sfi leader

ഓപ്പൺ ഡിഫൻസിൽ ബബ്ബബ്ബ അടിച്ച എസ്എഫ്ഐ നേതാവിന് പിഎച്ച്ഡി നൽകാൻ ശുപാർശ !! കേരള സർവകലാശാല വൈസ് ചാൻസലർക്ക് പരാതി നൽകി വകുപ്പ് മേധാവി

തിരുവനന്തപുരം : സംസ്കൃതത്തിൽ പ്രാവീണ്യമില്ലാത്ത എസ്എഫ്ഐ നേതാവിന് സംസ്കൃതത്തിൽ പിഎച്ച്ഡി നൽകാൻ കേരള സർവകലാശാല മൂല്യനിർണയ ബോർഡിന്റെ ചെയർമാൻ ശുപാർശ ചെയ്തുവെന്ന് പരാതി. ഈ ശുപാർശ തടയണമെന്നാവശ്യപ്പെട്ട്…

2 months ago

ഗവർണറെ തടഞ്ഞ കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപ്പൺ സർവകലാശാല സിൻഡിക്കേറ്റ് അംഗമായി നിയമനം !! വ്യാപക വിമർശനം

മുൻ കേരളാ ഗവർണർ ആരിഫ് ഖാനെ വഴിയിൽ തടഞ്ഞ് ആക്രമിക്കാൻ ശ്രമിച്ച കേസിൽ പ്രതിയായ എസ്എഫ്ഐ നേതാവിന് ശ്രീനാരായണ ഓപൺ സർവകലാശാലയിൽ സിൻ്റിക്കേറ്റ് അംഗമായി നിയമനം നൽകി…

9 months ago

കൊയിലാണ്ടി കോളേജിലെ സംഘർഷം ! പ്രിൻസിപ്പിലിന് എസ്എഫ്ഐയുടെ ഭീഷണി !അദ്ധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്ന് എസ്എഫ്ഐ നേതാവ്

കോഴിക്കോട് : കൊയിലാണ്ടി ഗുരുദേവ കോളേജ് സംഘര്‍ഷത്തിൽ പ്രിൻസിപ്പിലിന് എസ്എഫ്ഐയുടെ ഭീഷണി. അദ്ധ്യാപകൻ രണ്ട് കാലിൽ കോളേജിൽ കയറില്ലെന്നാണ് എസ്എഫ്ഐ ഏരിയ സെക്രട്ടറി നവതേജ് ഭീഷണി മുഴക്കിയിരിക്കുന്നത്‌.…

1 year ago

കേരള യൂണിവേഴ്സിറ്റി കലോത്സവത്തിൽ വീണ്ടും പ്രതിക്കൂട്ടിലായി എസ്എഫ്ഐ ! വൊളന്റിയറായി എത്തിയത് കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്ഐ നേതാവ്; റിപ്പോർട്ട് പുറത്ത്

തിരുവനന്തപുരം∙ കേരള സർവകലാശാല കലോത്സവത്തിൽ വീണ്ടും എസ്എഫ്ഐയെ പ്രതിക്കൂട്ടിലാക്കിക്കൊണ്ട് കത്തിക്കുത്ത് കേസ് പ്രതിയായ എസ്എഫ്ഐ നെയ്യാറ്റിൻകര ഏരിയ സെക്രട്ടറി ആരോമൽ കലോത്സവത്തിൽ വൊളന്റിയറായി പ്രവർത്തിച്ചുവെന്ന റിപ്പോർട്ട് പുറത്ത്…

2 years ago

സിദ്ധാർത്ഥന്റെ മരണം ! ആറ് പേർ കസ്റ്റഡിയിൽ ! എസ്എഫ്ഐ നേതാവ് അടക്കം 12 പേർ ഒളിവിൽ !

