secretariat

‘പഞ്ച് ചെയ്ത ശേഷം സ്ഥലംവിടും’ : ഉഴപ്പുന്നവരെ പിടിക്കാൻ ഏപ്രിൽ മുതൽ സെക്രട്ടേറിയേറ്റിൽ ആക്സസ് കൺട്രോൾ സംവിധാനം നടപ്പാക്കും

തിരുവനന്തപുരം: സെക്രട്ടേറിയേറ്റിൽ ഏപ്രിൽ ഒന്നാം തീയതി മുതൽ ആക്സസ് കൺട്രോൺ സംവിധാനം നടപ്പാക്കും. ഇത് സംബന്ധിച്ച് പൊതു ഭരണ സെക്രട്ടറി ജ്യോതി ലാൽ ഉത്തരവിറക്കി.ഉദ്യോഗസ്ഥർ ജോലിയിൽ ഉഴപ്പുന്നത്…

1 year ago

ജോലി മറക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്ക് ഇനി ശമ്പളവും മറക്കാം! സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥ അനാസ്ഥയിൽ നടപടിയുണ്ടാകുന്നു

തിരുവനന്തപുരം : കൃത്യമായി പഞ്ചിങ് രേഖപ്പെടുത്തിയ ശേഷം ജോലി ചെയ്യാതെ മുങ്ങുന്ന ഉദ്യോഗസ്ഥർക്ക് ഇനി മുതൽ ശമ്പളവുമുണ്ടാകില്ല. അഡീഷണൽ ചീഫ് സെക്രട്ടറി ഇത് സംബന്ധിച്ച ഉത്തരവിറക്കി. ജോലികൾ…

1 year ago

വീണ്ടും തമ്മിലടി!സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ തർക്കം രൂക്ഷമായതോടെ
ഓഫീസ് പൂട്ടി പോലീസ്

തിരുവനന്തപുരം :സെക്രട്ടേറിയറ്റിലെ കോൺഗ്രസ് അനുകൂല യൂണിയനിൽ വീണ്ടും തർക്കവും തമ്മിലടിയും.ഒരു വിഭാഗം പ്രവർത്തകർ സംഘടന ഓഫീസിൽ നിരാഹാരം ആരംഭിച്ചു.തർക്കം രൂക്ഷമായതോടെ പോലീസ് ഓഫീസ് പൂട്ടി.സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓഫീസാണ്…

1 year ago

സര്‍വകലാശാലകളെ കമ്മ്യൂണിസ്റ്റുവത്കരിക്കുന്നു; കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമം, പ്രതിഷേധമായി ഇന്ന് സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: ഇന്ന് കെ.എസ്.യു ആഹ്വാനം ചെയ്ത സംസ്ഥാന വ്യാപക വിദ്യാഭ്യാസ ബന്ദ്. കെ.എസ്.യു സെക്രട്ടേറിയേറ്റ് മാര്‍ച്ചില്‍ പൊലീസ് അതിക്രമമുണ്ടായെന്ന് ചൂണ്ടിക്കാട്ടി സംസ്ഥാന നേതാക്കളെ അടക്കം റിമാന്‍ഡ് ചെയ്തതില്‍…

1 year ago

‘തല മുണ്ഡനം ചെയ്താൽ പളനിക്ക് പോകാമല്ലോ’ ; കെടി ജലീൽ അധിക്ഷേപിച്ചു; സെക്രട്ടേറിയറ്റിനു മുന്നിൽ തല മുണ്ഡനം ചെയ്ത് എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികളുടെ പ്രതിഷേധം

തിരുവനന്തപുരം: സെക്രട്ടേറിയറ്റിനു മുന്നിൽ പ്രതിഷേധവുമായി എൽപി സ്കൂൾ ടീച്ചേഴ്സ് ഉദ്യോഗാർത്ഥികൾ(Secretariat LP School Teachers Protest). കഴിഞ്ഞ നാല് ദിവസമായി ഉദ്യോഗാർത്ഥികൾ സെക്രട്ടേറിയറ്റിനു മുന്നിൽ നിരാഹാര സമരത്തിലായിരുന്നു.…

