അന്ന ബെന്നിനെ നായികയാക്കി ജൂഡ് ആന്‍റണി ജോസഫ് സംവിധാനം ചെയ്‌ത 'സാറാസ്' ഒടിടി റിലീസ് ആയി ആമസോണ്‍ പ്രൈമിലൂടെ നാളെ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ഇപ്പോഴിതാ സാറാസിനെക്കുറിച്ചുള്ള സംവിധായകൻ…