shabarimala

കുരുക്കഴിയാതെ ശരണപാത;കണമല മുതൽ ഇലവുങ്കൽ വരെ ഗതാഗത കുരുക്ക്,വാഹനങ്ങളുടെ നീണ്ട നിര,ശബരിമല ഭക്തർ പ്രതിസന്ധിയിൽ

പത്തനംതിട്ട:ശബരിമല പാതയിൽ ഇന്നും വൻ ഗതാഗതകുരുക്ക്.കണമല മുതൽ ഇലവുങ്കൽ വരെയാണ് ഗതാഗത കുരുക്ക് അനുഭവപ്പെട്ടത്.വാഹനങ്ങളുടെ നീണ്ട നിരയാണ് പാതയിൽ കാണാൻ സാധിക്കുന്നത്.ശബരിമല ഭക്തർ വളഞ്ഞിരിക്കുന്ന അവസ്ഥയാണ് ഇപ്പോൾ…

1 year ago

ശബരിമല ദർശന സമയം ഒരു മണിക്കൂർ നീട്ടി ;പ്രതിദിനം ദർശനം 90,000 പേർക്ക് മാത്രം,നടപടിയുമായി ദേവസ്വം ബോർഡ്

പത്തനംതിട്ട :ശബരിമലയിലെ തിരക്ക് നിയന്ത്രിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വിരാമം.തിരക്ക് നിയന്ത്രിക്കാൻ നടപടിയായി.ശബരിമല ദർശന സമയം ഒരുമണിക്കൂർ കൂടി നീട്ടി.പ്രതിദിനം ദർശനം 90,000 പേർക്ക് മാത്രമായിരിക്കുമെന്ന് ദേവസ്വംബോർഡ് വ്യക്തമാക്കി.മുഖ്യമന്ത്രി…

1 year ago

അഴിയൂരിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽ പെട്ടു;നിരവധിപ്പേർക്ക് പരിക്ക്,അപകടത്തിൽപെട്ടത് കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനും

കോഴിക്കോട് : വടകര അഴിയൂരിൽ ദേശീയപാതയിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു.കർണാടകയിൽനിന്നുള്ള തീർത്ഥാടകർ സഞ്ചരിച്ച മിനി ബസും പിക്കപ്പ് വാനുമാണ് കൂട്ടിയിടിച്ചത്. നിരവധിപേർ വാഹനത്തിലുണ്ടായിരുന്നതായാണ് വിവരം.…

1 year ago

ശബരിമല ദർശനം ;ഇന്നും ലക്ഷം കടന്ന് ഭക്തർ,തിരക്ക് നിയന്ത്രിക്കാനുള്ള മാർഗങ്ങൾ ചർച്ച ചെയ്യാൻ മുഖ്യമന്ത്രി വിളിച്ച ഉന്നതതല യോഗം ഇന്ന്,ഭക്തരുടെ എണ്ണത്തിൽ നിയന്ത്രണം ഏർപ്പെടുത്താൻ കഴിയില്ലെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.അനന്തഗോപൻ

പത്തനംതിട്ട :ശബരിമലയിലെത്തുന്ന ഭക്തരുടെ എണ്ണം ദിനംപ്രതി വർദ്ധിച്ച് വരികയാണ്.പൊലീസിന് പോലും നിയന്ത്രിക്കാവുന്നതിലും അപ്പുറമാണ് തീർത്ഥാടകരുടെ എണ്ണം.പ്രതിദിന ദർശനം എൺപത്തയ്യായിരം പേർക്കായി നിജപ്പെടുത്തണമെന്നാണ് പൊലീസിന്‍റെ ആവശ്യം. തിരക്ക് നിയന്ത്രിക്കാനുള്ള…

1 year ago

ശബരിമല ദർശനം; സന്നിധാനത്ത് ഒരു ലക്ഷത്തില്‍ കൂടുതല്‍ ആളുകളെ ഉള്‍ക്കൊള്ളാന്‍ പറ്റാത്ത സാഹചര്യം,ഭക്തരുടെ എണ്ണം പരിമിതപ്പെടുത്തണം, ആവശ്യവുമായി പോലീസ്

പത്തനംതിട്ട: ശബരിമലയിൽ ദിനംപ്രതി ഭക്തരുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ച് വരുന്ന സാഹചര്യമാണ് നിലവിലുള്ളത്.ഭക്തരെ നിയന്ത്രിക്കാനും അവർക്കുള്ള സുരക്ഷയൊരുക്കാനും കഷ്ടപെടേണ്ടുന്ന അവസ്ഥയാണ് പോലീസ് ഇപ്പോൾ നേരിടുന്നത്.ശബരിമലയില്‍ ഭക്തരുടെ എണ്ണം…

