saji cheriyan

മന്ത്രി സജി ചെറിയാൻ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണം; അതുവരെ സർക്കാരുമായി യാതൊരു സഹകരണത്തിനുമില്ല; നിലപാട് കടുപ്പിച്ച് കടന്നാക്രമിച്ച് ക്‌ളീമിസ് ബാവ

കൊച്ചി: പ്രധാനമന്ത്രിയുടെ വിരുന്നുമായി ബന്ധപ്പെട്ട് മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവന പിൻവലിച്ച് വിശദീകരണം നൽകണമെന്ന് മാർ ബസേലിയോസ് ക്‌ളീമിസ് ബാവ രംഗത്തെത്തി. അതുവരെ സർക്കാരുമായി സഹകരിക്കില്ലെന്ന്…

4 months ago

ബിഷപ്പുമാര്‍ക്കെതിരായ സജി ചെറിയാൻ്റെ മോശം പരാമര്‍ശം മുഖ്യമന്ത്രിയുടെ അറിവോടെ; ഇഷ്ടമില്ലാത്തവരെ എന്തും പറയുന്നത് സി.പി.എം രീതി : വി.ഡി. സതീശൻ

കോട്ടയം- ബിഷപ്പുമാര്‍ക്കെതിരെ മന്ത്രി സജി ചെറിയാന്‍ നടത്തിയത് വളരെ മോശം പരാമര്‍ശമാണെന്നും മുഖ്യമന്ത്രിയുടെ അറിവോടെയാണ് സജി ചെറിയാൻ്റെ പരാമര്‍ശമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. ഇഷ്ടമില്ലാത്ത…

4 months ago

ഭരണഘടനയെ മാനിക്കാത്തതുകൊണ്ട് മന്ത്രിസ്ഥാനം പോയ വ്യക്തിയാണ് സജി ചെറിയാൻ; പങ്കെടുത്തത് രാജ്യത്തിന്റെ പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ; ക്രൈസ്തവർ എന്ത് രാഷ്ട്രീയ നിലപാട് എടുക്കണമെന്ന് മറ്റുള്ള രാഷ്ട്രീയപാർട്ടികൾ തീരുമാനിക്കേണ്ട; മന്ത്രി സജി ചെറിയാനെതിരെ ആഞ്ഞടിച്ച് കെസിബിസി

തിരുവനന്തപുരം: പ്രധാനമന്ത്രിയുടെ ക്രിസ്തുമസ് വിരുന്നിൽ ബിഷപ്പുമാർ പങ്കെടുത്തതിനെതിരെ മന്ത്രി സജി ചെറിയാൻ നടത്തിയ പ്രസ്താവനയ്‌ക്കെതിരെ കെ സി ബി സി. പ്രസ്താവന അപക്വമെന്നും ക്രൈസ്തവ സമൂഹത്തിന് സ്വീകാര്യമല്ലെന്നും…

5 months ago

സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം; ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിസ്വീകരിക്കാന്‍ നിർദ്ദേശിച്ച് മന്ത്രി സജി ചെറിയാന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ ട്രോളിങ് നിരോധനം. അടുത്ത മാസം 31 വരെയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. 52 ദിവസമാണ് നിരോധനം. നിരോധന സമയത്ത് യന്ത്രവല്‍കൃത ബോട്ടുകള്‍ക്ക് കടലില്‍…

11 months ago

മത്സ്യത്തൊഴിലാളികൾക്ക് 50 കോടി രൂപ ധനസഹായം അനുവദിച്ച് സർക്കാർ ; തീരുമാനമറിയിച്ച് മന്ത്രി സജി ചെറിയാന്‍

മത്സ്യത്തൊഴിലാളികൾക്ക് ധനസഹായവുമായി സർക്കാർ. കാലാവസ്ഥാ വ്യതിയാനം മൂലം തൊഴിൽ നഷ്ടപ്പെട്ട ഒന്നരലക്ഷം മൽസ്യത്തോഴിലാളി കുടുംബങ്ങൾക്ക് 50 കോടി രൂപ സർക്കാർ അനുവദിച്ചു.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും 50.027…

