Salman khan

സൽമാൻ ഖാന്റെ ബാന്ദ്രയിലെ വസതിയിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമം ! സ്ത്രീയടക്കം രണ്ട് പേർ അറസ്റ്റിൽ

ബോളിവുഡ് താരം സൽമാൻ ഖാന്റെ ബാന്ദ്രയിലെ ഗാലക്സി അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ച രണ്ട് പേർ അറസ്റ്റിൽ. രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി ഇരുപത്തിമൂന്നുകാരനും ഒരു സ്ത്രീയുമാണ് പിടിയിലായത്.…

7 months ago

നിയമ പഠനം പൂർത്തിയാക്കിയിട്ടും അധോലോകനായകനായി മാറിയ ഗ്യാങ്‌സ്റ്റർ ! സൽമാൻ ഖാനോട് അഞ്ചാം വയസിൽ തോന്നിയ പ്രതികാരം കനലായി നെഞ്ചിൽ കൊണ്ട് നടന്ന 26 വർഷങ്ങൾ ! ലോറൻസ് ബിഷ്‌ണോയിയ്ക്ക് സൽമാൻ ഖാനോട് ഇത്രമേൽ വൈരാഗ്യം വരാനുണ്ടായ കാരണമറിഞ്ഞാൽ നിങ്ങൾ ഞെട്ടും

മഹാരാഷ്ട്ര മുന്‍മന്ത്രിയും എൻസിപി അജിത് പവാർ പക്ഷ നേതാവുമായ ബാബാ സിദ്ദിഖിയുടെ കൊലപാതകത്തിൽ അധോലോക നേതാവ് ലോറൻസ് ബിഷ്‌ണോയിയ്ക്ക് പങ്കുണ്ടെന്ന കാര്യം പോലീസ് സ്ഥിരീകരിച്ചിട്ടുണ്ട് . കൊലപാതക…

1 year ago

സല്‍മാന്‍ ഖാന്റെ വീടിനുനേരെയുണ്ടായ വെടിവെപ്പ്: പ്രതികളിലൊരാള്‍ കസ്റ്റഡിയില്‍ മരിച്ചു; സ്വയം ജീവനൊടുക്കിയതെന്ന് പോലീസ്

മുംബൈ : ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാന്റെ ബാദ്രയിലെ വീടിനുനേരെ വെടിവെപ്പ് നടന്ന കേസില്‍ അറസ്റ്റിലായ പ്രതികളിലൊരാൾ പോലീസ് കസ്റ്റഡിയില്‍ ജീവനൊടുക്കി. അക്രമകാരികൾക്ക് ആയുധം വിതരണം ചെയ്ത…

2 years ago

സൽമാൻ ഖാന്റെ വസതിയ്ക്ക് മുന്നിലെ വെടിവെപ്പ്; ലോറൻസ് ബിഷ്ണോയിക്കെതിരെയും സഹോദരനെതിരെയും തെളിവുകൾ നിരത്തി ക്രൈംബ്രാഞ്ച്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ ​ഗുണ്ടാതലവൻ ലോറൻസ് ബിഷ്ണോയിക്കെതിരെയും സഹോദരൻ അൻമോൽ ബിഷ്‌ണോയിക്കെതിരെയും തെളിവുകൾ കണ്ടെടുത്ത് ക്രൈംബ്രാഞ്ച്. പ്രതികൾ നാല്…

2 years ago

സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവയ്പ്പ്; ലോറൻസ് ബിഷ്ണോയിയെ പ്രതി ചേർത്തു; ഗുണ്ടാസംഘത്തെ കസ്റ്റഡിയിൽ ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച്

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ ​ഗുണ്ടാനേതാവ് ലോറൻസ് ബിഷ്ണോയിയെ പ്രതി ചേർത്തു. ബിഷ്ണോയി സംഘമാണ് ആക്രമണത്തിന് പിന്നില്ലെന്ന് അന്വേഷണ സംഘം…

2 years ago

സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവയ്പ്പ്; ബിഷ്‌ണോയ് സഹോദരൻമാരെ പ്രതി ചേർത്തു

മുംബൈ: സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവയ്പ്പിൽ ജയിലിൽ കഴിയുന്ന ഗുണ്ടാ നേതാക്കളായ ലോറൻസ് ബിഷ്‌ണോയിയേയും സഹോദരൻ അൻമോൻ ബിഷ്‌ണോയിയേയും പ്രതി ചേർത്തു. കേസിൽ അറസ്റ്റിലായ വിക്കി…

2 years ago

സല്‍മാൻ ഖാന്‍റെ വസതിക്ക് മുന്നിലെ വെടിവയ്പ്പ്; പ്രതികള്‍ക്ക് താരത്തെ കൊല്ലാൻ പ്ലാൻ ഇല്ലായിരുന്നുവെന്ന് പോലീസ്

മുംബൈ: ബോളിവുഡ് താരം സല്‍മാൻ ഖാന്‍റെ വസതിക്ക് മുന്നിൽ വെടിയുതിര്‍ത്ത പ്രതികള്‍ക്ക് താരത്തെ കൊല്ലണമെന്ന ഉദ്ദേശമില്ലായിരുന്നുവെന്ന് പോലീസ്. താരത്തെ ഒന്ന് ഭയപ്പെടുത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്നാണ് പോലീസ് പറയുന്നത്.…

2 years ago

സൽമാൻ ഖാന്റെ വസതിക്ക് മുന്നിലെ വെടിവെപ്പ് ; പ്രതികൾ പിടിയിൽ

മുംബൈ: ബോളിവുഡ് നടൻ സൽമാൻ ഖാൻ്റെ മുംബൈയിലെ വസതിക്ക് മുന്നിൽ വെടിയുതിർത്ത കേസിൽ പ്രതികൾ പിടിയിൽ. ഗുജറാത്തിലെ ബുജിൽ നിന്നാണ് പ്രതികളെ മുംബൈ പോലീസിന്റെ ക്രൈം ബ്രാഞ്ച്…

2 years ago

സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിവയ്പ്പ്; പിന്നിൽ ലോറൻസ്‌-ബിഷ്ണോയി സംഘം? 3 പേര്‍ കസ്റ്റഡിയിൽ

മുംബൈ: സൽമാൻ ഖാന്റെ വസതിക്ക് മുന്നിൽ വെടിയുതിർത്ത മൂന്ന് പേരെ കസ്റ്റഡിയിലെടുത്ത് മുംബൈ പോലീസ്. ആക്രമണം നടത്തിയവര്‍ക്ക് വാഹനവും സഹായവും നൽകിയവരാണ് കസ്റ്റഡിയിൽ ഉള്ളതെന്നാണ് സൂചന. അക്രമണത്തിന്…

2 years ago

ബോളിവുഡ് താരം സല്‍മാൻ ഖാന്റെ വീടിന് മുന്നിൽ വെടിവെപ്പ്; ആക്രമണം നടത്തിയത് ബൈക്കിലെത്തിയ രണ്ടു അജ്ഞാതര്‍

മുംബൈ: ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ വീടിന് മുന്നില്‍ വെടിവെപ്പ്. മുംബൈ ബാന്ദ്ര പോലീസ് സ്റ്റേഷൻ പരിധിയിലെ സല്‍മാന്‍ ഖാൻ്റെ വസതിയായ ഗാലക്‌സി അപ്പാര്‍ട്ട്‌മെന്റിന് മുന്നിലാണ് വെടിവെപ്പുണ്ടായത്.…

2 years ago