2 years ago

സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അപമാനിച്ചു; പരാതിയുമായി പിജി ഡോക്ടര്‍; സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിരിപ്പ് സമരം

തിരുവനന്തപുരം: ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറിയുമായി ചര്‍ച്ചയ്‌ക്കെത്തിയ പിജി ഡോക്ടര്‍മാരെ അപമാനിച്ചതായി പരാതി. സമരവുമായി ബന്ധപ്പെട്ട് അഡീഷണല്‍ ചീഫ് സെക്രട്ടറി ആശ തോമസുമായി ചര്‍ച്ചക്കെത്തിയപ്പോഴാണ്…

2 years ago

സെക്രട്ടറിയേറ്റില്‍ ജീ​​വ​​ന​​ക്കാ​​ര്‍​​ക്കും സ​​ന്ദ​​ര്‍​​ശ​​ക​​ര്‍​​ക്കും കര്‍ശന നിയന്ത്രണം

തി​​രു​​വ​​ന​​ന്ത​​പു​​രം: സെ​​ക്ര​​ട്ടേ​​റി​​യ​​റ്റി​​ല്‍ ജീ​​വ​​ന​​ക്കാ​​ര്‍​​ക്കും സ​​ന്ദ​​ര്‍​​ശ​​ക​​ര്‍​​ക്കും കൂ​​ടു​​ത​​ല്‍ നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍ കൊ​​ണ്ടു​​വ​​രാ​​ന്‍ നീ​​ക്കം. നി​​ല​​വി​​ലു​​ള്ള നി​​യ​​ന്ത്ര​​ണ​​ങ്ങ​​ള്‍​​ക്ക്​ പു​​റ​​മെ​​യാ​​ണി​​ത്. നി​​ല​​വി​​ല്‍ പൊ​​തു​​ജ​​ന​​ങ്ങ​​ള്‍​​ക്ക്​ കന്റോറണ്‍മെന്‍റ്​ ഗേ​​റ്റി​​ലൂ​​ടെ മാ​​ത്ര​​മാ​​ണ്​ പ്ര​​വേ​​ശ​​നം. അ​​തി​​ന്​ പു​​റ​​മെ​​യാ​​ണ്​ ഇ​​പ്പോ​​ള്‍…

3 years ago

ആദ്യം തോർത്ത്, പിന്നെ ഡയറികൾ മുക്കി, പിന്നെ 72,500 രൂപയ്ക്ക് പേന… ധൂർത്തിന് മാത്രമായി ഒരു സർക്കാർ ‌| PINARAYI VIJAYAN

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂര്‍ത്തടിയ്ക്ക് കുറവില്ലാതെ പിണറായി സർക്കാർ. മുഖ്യമന്ത്രി പിണറായി വിജയന്‍ സാമൂഹ്യ സംഘടനാ നേതാക്കള്‍ക്ക് പേന വാങ്ങാന്‍ ചെലവഴിച്ചത് 72,500 രൂപ. തുക…

3 years ago

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നവർ കലാപകാരികൾ, പക്ഷെ ദില്ലിയിൽ സമരം ചെയ്യുന്നത് കർഷകർ, ഇതാണ് അന്തം ലോജിക് | Secretariat

സെക്രട്ടറിയേറ്റിനു മുന്നിൽ സമരം നടത്തുന്നവർ കലാപകാരികൾ, പക്ഷെ ദില്ലിയിൽ സമരം ചെയ്യുന്നത് കർഷകർ, ഇതാണ് അന്തം ലോജിക് | Secretariat

3 years ago

പിടിയുണ്ടെങ്കില്‍ മാത്രമേ, ഇനി സെക്രട്ടറിയേറ്റില്‍ പോകാവൂ?? ഇല്ലെങ്കില്‍ പിടി വീഴും | SECRETARIAT

പിടിയുണ്ടെങ്കില്‍ മാത്രമേ, ഇനി സെക്രട്ടറിയേറ്റില്‍ പോകാവൂ?? ഇല്ലെങ്കില്‍ പിടി വീഴും | SECRETARIAT

3 years ago