shabarimala

മകരവിളക്കിന് ഇനി നാലുദിവസം മാത്രം ;ഭക്തിയുടെ നിറവിൽ ശബരിമല ,പുണ്യം തൊഴാൻ പതിനായിരങ്ങൾ ,ജനുവരി 12 മുതൽ ആരംഭിക്കുന്ന തിരുവാഭരണ ഘോഷയാത്ര തുടർച്ചയായി അഞ്ചാം വർഷവും തത്വമയി നെറ്റ്‌വർക്കിൽ തത്സമയം

പത്തനംതിട്ട :മകരവിളക്കിന് ഇനി നാല് ദിവസങ്ങൾ മാത്രമാണ് ബാക്കി നിൽക്കുന്നത്. ശബരിമല ശ്രീധര്‍മ്മശാസ്താക്ഷേത്രത്തിലെ മകരസംക്രമപൂജയും മകരവിളക്കും വിശ്വാസികള്‍ക്ക് അതീവ പ്രാധാന്യമുള്ള ചടങ്ങുകളാണ്. ഈ ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാനും…

1 year ago

മകരവിളക്കിനൊരുങ്ങി സന്നിധാനം ;ശബരിമലയിൽ ഭക്തജനപ്രവാഹം,എരുമേലി പേട്ട തുള്ളല്‍ ജനുവരി 11ന്, പന്തളത്ത് നിന്നുള്ള തിരുവാഭരണ ഘോഷയാത 12 ന് പുറപ്പെടും

പത്തനംതിട്ട :മകരവിളക്ക് തയ്യാറെടുപ്പുകള്‍ക്ക് ശബരിമലയില്‍ തുടക്കമായി. മകരവിളക്ക് പൂജകള്‍ക്കായി നടതുറന്ന ഏഴാം ദിവസമാണ് ഇന്ന്. ജനുവരി 14 ന് നടക്കുന്ന മകരവിളക്ക് ദര്‍ശിക്കാൻ സന്നിധാനത്ത് എത്തുന്ന ഭക്തര്‍ക്ക്…

1 year ago

ശബരിമല ദർശനം ;മല കയറിയവരില്‍ 160 പേര്‍ക്ക് ഹൃദയാഘാതം, മരിച്ചത് 24 പേര്‍,ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ ഇങ്ങനെ

പത്തനംതിട്ട: ശബരിമല ദര്‍ശനത്തിന് എത്തിയ 160 പേര്‍ക്കു ഹൃദയാഘാതമുണ്ടായതായും 24 പേര്‍ മരണപ്പെട്ടതായും ആരോഗ്യവകുപ്പിന്റെ കണക്കുകള്‍.തീര്‍ഥാടനക്കാലത്ത് ഇതുവരെ നിലക്കല്‍ മുതല്‍ സന്നിധാനം വരെയുള്ള യാത്രക്കിടെ 26 പേര്‍…

1 year ago

പമ്പാ നദിയിൽ മുങ്ങിത്താണ അയ്യപ്പഭക്തരുടെ ജീവൻ രക്ഷിച്ച് പോലീസ് ; സീനിയർ സിവിൽ ഓഫീസർ ഇ.എം. സുഭാഷിന് അഭിനന്ദന പ്രവാഹം

പത്തനം തിട്ട : ക്രിസ്മസ് ദിനത്തിൽ വൈകുന്നേരമാണ് ശബരിമല ദർശനത്തിനെത്തിയ കർണാടക സ്വദേശികളായ അയ്യപ്പഭക്തർ പമ്പയിൽ കുളിക്കുന്നതിനിടെ അപകടത്തിൽപെട്ടത്.പമ്പ നദിയിലെ ഒഴുക്കുള്ള ഭാഗത്താണ് മൂന്ന് അയ്യപ്പഭക്തർ ആഴ്ന്ന്…

1 year ago

മണ്ഡലമഹോത്സവകാലത്തിന് സമാപനം കുറിച്ച് ശബരിമല നട ഇന്ന് രാത്രി അടക്കും;ഡിസംബർ 30ന് വൈകുന്നേരം നട തുറക്കും, ജനുവരി 14 ന് മകരവിളക്ക്

പത്തനംതിട്ട :മണ്ഡല മഹോത്സവ കാലത്തിന് സമാപനം കുറിച്ച് കൊണ്ട് ശബരിമല നട ഇന്ന് രാത്രി അടക്കും.തന്ത്രി കണ്ടര് രാജീവരുടെ നേതൃത്വത്തിൽ മണ്ഡല പൂജകൾ ഓരോന്നും പൂർത്തിയായി.മണ്ഡല പൂജ…

