shabarimala

നിലയ്ക്കൽ -പമ്പാ സൗജന്യ വാഹന സൗകര്യം ഒരുക്കാൻ തയ്യാറായി വിശ്വ ഹിന്ദു പരിഷത്ത്;ഇരുപത് വാഹനങ്ങൾക്ക് അനുമതി തേടി

പത്തനംതിട്ട :സാമ്പത്തിക പ്രയാസമുള്ള അയ്യപ്പ ഭക്തൻമാരെ നിലയ്ക്കലിൽ നിന്ന് പമ്പയിലേക്കും തിരിച്ചും കൊണ്ടുവരാൻ ഇരുപത് വാഹനങ്ങൾ ഉപയോഗിക്കാൻ അനുവാദം നൽകണമെന്ന ആവശ്യവുമായി വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ഘടകം.…

2 years ago

ശബരിമല തിരുവാഭരണ കേസ്; ഇന്ന് സുപ്രിംകോടതി പരിഗണിക്കും, ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി.രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയ ഹർജിയാണ് കോടതി പരിഗണിക്കുക

ദില്ലി :2006 ജൂണില്‍ ശബരിമലയില്‍ നടന്ന ദേവപ്രശ്‌നം ശരിവച്ചുള്ള ഹൈക്കോടതി വിധിക്കെതിരെ പി.രാമവര്‍മരാജയും പന്തളം കൊട്ടാരത്തിലെ മറ്റ് അംഗങ്ങളും നല്‍കിയഹർജിയാണ് കോടതി പരിഗണിക്കുന്നത്.2020 ഫെബ്രുവരിയില്‍ കോടതി പരിഗണിച്ച…

2 years ago

ശബരിമല പൂങ്കാവനം ശുചീകരണം; ശുചീകരണത്തിൽ പങ്കാളികളായി ആർട്ട് ഓഫ് ലിവിംഗ്, കാനനപാതയിൽ നിന്നും പ്ലാസ്റ്റിക്കുകൾ നീക്കം ചെയ്തു

പമ്പ :മണ്ഡലകാലം ആരംഭിക്കുന്നതിനു മുന്നോടിയായി പുണ്യം പൂങ്കാവനം പദ്ധതിയുടെ ഭാഗമായി ശബരിമല പൂങ്കാവനം ശുചീകരണത്തിൽ ആർട്ട് ഓഫ് ലിവിംഗ് പങ്കാളികളായി.ആർട്ട് ഓഫ് ലിവിംഗ് കേരള അപക്സ് ബോഡിയുടെ…

2 years ago

ശബരിമലയിലെ മുൻ തന്ത്രി മുഖ്യൻ പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം അന്തരിച്ചു; സംസ്ക്കാരം ചെങ്ങന്നൂർ താഴമൺ മഠത്തിലെ വീട്ടുവളപ്പിൽ

ശബരിമലയിലെ മുൻ തന്ത്രി മുഖ്യൻ പരേതനായ കണ്ഠരര് മഹേശ്വരരുടെ ഭാര്യ ദേവകി അന്തർജനം(89) അന്തരിച്ചു. സംസ്ക്കാരം ചെങ്ങന്നൂർ താഴമൺ മഠത്തിലെ തറവാട്ട് വീട്ടുവളപ്പിൽ നടക്കും. കണ്ഠരര് മോഹനർ…

2 years ago

ജാതി മത സങ്കുചിത സങ്കൽപ്പങ്ങൾക്ക് അതീതമായ ആത്മീയ കേന്ദ്രമാണ് ശബരിമല; അയ്യപ്പ ഭക്തർക്കായി വിവിധയിടങ്ങളിൽ കുടിവെള്ള ശുദ്ധീകരണ സംവിധാനമൊരുക്കി അമേരിക്കൻ വ്യവസായി സഹീദ് പി കെ; 15 ലക്ഷം രൂപയുടെ പദ്ധതി ഭക്തർക്ക് സമർപ്പിച്ചു

