകടത്തില്‍പ്പെട്ട് രണ്ട് പേര്‍ മരിച്ചു. ആന്ധ്ര അനന്തപൂര്‍ സ്വദേശി രാജു, ലോട്ടറി വില്‍പ്പനക്കാരനായ കടനാട് സ്വദേശി ജോസ് എന്നിവരാണ് മരിച്ചത്.…

4 years ago