തിരുവനന്തപുരം: അമേരിക്കന്‍ തെരഞ്ഞെടുപ്പിന്റെ വിജയാഘോഷം അമേരിക്കയില്‍ എന്നോണം കേരളത്തിലും വന്‍ ആഘോഷമാക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഇടതുപക്ഷ പാര്‍ട്ടികള്‍ ബൈഡന്റെ വിജയം കാണിച്ച് ബിജെപിക്കെതിരെയും മോദിക്കെതിരെയും രൂക്ഷവിമര്‍ശനങ്ങളും പരിഹാസങ്ങളും അഴിച്ചു വിടുകയാണ്. ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് ബിജെപി നേതാവായ സന്ദീപ് വചസ്പതി.
അമേരിക്കയില്‍ ആരു തന്നെ പ്രസിഡന്റായാലും വൈസ് പ്രസിഡന്റായാലും ഇനി ഭരണം ആരു തന്നെ നടത്തിയാലും നിങ്ങള്‍ക്ക് കുമ്പിളില്‍ തന്നെയല്ലെ കഞ്ഞിയെന്നും പിന്നെയെന്തിനാണ് ഈ തുള്ളല്‍ എന്നും അദ്ദേഹം ചോദിക്കുന്നു.
ട്രംപ് മാറി ബൈഡന്‍ വന്നാലും ഇന്ത്യാ അമേരിക്ക ബന്ധത്തില്‍ കാര്യമായ ഒരു മാറ്റവും ഉണ്ടാകാന്‍ സാധ്യതയില്ല. മോദി വിളിച്ചാല്‍ ഒരു പക്ഷെ ‘ജോ’യുടെ ആദ്യ വിദേശ പര്യടനം തന്നെ ഇന്ത്യയിലേക്ക് ആയിരിക്കും. അപ്പോഴും കൊലയാളി അമേരിക്കന്‍ പ്രസിഡന്റിന് ഗോ ബാക്ക് വിളിയുമായി നിങ്ങള്‍ ഉണ്ടാകണം. അത് കാണാന്‍ കാത്തിരിക്കുന്നുവെന്നും അദ്ദേഹം തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ പറയുന്നു.
കേരളം ശക്തമായ സഹകരണ സംവിധാനമുള്ള നാടാണെന്ന് കേന്ദ്ര ആഭ്യന്തര-സഹകരണ മന്ത്രി അമിത് ഷാ. ദേശീയ സഹകരണ പദ്ധതികള്‍ കേരളത്തില്‍ നടപ്പിലാക്കാന്‍…
കൊച്ചിയിലെ മരട്, കളമശ്ശേരി ഇലക്ട്രിക്കല്‍ സെക്ഷനുകളില്‍ കെ.എസ്.ഇ.ബി.യുടെ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡ് (APTS) നടത്തിയ പരിശോധനയില്‍ 3.14 കോടി…
സംസ്ഥാനത്ത് വനസംരക്ഷണ രംഗത്ത് വിട്ടുവീഴ്ചയില്ലാത്ത നിലപാടുകള്‍ സ്വീകരിക്കുന്ന ഉദ്യോഗസ്ഥര്‍ ശിക്ഷാനടപടികള്‍ നേരിടേണ്ടി വരുന്നുവെന്നതിന്റെ ഏറ്റവും പുതിയ ഉദാഹരണമാണ് മുട്ടില്‍ മരംമുറി…
വിദേശത്ത് മികച്ച തൊഴിലും ഉയര്‍ന്ന ശമ്പളവും സ്വപ്നം കാണുന്ന മലയാളി ഉദ്യോഗാര്‍ത്ഥികളെ ലക്ഷ്യമിട്ട് നടന്ന വന്‍ വിസ തട്ടിപ്പിന്റെ വിവരങ്ങളാണ്…
ഐക്യരാഷ്ട്രസഭയുടെ വേദികളില്‍ ഭീകരവാദ വിഷയത്തില്‍ പാകിസ്താന് ശക്തമായ തിരിച്ചടിയാണ് ഭാരതം നല്‍കിയിരിക്കുന്നത്. വര്‍ഷങ്ങളായി നുണകള്‍ ആവര്‍ത്തിച്ചതുകൊണ്ട് യാഥാര്‍ത്ഥ്യങ്ങള്‍ മറച്ചുവെക്കാനാകില്ലെന്ന് ഭാരതത്തിന്റെ…
സംസ്ഥാനത്തെ സാമ്പത്തിക തട്ടിപ്പുകാർക്കെതിരെ പിടിമുറുക്കി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). കോടിക്കണക്കിന് രൂപയുടെ 'അറഫ ഗോൾഡ്' സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട് കൊല്ലത്തും…