തിരുവനന്തപുരം : സ്‌കൂള്‍ ബസുകളില്‍ ഉടന്‍ കാമറകള്‍ സ്ഥാപിക്കണമെന്ന് കര്‍ശന നിര്‍ദേശം നല്‍കി ഗതാഗതമന്ത്രി കെബി ഗണേഷ് കുമാര്‍. നിര്‍ദേശത്തില്‍ സ്‌കൂള്‍ മാനേജ്മെന്റുകള്‍ കൂടുതല്‍ സമയം അനുവദിക്കണമെന്ന്…
തിരുവനന്തപുരം: തിരുവനന്തപുരത്ത് സ്കൂൾ ബസ് കയറിയിറങ്ങി നാലാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം. മടവൂർ ഗവ. എൽപിഎസിലെ നാലാം ക്ലാസ് വിദ്യാർത്ഥിനി കൃഷ്ണേന്ദു ആണ് മരിച്ചത്. കുട്ടിയുടെ ദേഹത്ത്…
ബദിയടുക്ക : കാസര്‍ഗോഡ് ബദിയടുക്കയില്‍ നടന്ന വാഹനാപകടത്തിൽ അഞ്ച് പേർക്ക് ദാരുണാന്ത്യം. കാസര്‍ഗോഡ് ബദിയടുക്ക പള്ളത്തടുക്കയിൽ വൈകുന്നേരം അഞ്ചരമണിയോടെ സ്‌കൂള്‍ ബസ്സും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. ഓട്ടോ…
തൃശൂർ: വേലൂരിൽ സ്കൂൾ ബസ്സിടിച്ച് രണ്ടാം ക്ലാസ് വിദ്യാർത്ഥി മരിച്ചു. ഇന്നു വൈകുന്നേരം നാലു മണിയോടെയാണ് സംഭവം. വേലൂർ പടിഞ്ഞാറ്റുമുറി മൈത്രി വായനശാലയ്ക്കു സമീപം പണിക്ക വീട്ടിൽ…
ദില്ലി: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ വൻ വാഹനാപകടം. സ്‌കൂൾ ബസും എസ്‌യുവിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് കുട്ടികളടക്കം ആറ് പേർ മരിച്ചു. ഡൽഹി-മീററ്റ് എക്‌സ്‌പ്രസ് വേയിൽ ഇന്ന് രാവിലെയാണ്…
വെള്ളറട: സ്‌കൂള്‍ ബസും അമിതവേഗത്തില്‍ വന്ന ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്ക് യാത്രക്കാർക്ക് ഗുരുതര പരിക്ക്. തമിഴ്നാട് കൊളവിള സ്വദേശികളാണ് അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം വൈകുന്നേരം 4.45-ഓടെ…
തൃശ്ശൂർ: കുട്ടികളുമായി സ്കൂളിലേക്ക് പോയ ബസ് വാട്ടർ അതോറിറ്റി കുഴിച്ച കുഴിയിൽ താഴ്ന്നു. തൃശ്ശൂർ അന്തിക്കാട് ഹൈ സ്കൂളിന്റെ ബസാണ് അപകടത്തിൽപ്പെട്ടത്. വാട്ടർ അതോറിറ്റി പൈപ്പിടാനായി കുഴിച്ച…
മലപ്പുറം : മഞ്ചേരിയിൽ ഒരേ സ്കൂളിലെ രണ്ട് ബസുകൾ അപകടത്തിൽപ്പെട്ടു . മലപ്പുറം അൽ ഹുദ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ബസാണ് അപകടത്തിൽപ്പെട്ടത്. പത്തു വിദ്യാർത്ഥികൾക്ക് അപകടത്തിൽ…
മലപ്പുറം : ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങിയ സിപിഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയ്ക്ക് ആളുകളെയെത്തിക്കാൻ സ്കൂൾ ബസ് ഉപയോഗിച്ച നടപടിയിൽ ന്യായീകരണവുമായി സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ രംഗത്തെത്തി.…
ഇടുക്കി : തലയാറിൽ കുട്ടികളുമായി വിനോദയാത്ര പോയ സ്കൂൾ ബസിന് തീ പിടിച്ചു. പുക ഉയരുന്നത് കണ്ട ഉടൻ തന്നെ വിദ്യാർത്ഥികളെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി.തിങ്കളാഴ്ച…