saif alikhan

രാമായണത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രം ആദിപുരുഷിൻറെ ടീസറും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഇന്ന് അയോദ്ധ്യയില്‍ റിലീസ് ചെയ്യും; ആവേശത്തോടെ ആരാധകർ ;പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം അടുത്ത വർഷം ജനുവരി 12 ന് റിലീസ് ചെയ്യും

അയോദ്ധ്യ: പ്രഭാസും സെയ്ഫ് അലി ഖാനും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന 'ആദിപുരുഷ്' വലിയ പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന ചിത്രമാണ്. ഓം റാവത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ടീസറും…

2 years ago