Kasaragod Plus One student was a victim of ragging; Eight students suspended
കാസർകോട് : കാസർകോട് കുമ്പളയിൽ പ്ലസ് വൺ വിദ്യാർത്ഥിയെ റാഗിംഗിന് ഇരയാക്കിയ സംഭവത്തിൽ എട്ട് വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ.
പതിനാല് ദിവസത്തേക്കാണ് സീനിയർ വിദ്യാർത്ഥികളെ സസ്‌പെന്റ് ചെയ്തത്.
അഗടി മുഗൾ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പ്ലസ് വൺ വിദ്ധാർത്ഥി ജമാൽ സ്കൂൾ വിട്ടു വീട്ടിൽ പോകുന്നിടയിലാണ് സീനിയർ വിദ്ധാർഥികൾ തടഞ്ഞുവെച്ചത്. സ്കൂളിനു സമീപത്തുള്ള ബസ് സ്റ്റോപ്പിൽ വെച്ച് വിദ്യാർത്ഥിയോട് സാങ്കൽപ്പികമായി മോട്ടോർ സൈക്കിൾ ഓടിക്കാൻ ആവശ്യപ്പെടുകയും അത് വിസമ്മതിച്ചോടെ മുഖത്തടിക്കുമെന്ന് ഭീക്ഷണിപ്പെടുത്തുകയും ചെയ്തു.
സംഭവം മാധ്യമങ്ങളിൽ വന്നതോടെ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഇടപെട്ടു.കൂടാതെ സംവത്തെപ്പറ്റി അനേഷണം നടത്തി റിപ്പോർട്ട് നൽകാനും ശിവൻകുട്ടി ഉത്തരവിടുകയും ചെയ്തു.കണ്ണൂർ ആർ.ഡി.ഡിക്കാണ് നിർദ്ദേശം നൽകിയത് .
അടുക്കളയിലെ പാറ്റകളുടെ ശല്യം ഏതൊരു വീട്ടമ്മയ്ക്കും വലിയൊരു തലവേദന തന്നെയാണ്. ശുചിത്വമില്ലായ്മ കൊണ്ടോ ഈര്‍പ്പം കൊണ്ടോ എളുപ്പത്തില്‍ കടന്നുകൂടുന്ന ഈ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ദില്ലി ജന്തര്‍ മന്തറില്‍ നടക്കുന്ന പ്രതിഷേധത്തില്‍ പങ്കെടുക്കാനെത്തിയ…
ദില്ലി : മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് 'കോക്രോച്ച് ജനത പാര്‍ട്ടി' (സിജെപി) ദില്ലിയില്‍ നടത്തുന്ന…
തിരുവനന്തപുരം : മാസപ്പടി-ഹവാല ആരോപണങ്ങളില്‍ മുന്‍ മുഖ്യമന്ത്രിയും നിലവിലെ പ്രതിപക്ഷ നേതാവുമായ പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലന്‍സ് കേസെടുക്കുന്നു.…
കോഴിക്കോട് : കേരളത്തിലെ ജനപ്രതിനിധികളുടെ വിദേശയാത്രകള്‍ എപ്പോഴും രാഷ്ട്രീയ ചര്‍ച്ചകളില്‍ ഇടംനേടാറുണ്ട്. ഇതിന്റെ ഏറ്റവും പുതിയ തെളിവാണ് പൊതുഭരണ വകുപ്പ്…
ദില്ലി : വോട്ട് ചോരി ആരോപണത്തെ രാഷ്ട്രപതി അനുകൂലിച്ചെന്ന ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ പരാമര്‍ശം തള്ളി കേന്ദ്ര…