വൈരുധ്യങ്ങൾക്കതീതമായ ആത്മീയതയുടെ കേന്ദ്രമാണ് ശബരിമല. ഭക്തർക്കായി ശബരിമലയുമായി ബന്ധപ്പെട്ട പുണ്യ കേന്ദ്രങ്ങളിൽ കുടിവെള്ള ശുദ്ധീകരണ യൂണിറ്റുകളൊരുക്കി അയ്യപ്പ ഭക്തനായ അമേരിക്കൻ വ്യവസായി സഹീദ് പി കെ. അമേരിക്ക…

2 years ago

ശബരീശനെ കാണാൻ ഇത്തവണയും വെർച്വൽ ക്യൂ;ശബരിമല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യൻ ദേവസ്വംകാര്യ മന്ത്രിമാരുമായി മന്ത്രി കെ.രാധാകൃഷ്ണൻ ചർച്ച നടത്തി

പത്തനംതിട്ട :ശബരിമല മഹോത്സവത്തോടനുബന്ധിച്ച് ദക്ഷിണേന്ത്യയിലെ ദേവസ്വംകാര്യ മന്ത്രിമാരുമായി മന്ത്രി കെ രാധാകൃഷ്ണൻ ചർച്ച നടത്തി. പുതുശേരി സാംസ്ക്കാരിക മന്ത്രി ചന്ദരിയ പ്രിയങ്ക, തമിഴ് നാട്, കർണാടക, ആന്ധ്രപ്രദേശ്,…

2 years ago

തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് തുറക്കും; നാളെ ശബരിമല, മാളികപ്പുറം മേൽശാന്തിമാരുടെ നറുക്കെടുപ്പ്, 22 ന് നടയടക്കും

പന്തളം: തുലാമാസ പൂജകൾക്കായി ശബരിമല നട ഇന്ന് വൈകുന്നേരം 5 മണിക്ക് തുറക്കും. ക്ഷേത്രതന്ത്രി കണ്ഠര് രാജീവരരുടെ മുഖ്യകാർമ്മികത്വത്തിൽ ക്ഷേത്ര മേൽശാന്തി എൻ.പരമേശ്വരൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ…

2 years ago

ശബരിമലയിൽ വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ്; കൗണ്ടറുകളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി നാളെ നടത്താനിരുന്ന വാക്ക്–ഇന്‍റര്‍വ്യൂ 15-ലേക്ക് മാറ്റിവച്ചു

ശബരിമല മണ്ഡല--മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് വെര്‍ച്വല്‍ ക്യൂ സ്പോട്ട് ബുക്കിംഗ് കൗണ്ടറുകളിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍മാരെ തെരഞ്ഞെടുക്കുന്നതിനായി നാളെ (11.10.2022)-ല്‍ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന വാക്ക്--ഇന്‍റര്‍വ്യൂ 15.10.2022 ലേക്ക് മാറ്റിവച്ചു.…

2 years ago

ഭക്തരുടെ പ്രധാന പാതയിൽ വേണ്ടത്ര സുരക്ഷ ഇല്ല! അപകടം സംഭവിക്കാൻ സാധ്യത: അയ്യപ്പ ഭക്തർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്

ഇടുക്കി: അയ്യപ്പ ഭക്തർക്ക് മുന്നറിയിപ്പുമായി മോട്ടോർ വാഹന വകുപ്പ്. ഭക്തരുടെ പ്രധാന പാതയായ കൊട്ടാരക്കര ദിണ്ടുക്കൽ ദേശീയ പാതയിൽ 27 ഇടങ്ങളിൽ അപകട സാദ്ധ്യത കൂടുതല്ലെന്ന് മോട്ടോർ…

2 years ago

ഹരിവരാസനത്തിന്റെ രചനയ്‌ക്ക് നൂറ് വയസ്;ശതാബ്ദി വിപുലമായി ആഘോഷിക്കാനൊരുങ്ങി ഭക്തർ

അയ്യപ്പന്റെ ഉറക്കുപാട്ടായ ഹരിവരാസനത്തിന്റെ രചനയ്‌ക്ക് നൂറ് വയസ് തികഞ്ഞിരിക്കുകയാണ്. ഹരിവരാസനം വിശ്വമോഹനം ഹരിദധീശ്വരം ആരാധ്യപാദുകം എന്ന കീർത്തനമാണ് രചിച്ചിട്ട് നൂറ് വർഷം തികഞ്ഞിരിക്കുന്നത്.1923 ൽ രചിച്ച ഈ…

2 years ago