റിയാദ്: സൗദി അറേബ്യയില്‍ ലോക് ഡൗണ്‍ ഇളവ് ചെയ്ത സാഹചര്യത്തില്‍ ഇന്ത്യന്‍ എംബസിയുടെ കീഴില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പാസ്‌പോര്‍ട്ട് സേവാ കേന്ദ്രങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. പുറം…