sania mirza

കുടുംബം തകർത്തത് മാലിക്കിന്റെ പരസ്ത്രീ ബന്ധം ! നടിയുമായുള്ള വിവാഹത്തിൽ കുടുംബത്തിന് എതിർപ്പ് ! വെളിപ്പെടുത്തലുമായി ഷുഐബ് മാലിക്കിന്റെ സഹോദരി; അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്ന അഭ്യർത്ഥനയുമായി സാനിയ മിർസ

പാക് വെറ്ററൻ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കുമായുള്ള വിവാഹമോചനം നടന്നിട്ട് മാസങ്ങൾക്ക് മുന്നേ നടന്നതാണെന്ന വെളിപ്പെടുത്തലുമായി മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസ. വിഷയത്തിൽ അഭ്യൂഹങ്ങൾ…

4 months ago

സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്ത് പാക് വെറ്ററൻ ക്രിക്കറ്റ് താരം ശുഐബ് മാലിക്ക് !താരത്തിന്റെ വെളിപ്പെടുത്തൽ സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്ന ആഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ

മുൻ ഇന്ത്യൻ ടെന്നീസ് താരം സാനിയ മിർസയുമായുള്ള വിവാഹ ബന്ധം വേർപ്പെടുത്തുന്നു എന്ന ആഭ്യൂഹങ്ങൾ സജീവമാകുന്നതിനിടെ സിനിമാ താരം സന ജാവേദിനെ വിവാഹം ചെയ്ത് പാക് വെറ്ററൻ…

4 months ago

സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി സാനിയ മിർസ; ഗുസ്തി താരങ്ങൾക്കൊപ്പം നിൽക്കേണ്ട സമയമാണിതെന്ന് താരത്തിന്റെ ട്വീറ്റ്

ദില്ലി : ദേശീയ ഗുസ്തി ഫെഡറേഷൻ പ്രസിഡന്റ് ബ്രിജ്ഭൂഷൻ ശര‍ൺ സിങ്ങിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് സമരം ചെയ്യുന്ന ഗുസ്തി താരങ്ങൾക്ക് പിന്തുണയുമായി മുൻ ഇന്ത്യൻ ടെന്നീസ്…

1 year ago

‘ടിവി മെക്കാനിക്കിന്റെ മകൾ’,ഇന്ന് രാജ്യത്തെ മുസ്ലീം സമുദായത്തിൽ നിന്നുമുള്ള ആദ്യ വനിത യുദ്ധവിമാന പൈലറ്റ്;ചരിത്രം കുറിച്ച് സാനിയ മിർസ

ലക്നൗ :യുപിയിൽ നിന്നുള്ള ആദ്യ വനിതാ ഫൈറ്റർ പൈലറ്റ്, രാജ്യത്തെ രണ്ടാമത്തെ വനിതാ ഫൈറ്റർ പൈലറ്റ് എന്നീ റെക്കോർഡുകൾ സ്വന്തമാക്കി സാനിയ മിർസ. എൻഡിഎ പരീക്ഷയിൽ 149-ാം…

1 year ago

കോർട്ടിനോട് വിട പറയാനൊരുങ്ങി സാനിയ മിർസ; ടെന്നീസിൽ നിന്ന് വിരമിക്കുന്നതായി താരം

ഇന്ത്യന്‍ വനിതാ ടെന്നീസ് താരം സാനിയാ മിര്‍സ (Sania Mirza) പ്രഫഷണല്‍ ടെന്നീസില്‍ നിന്നുള്ള വിരമിക്കല്‍ പ്രഖ്യാപിച്ചു. ഓസ്‌ട്രേലിയൻ ഓപൺ വനിതാ സിംഗിൾസിൽ പുറത്തായതിന് പിന്നാലെയാണ് പ്രഖ്യാപനം.…

2 years ago

‘ഇത് അവസാന സീസൺ’; വിരമിക്കൽ പ്രഖ്യാപനം നടത്തി ഇന്ത്യൻ ടെന്നിസ് താരം സാനിയ മിർസ

രാജ്യം കണ്ട ഏറ്റവും മികച്ച ടെന്നിസ് താരം സാനിയ മിർസ വിരമിക്കുന്നു. സാനിയ തന്നെയാണ് ഇക്കാര്യം പരസ്യമാക്കിയത്. ഈ സീസണ് ശേഷം വിരമിക്കുമെന്ന് സാനിയ അറിയിച്ചു. ഓസ്ട്രേലിയൻ…

2 years ago

2021 ലെ ആദ്യ കിരീടനേട്ടവുമായി സാനിയ മിർസ; കൂട്ടായത് ചൈനീസ് പങ്കാളി

ചെക് റിപ്പബ്ലിക് : 2021-ലെ സാനിയയുടെ ആദ്യ ടെന്നീസ് കിരീടമാണിത്. ഒസ്ട്രാവ ഓപെണ്‍ വനിതാ ഡബിള്‍സില്‍ ചൈനീസ് താരം ഷുവായി സാങ്ങിനൊപ്പമാണ് സാനിയയുടെ കിരീടനേട്ടം. ചാമ്പ്യൻഷിപ്പിന്റെ ഫൈനലില്‍…

3 years ago

സാനിയ മിര്‍സയുടെ അനുജത്തിയ്ക്ക് അസ്ഹറുദ്ദീന്‍റെ മകന്‍ വരന്‍

ഹൈ​ദ​രാ​ബാ​ദ്: ഇ​ന്ത്യ​ൻ ക്രി​ക്ക​റ്റ് ടീം ​മു​ൻ ക്യാ​പ്റ്റ​ൻ മു​ഹ​മ്മ​ദ് അ​സ്ഹ​റു​ദ്ദീ​ന്‍റെ മ​ക​ൻ ആ​സാ​ദു​ദ്ദീ​നും ടെ​ന്നീ​സ് താ​രം സാ​നി​യ മി​ർ​സ​യു​ടെ സ​ഹോ​ദ​രി അ​നം മി​ർ​സ​യും വി​വാ​ഹി​ത​രാ​കു​ന്നു. സാ​നി​യ മി​ർ​സ…

5 years ago