1 year ago

ശബരിമല ദർശനം; തിരക്കുള്ള ദിവസങ്ങളിൽ ഒരു മണിക്കൂർ ദർശന സമയം നീട്ടുകയെന്ന നിർദേശം മുന്നോട്ട് വെച്ച് ഹൈക്കോടതി,തന്ത്രിയുമായി കൂടിയാലോചിച്ച ശേഷം അറിയിക്കാമെന്ന് ദേവസ്വം ബോർഡ്

പത്തനംതിട്ട :ശബരിമല ദർശന സമയം കൂട്ടാനാകുമോ എന്ന് ഹൈക്കോടതി. തിരക്കുള്ള ദിവസങ്ങളിൽ ഒരു മണിക്കൂർ ദർശന സമയം നീട്ടുകയെന്ന നിർദേശമാണ് കോടതി മുന്നോട്ടുവെച്ചത്. ഇക്കാര്യം ആലോചിക്കാൻ ദേവസ്വം…

1 year ago

എരുമേലി -ശബരിമല പാതയിൽ വൻ ഗതാഗത കുരുക്ക് ;കണമലയ്ക്കും നിലയ്ക്കലിനും ഇടയിൽ വാഹനങ്ങളുടെ നീണ്ട നിര,തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നത് മണിക്കൂറുകളോളം

പത്തനംതിട്ട :എരുമേലി ശബരിമല പാതയിൽ വൻ ഗതാഗതക്കുരുക്ക്. എരുമേലി മുതൽ നിലയ്ക്കൽ വരെയുള്ള റൂട്ടിൽ മണിക്കൂറുകളാണ് തീർത്ഥാടകർ കുടുങ്ങിക്കിടക്കുന്നത്. കണമലയ്ക്കും നിലയ്ക്കലിനും ഇടയിൽ വാഹനങ്ങളുടെ നീണ്ട നിരയാണ് അനുഭവപ്പെടുന്നത്. നിലയ്ക്കലിൽ…

1 year ago

ശബരിമല ദർശനം; തിരക്ക് കുറയ്ക്കാൻ നിർദേശങ്ങളുമായി ഹൈക്കോടതി,നിയന്ത്രണങ്ങൾ ഏർപ്പെടുത്തുകയാണെങ്കിൽ അത് പബ്ലിക് അനൗൺസ്മെന്റ് സംവിധാനം വഴി തീർഥാടകരെ അറിയിക്കണമെന്നും കോടതി നിർദ്ദേശം

പത്തനംതിട്ട : ശബരിമലയിലെ ഭക്തജനത്തിരക്ക് ദിനംപ്രതി വർദ്ധിച്ച് വരികയാണ്.ആ സാഹചര്യത്തിൽ ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാൻ നിർദ്ദേശങ്ങൾ നൽകിയിരിക്കുകയാണ് ഹൈക്കോടതി. തിരക്ക് കൂടുതലുള്ള ദിവസങ്ങളിൽ അഷ്ടാഭിഷേകത്തിന്റ എണ്ണം കുറയ്ക്കുന്ന…

1 year ago

ശബരിമല പാതയിൽ ഒറ്റയാന്റെ വിളയാട്ടം; റോഡിൽ നിലയുറപ്പിച്ചതോടെ ഗതാഗതം തടസ്സപ്പെട്ടു,പരിഭ്രാന്തിയിലായി ജനങ്ങൾ

പത്തനംതിട്ട :ശബരിമല പാതയിൽ ഒറ്റയാന്റെ വിളയാട്ടം.ഇന്ന് രാവിലെയോടെയാണ് ളാഹ ചെളികുഴിക്ക് സമീപത്ത് ആന ഇറങ്ങിയത്.ജനങ്ങളെ ഒന്നടങ്കം ഭയത്തിന്റെ മുൾമുനയിൽ നിർത്തിയ നിമിഷങ്ങൾ ആയിരുന്നു അത്.ഒറ്റയാൻ റോഡിൽ നിലയുറപ്പിച്ചതോടെ…

1 year ago

നിലയ്ക്കൽ -പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്;ഇരുപത് വാഹനങ്ങൾക്ക് അനുമതി തേടി

പത്തനംതിട്ട :സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം.…

1 year ago