secretariat

ആക്രി വ്യാപാരിയുടെ ആധാര്‍ കാര്‍ഡുപയോഗിച്ച് വ്യാജ പാസ് !സെക്രട്ടേറിയറ്റിൽ നിന്ന് അനധികൃതമായി കടത്തിയത് 25 ലക്ഷത്തിന്റെ ആക്രി ; ഇടതു യൂണിയന്‍ നേതാവിനെതിരെ വിജിലന്‍സില്‍ പരാതി

തിരുവനന്തപുരം : ഇടത് യൂണിയൻ നേതാവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റില്‍ നിന്നും ആക്രി സാധനങ്ങള്‍ വ്യാജ പാസ് ഉപയോഗിച്ച് കടത്തിയതായി പരാതി. സെക്രട്ടേറിയറ്റിലെ സിപിഎം അനുകൂല സംഘടനാ നേതാവും…

1 year ago

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുക!സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയ്‌ക്കെതിരെ സെക്രട്ടറിയേറ്റിനു മുന്നിൽ പ്രാർത്ഥന സദസ് നടത്തി ഹിന്ദു ഐക്യവേദി

ശബരിമല തീർത്ഥാടകരുടെ സുരക്ഷ ഉറപ്പുവരുത്തുക എന്ന ആവശ്യം മുന്നോട്ട് വച്ചും തിരക്കിൽപെട്ട് മരണമടഞ്ഞ മാളികപ്പുറം തമിഴ്നാട് സ്വദേശിനി പത്മശ്രീക്ക് ശ്രദ്ധാഞ്ജലി അർപ്പിച്ചും സർക്കാരിന്റെയും ദേവസ്വം ബോർഡിന്റെയും അനാസ്ഥയ്‌ക്കെതിരെ…

2 years ago

ആരോഗ്യവകുപ്പിൻ്റെ പിടിപ്പ്കേട് കൊണ്ട് യുവതി അനുഭവിച്ച വേദന അഞ്ച് വർഷം; നീതി തേടിയുള്ള ഹർഷിനയുടെ ഒറ്റയാൾ പോരാട്ടം ഇനി തലസ്ഥാനത്ത്; സെക്രട്ടറിയേറ്റിന് മുന്നിൽ ഇന്ന് ഏക ദിന സത്യാഗ്രഹ സമരം

തിരുവനന്തപുരം: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക മറന്നുവെച്ച സംഭവത്തിൽ ഹർഷിനയുടെ സമരം സെക്രട്ടറിയേറ്റിലേക്ക്. ഇന്ന് സെക്രട്ടറിയേറ്റിന് മുന്നിൽ സമര സമിതി പ്രവർത്തകരും ഹർഷിനയും ഏക ദിന സത്യാഗ്രഹ സമരം…

2 years ago

സ്‌പോര്‍ട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി ഇല്ല; വീണ്ടും തെരുവിലിറങ്ങി കായിക താരങ്ങൾ; സെക്രട്ടേറിയറ്റിന് മുന്നില്‍ മുട്ടിലിഴഞ്ഞ് സമരം

തിരുവനന്തപുരം: 2010-14 വർഷത്തെ സ്‌പോർട്‌സ് ക്വാട്ട നിയമനത്തിനുള്ള ലിസ്റ്റില്‍ ഇടംപിടിച്ചിട്ടും ജോലി കിട്ടാതായതോടെ കായിക താരങ്ങള്‍ വീണ്ടും തെരുവിലിറങ്ങി. ദേശീയ-രാജ്യാന്തര മത്സരങ്ങളില്‍ മികച്ച പ്രകടനം നടത്തിയ 41…

2 years ago

‘അരിക്കൊമ്പനോട്‌ മനുഷ്യൻ കാണിച്ചത് കൊടും ക്രൂരത, കൊമ്പനെ ചിന്നക്കനാലിൽ തിരികെ എത്തിക്കണം’; മഞ്ചേശ്വരം മുതൽ സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്