1 year ago

സജി ചെറിയാന് അനുകൂല വിധി; പരാതിക്കാരന്റെ ഹർജി തള്ളി കോടതി

തിരുവല്ല: ഭരണഘടനയെ അധിക്ഷേപിച്ചെന്ന കേസിൽ സജി ചെറിയാന് അനുകൂല വിധിയുമായി കോടതി. പോലീസ് റിപ്പോർട്ട് അംഗീകരിക്കരുതെന്നും കേസ് സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിട്ടുണ്ടെന്നും കാണിച്ച് ഹൈക്കോടതി…

1 year ago

ഗവർണർ സർക്കാർ പോര് അവസാനിക്കുന്നു : നയപ്രഖ്യാപനത്തിന് ഗവർണറെ ക്ഷണിക്കും, നിയമസഭ സമ്മേളനം അവസാനിച്ചത് ഗവർണറെ അറിയിക്കാൻ തീരുമാനം

തിരുവനന്തപുരം: സർക്കാർ ഗവർണർ പോര് ഒത്തുതീർപ്പാവുന്നു. നിയമസഭാ സമ്മേളനം പിരിയുന്നതായി ഗവർണറെ അറിയിക്കാനും ബജറ്റ് സമ്മേളനത്തിന്റെ നയപ്രഖ്യാപന പ്രസംഗത്തിന് ഗവർണറെ ക്ഷണിക്കാനും സർക്കാർ തീരുമാനിച്ചു. സജി ചെറിയാൻ്റെ…

1 year ago

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാൻ തിരക്ക് കൂട്ടുന്നതെന്തിന് ? ; കോടതി കുറ്റവിമുക്തനാക്കാതെ മന്ത്രിയാക്കരുത്, പ്രതിപക്ഷ നേതാവ് വിഡി സതീശൻ

കൊച്ചി: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിപക്ഷ നേതാവ്വിഡി സതീശൻ. ഈ നീക്കം അധാർമികമാണെന്നും അദ്ദേഹം പറഞ്ഞു. ഭരണഘടനാവിരുദ്ധമായ പ്രസംഗമാണ് സജി ചെറിയാൻ നടത്തിയതെന്നും കേസിലെ…

1 year ago

സജി ചെറിയാന്റെ മടങ്ങിവരവിനുള്ള വഴി ഒരുങ്ങുന്നു ; സത്യപ്രതിജ്ഞക്കുള്ള മുഖ്യമന്ത്രിയുടെ ശുപാർശ തള്ളാനാകില്ലെന്ന് ഗവർണർക്ക് നിയമോപദേശം ലഭിച്ചു

തിരുവനന്തപുരം: മന്ത്രിസഭയിലേക്കുള്ള സജി ചെറിയാന്റെ മടങ്ങിവരവിനുള്ള തടസ്സങ്ങൾ നീങ്ങുന്നു. സത്യപ്രതിജ്ഞ സംബന്ധിച്ച് മുഖ്യമന്ത്രിയുടെ ശുപാർശ ഗവർണർക്ക് തള്ളാനാകില്ലെന്ന് നിയമോപദേശം ലഭിച്ചു. ആവശ്യമെങ്കിൽ ഗവർണർക്ക് കൂടുതൽ വ്യക്തത തേടാം.നാളെ…

1 year ago

സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് ഭരണഘടനാ വിരുദ്ധം ; കേസുമായി മുന്നോട്ട് പോകും,നിയമ പോരാട്ടം തുടരും,കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്ന് പരാതിക്കാരന്‍

തിരുവനന്തപുരം: സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് വാസ്തവ വിരുദ്ധമെന്ന് പരാതിക്കാരൻ.എം എൽ എ ക്കെതിരായ കേസുമായി മുന്നോട്ട് പോകുമെന്നും കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം ആവശ്യപ്പെടുമെന്നും പരാതിക്കാരന്‍ ബൈജു…

1 year ago