1 year ago

ശബരിമലയിൽ ഭക്തജന പ്രവാഹം;ഇന്ന് ബുക്ക് ചെയ്തത് 1,04,478 പേർ ,വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ സീസണിലെ രജിസ്ട്രേഷനുകൾ സർവകാല റെക്കോർഡിലേക്ക്,അനിയന്ത്രിതമായ തിരക്ക് അടക്കമുള്ള വിവിധ ഹർജികൾ ഹൈക്കോടതി ദേവസ്വം ബെഞ്ച് ഇന്ന് വീണ്ടും പരിഗണിക്കും

പത്തനംതിട്ട :ശബരിമലയിൽ ഭക്തജന പ്രവാഹം.ഇന്ന് 1,04,478 പേരാണ് ദർശനത്തിനായി വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തിരിക്കുന്നത്.നിയന്ത്രണങ്ങൾ പ്രഖ്യാപിക്കും മുമ്പേ ബുക്ക് ചെയ്തവരാണ് ഇവരെല്ലാവരും.വെർച്വൽ ക്യൂ സംവിധാനത്തിൽ ഈ…

1 year ago

ശബരിമല ദർശനം;സ്ത്രീകൾക്കും കുട്ടികൾക്കുമായുള്ള പ്രത്യേക ക്യൂ ഏർപെടുത്തിയില്ല,മന്ത്രിതല യോഗ തീരുമാനം പാഴ്വാക്കോ?അധികൃതരുടെ കടുത്ത അനാസ്ഥയിൽ തിങ്ങി ഞെരുങ്ങി ഭക്ത ജനങ്ങൾ

പത്തനംതിട്ട: ശബരിമലയിലെ നിയന്ത്രിക്കാനാവാത്ത തിരക്കിൽ പെട്ട് ഭക്തജനങ്ങൾ വലയുമ്പോഴാണ് സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുമെന്ന മന്ത്രിതല യോഗം തീരുമാനിച്ചത്.യോഗത്തിൽ തീരുമാനം ആയെങ്കിലും ഇത് വരെയും യാതൊരു…

1 year ago

ശബരിമലദർശനം ;തിരക്ക് നിയന്ത്രണവിധേയം,പ്രത്യേക ക്യൂ സജ്ജീകരിച്ചിട്ടില്ല,തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ പോലീസുകാരെ പമ്പ മുതൽ സന്നിധാനം വരെ വിന്യസിക്കാനും തീരുമാനം

പത്തനംതിട്ട :ശബരിമലയിൽ തീർഥാടകരുടെ തിരക്ക് കുറയുന്നു.കഴിഞ്ഞ ദിവസങ്ങളെ അപേക്ഷിച്ച് ഇന്നത്തെ തിരക്ക് നിയന്ത്രണ വിധേയമാണെന്ന് പോലീസ് വ്യക്തമാക്കി.അടുത്ത ദിവസം മുതൽ തിരക്ക് കൂടുന്ന സാഹചര്യം ഉണ്ടായാൽ കൂടുതൽ…

1 year ago

ഗതാഗതക്കുരുക്കിൽ ശരണപാത ;ഇലവുംങ്കൽ എരുമേലി പാതയിൽ വാഹങ്ങളുടെ നീണ്ട നിര,ശബരിമല ഭക്തർ പ്രതിസന്ധിയിൽ

പത്തനംതിട്ട : ശബരിമലപാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്.ഇലവുംങ്കൽ എരുമേലി പാതയിൽ ഒന്നര കിലോമീറ്ററോളം ആണ് ഗതാഗത കുരുക്ക് നേരിടുന്നത്.അതേസമയം ഇലവുംങ്കൽ പത്തനംതിട്ട റോഡിൽ രണ്ട് കിലോമീറ്റർ ദൂരത്തിലാണ്…

1 year ago

ശബരിമല ദർശനം ;തിരക്ക് നിയന്ത്രിക്കാനുള്ള ആദ്യ നടപടികൾ സ്വീകരിച്ചു, ബുക്കിംഗ് കുറച്ചു,അഷ്ടാഭിഷേകം ഓൺലൈൻ വഴി,നടപടികൾ ഇന്ന് ഹൈക്കോടതിയെ അറിയിക്കും

ശബരിമല : സന്നിധാനത്ത് അനുഭവപ്പെടുന്ന ഭക്തജനത്തിരക്ക് കുറയ്ക്കാനുള്ള ആദ്യ നടപടികൾ സ്വീകരിച്ചു.പോലീസിന്റെ നിയന്ത്രണത്തിനും അപ്പുറം ആയതിനാലാണ് തിരക്ക് നിയന്ത്രിക്കാനുള്ള ഒരുക്കങ്ങൾ തുടങ്ങിയത്. തിരക്ക് നിയന്ത്രിക്കാൻ ബുക്കിങ് കുറച്ചു.…

1 year ago