തിരുവനന്തപുരം: അരിക്കൊമ്പനെ ചിന്നക്കനാലിൽ തിരിച്ചെത്തിക്കണം എന്ന് ആവശ്യപ്പെട്ട് മഞ്ചേശ്വരം മുതൽ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ കാൽനട യാത്രയുമായി യുവാവ്. തൃശ്ശൂർ വരന്തരപ്പള്ളി സ്വദേശി രേവദ് ബാബു എന്ന…

2 years ago

യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയൽ; നോർത്ത് ഗേറ്റിൽ സമരക്കാരും പോലീസും തമ്മിൽ സംഘർഷം

തിരുവനന്തപുരം: യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് വളയലിനിടെ നോർത്ത് ഗേറ്റിൽ പ്രതിഷേധക്കാരും പോലീസും തമ്മില്‍ സംഘർഷം. സമരം നടക്കുന്ന ഗേറ്റിലൂടെ ജീവനക്കാരെ പോലീസ് കടത്തിവിട്ടതിനെ ചൊല്ലിയാണ് ഉന്തും തള്ളുമുണ്ടായത്. പോലീസ്…

3 years ago

റോഡ് ക്യാമറ വിവാദം മുറുകുന്നതിനിടെ സെക്രട്ടേറിയറ്റിലെ വകുപ്പ് മന്ത്രിയുടെ ഓഫിസിൽ തീപിടിത്തം; കഴിഞ്ഞ തവണ പ്രോട്ടോകോൾ വിഭാഗത്തിൽ തീപിടുത്തമുണ്ടായത് സ്വർണ്ണക്കടത്ത് വിവാദം കത്തി നിന്നപ്പോൾ

തിരുവനന്തപുരം : പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് ശേഷം ഇത് രണ്ടാം തവണയാണ് ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റിൽ തീപിടിത്തം റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ സ്വർണക്കടത്ത് വിവാദം കത്തി നിന്ന സമയത്ത്…

3 years ago

സെക്രട്ടേറിയേറ്റിലെ തീപിടിത്തം; ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലെ മൂന്നാം നിലയിലുണ്ടായ തീപിടിത്തം സംബന്ധിച്ച് ബന്ധപ്പെട്ട ഏജൻസികൾ അന്വേഷിക്കുമെന്ന് മന്ത്രി പി രാജീവ്. നിലവിൽ തീ പൂർണമായും അണക്കാൻ…

3 years ago

സെക്രട്ടറിയേറ്റിൽ തീപിടിത്തം; മന്ത്രി പി രാജീവിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയുടെ മുറി കത്തി

തിരുവനന്തപുരം: സെക്രട്ടറിയേറ്റ് കെട്ടിടത്തില്‍ തീപിടിത്തം. നോര്‍ത്ത് സാന്‍ഡ് വിച്ച് ബ്ലോക്കിലാണ് തീപിടിത്തമുണ്ടായത്. വ്യവസായ വകുപ്പ് മന്ത്രി പി രാജീവിന്റെ ഓഫീസിന് സമീപമാണ് തീപടർന്നത്. ഇന്ന് പുലർച്ചെയോടെയായിരുന്നു സംഭവം.…

3 years ago

മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് തുറന്നു;പ്രവേശനം മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും മാത്രം

തിരുവനന്തപുരം:മൂന്ന് വർഷത്തെ ഇടവേളയ്ക്ക് ശേഷം സെക്രട്ടേറിയറ്റിലെ സമരഗേറ്റ് വീണ്ടും തുറന്നു.ബുധനാഴ്ച രാവിലെയാണ് സെക്രട്ടേറിയറ്റിലെ സുരക്ഷാവിഭാഗം ജീവനക്കാർ ഗേറ്റ് തുറന്നത്.എന്നാൽ ഇതുവഴി പൊതുജനങ്ങൾക്ക് പ്രവേശിക്കാനാവില്ല. മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും സമര…

3 years ago