കൽപറ്റ : പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥന്റെ മരണവുമായി ബന്ധപ്പെട്ട് ആറുപ്രതികള്‍ കസ്റ്റഡിയില്‍. ഇന്നുച്ചയോടെയാണ് കേസില്‍ പുതുതായി പ്രതിചേര്‍ത്ത ആറുപേരെയും പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരുടെ അറസ്റ്റ്…

2 years ago

കടമ്മനിട്ടയിൽ വിദ്യാർത്ഥിനിക്ക് മർദ്ദനമേറ്റ സംഭവം ! ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

കടമ്മനിട്ടയിൽ വിദ്യാർത്ഥിനിയെ മർദിച്ച കേസിലെ ഒന്നാം പ്രതിയായ എസ്എഫ്ഐ നേതാവിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി. കേസിലെ ഒന്നാം പ്രതിയും സിപിഎം പെരുനാട് ഏരിയ കമ്മിറ്റി അംഗവുമായ…

2 years ago

രാഷ്ട്രപിതാവിന്റെ പ്രതിമയെ അപമാനിച്ച സംഭവം !എസ്എഫ്ഐ നേതാവിനെ കോളേജിൽ നിന്ന് അ‌നിശ്ചിതകാലത്തേക്ക് സസ്പെൻഡ് ചെയ്തു !

കൊച്ചി: മഹാത്മാഗാന്ധിയുടെ പ്രതിമയിൽ കൂളിംഗ് ഗ്ലാസ് വച്ച് ദൃശ്യങ്ങൾ പകർത്തി അ‌പമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവും ആലുവ ചൂണ്ടി ഭാരത മാതാ സ്കൂൾ ഓഫ് ലീഗൽ സ്റ്റഡീസിൽ…

2 years ago

മഹാത്മാഗാന്ധിയുടെ പ്രതിമയെ അപമാനിച്ച എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു !രാഷ്ട്രപിതാവിനെ പരസ്യമായി അപമാനിക്കുക മാത്രമല്ല അതിന്റെ വീഡിയോ പ്രചരിപ്പിക്കുകയും ചെയ്തുവെന്ന് ആരോപിച്ച് പരാതിക്കാരൻ

ആലുവ എടുത്തല ചൂണ്ടി ഭാരത് മാതാ ലോ കോളേജിൽ മഹാത്മാഗാന്ധിയുടെ പ്രതിമയെ അപമാനിച്ച സംഭവത്തിൽ എസ്എഫ്ഐ നേതാവിനെതിരെ കേസെടുത്തു. മഹാത്മാഗാന്ധിയുടെ പ്രതിമയില്‍ കൂളിങ് ഗ്ലാസ്സ് വെച്ച് ഫോട്ടോയെടുത്ത…

2 years ago

ഒളിവിൽ പോയ എസ് എഫ് ഐ നേതാവ് നിഖിൽ തോമസിനെ പിടിക്കാൻ എട്ടംഗ അന്വേഷണ സംഘം; നിഖിലിന്റെ മൊബൈൽ ഓഫായത് തിരുവനന്തപുരത്ത് വച്ച്; വിദ്യാർത്ഥി നേതാവിനെ പാർട്ടി തലസ്ഥാനത്ത് സംരക്ഷിക്കുന്നു ?

കായംകുളം: വ്യാജ ബിരുദ സർട്ടിഫിക്കറ്റ് നൽകി ബിരുദാന്തര ബിരുദത്തിന് ചേർന്ന കേസിൽ എസ്എഫ്ഐ നേതാവായ പ്രതി നിഖിൽ തോമസ് ഒളിവിൽ. അന്വേഷണത്തിൽ നിഖിലിന്റെ മൊബൈൽ ഫോൺ സിഗ്നൽ…

3 years ago

എസ് എഫ് ഐ നേതാവ് നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി; പോലീസും നടപടി തുടങ്ങി, ഇന്ന് പ്രിൻസിപ്പലിന്റെ മൊഴിയെടുക്കും

ആലപ്പുഴ: നിഖില്‍ തോമസിന്‍റെ വ്യാജ ഡിഗ്രി വിവാദത്തിൽ പോലീസും നടപടി ആരംഭിച്ചു. ഇന്ന് രാവിലെ എംഎസ്എം കോളേജ് പ്രിന‍്സിപ്പലിന്‍റെ മൊഴിയെടുക്കും. കെ എസ് യു ജില്ലാ പോലീസ്…

3 years ago