sabarimalaverdict

ശബരിമല പുനപരിശോധന ഹര്‍ജികള്‍ സുപ്രിം കോടതി പരിഗണിക്കില്ല: അഞ്ചംഗ ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങളില്‍ വാദം തുടങ്ങി

ദില്ലി: ശബരിമല യുവതീ പ്രവേശവുമായി ബന്ധപ്പെട്ട പുന പരിശോധനാ ഹര്‍ജികള്‍ സുപ്രിം കോടതിയുടെ ഒന്‍പതംഗം വിശാല ബഞ്ച് പരിഗണിക്കില്ല. അഞ്ചംഗം ബഞ്ച് മുന്നോട്ട് വച്ച ഏഴ് ചോദ്യങ്ങള്‍…

4 years ago

സ്വാമിയേ ശരണമയ്യപ്പാ…എല്ലാം ശുഭകരമായി പര്യവസാനിക്കും…

https://youtu.be/g_mlUny422c സുപ്രീം കോടതിയുടെ ഒൻപത് അംഗ വിശാല ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹർജിയിൽ വിശ്വാസി സമൂഹത്തിനൊപ്പം നിലകൊള്ളുമെന്ന പ്രതീക്ഷയിൽ ഭക്ത കോടികൾ…ദേവസ്വം ബോർഡും നിലപാട് മയപ്പെടുത്തുന്നു…

4 years ago

‘സ്വാമി ഹസ്തം,സഹായ ഹസ്തം’, ശബരിമലയിൽ പോലീസ്,ഐ എം എ സംയുക്ത ആംബുലൻസ് സേവനം

ശബരിമല: ശബരിമല തീര്‍ത്ഥാടകര്‍ക്കായി സ്വാമി ഹസ്തം ആംബുലന്‍സ് സേവനം ആരംഭിച്ചു. കേരള പോലീസ്, ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ ,രമേഷ് കുമാര്‍ ഫൗണ്ടേഷന്‍ ,സ്വകാര്യ ആംബുലന്‍സ് അസോസിയേഷന്‍ എന്നിവ…

4 years ago

പ്രളയകാലത്ത് പമ്പാ നദി കടന്ന് നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് ജോലി

പമ്പ: പ്രളയകാലത്ത് നിറഞ്ഞൊഴുകിയ പമ്പാ നദി മുറിച്ച് കടന്ന് പ്രളയകാലത്തെ നിറപുത്തരിക്ക് കതിര്‍ എത്തിച്ച യുവാക്കള്‍ക്ക് സന്നിധാനത്ത് ജോലി. പമ്പാവാലി സ്വദേശികളായ ബിനുവും ജോബിയുമാണ് സന്നിധാനത്ത് ജോലിയില്‍…

4 years ago

ശബരിമല സന്നിധാനത്തു പുലിയിറങ്ങി;പുലിപ്പേടിയിൽ പോലീസ് ജീവനും കൊണ്ടോടി

ശബരിമല : ഇന്ന് പുലർച്ചെ പന്ത്രണ്ടരയോടെ സന്നിധാനത്തിന് പിൻവശത്തെ ബെയ്‌ലി പാലത്തിന് സമീപത്തെ പന്നിക്കുഴിയിൽ പുലിയിറങ്ങി.അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരാണ് ബെയ്‌ലി പാലത്തിന് കുറുകെ ചാടിയ പുലിയെ കണ്ടത്…

4 years ago

ബിന്ദു അമ്മിണിയെ എടുത്തുകുടഞ്ഞ് സുപ്രീംകോടതി ചീഫ് ജസ്റ്റീസ്

ദില്ലി: വിശാല ബെഞ്ചിന് വിട്ട സാഹചര്യത്തില്‍ ശബരിമല യുവതിപ്രവേശന വിധി അവസാന വാക്കല്ലലോയെന്ന് ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെ. ബിന്ദു അമ്മിണിയുടെ അഭിഭാഷക ഇന്ദിരാ ജയ്‌സിങ്ങിനോടാണ് ചോദ്യമുന്നയിച്ചത്.…

4 years ago

അയ്യന്റെ സന്നിധിയിൽ ‘മൊബൈൽ’ വേണ്ടേ വേണ്ട;പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗത്തിന് നിരോധനം

പത്തനംതിട്ട: ശബരിമല സന്നിധാനത്ത് പതിനെട്ടാം പടിക്ക് മുകളില്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നത് നിരോധിച്ചു. ശ്രീകോവിലിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് നടപടി. ശ്രീകോവിലിനു സമീപം തിരുമുറ്റത്ത്…

4 years ago

നെയ്യ്, ശര്‍ക്കര ക്ഷാമം; അപ്പം, അരവണ നിര്‍മാണത്തെ ബാധിക്കുമെന്ന് ആശങ്ക

ശബരിമല: ശബരിമല സന്നിധാനത്ത് നെയ്യ്, ശര്‍ക്കരയ്ക്കും ക്ഷാമം നേരിടുന്നത് അപ്പം, അരവണ നിര്‍മാണത്തെ ബാധിക്കുമെന്ന് ആശങ്ക. ടെണ്ടര്‍ ഏറ്റെടുത്ത കമ്പനിക്ക് ശര്‍ക്കര നല്‍കാന്‍ കഴിയാഞ്ഞതും, തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന…

4 years ago

നാണംകെട്ട് തോറ്റു തുന്നം പാടി: തൃപ്തി ദേശായിയും സംഘവും മടങ്ങിപ്പോകും

കൊച്ചി:ശബരിമല ദര്‍ശനത്തിനായി കൊച്ചിയിലെത്തിയ തൃപ്തി ദേശായിയും ഭൂമാതാ ബ്രിഗേഡ് അംഗങ്ങളും തിരിച്ചുപോകും. രാത്രി 12.30 ഓടെ ഇവര്‍ തിരിച്ചുപോകുമെന്നാണ് വിവരങ്ങള്‍. ശബരിമല ദര്‍ശനത്തിനായി തൃപ്തി ദേശായിക്കും സംഘത്തിനും…

4 years ago

ആക്ടിവിസ്റ്റുകള്‍ ആചാരലംഘനത്തിനു പിന്നില്‍ വ്യക്തമായ ഗൂഢാലോചന: ശബരിമല കര്‍മ്മസമിതി

തിരുവനന്തപുരം: ഈ വര്‍ഷം ശബരിമല തീര്‍ത്ഥാടനം വളരെ ശാന്തവും സമാധാനപരവുമായ അന്തരീക്ഷത്തില്‍ നടന്നുവരുന്നതിനിടെ ഭക്തജനങ്ങളെ വെല്ലുവിളിച്ചു കൊണ്ട് പല ആക്ടിവിസ്റ്റുകളും ആചാരലംഘനത്തിന് ശ്രമിക്കുന്നതിന് പിന്നില്‍ കൃത്യമായും ഒരു…

4 years ago